SPECIAL REPORTസിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുവിളിച്ചു; നിരസിച്ചപ്പോൾ സെലിബ്രിറ്റി അപമാനിച്ചു; അദ്ധ്യാപിക സായി ശ്വേതയുടെ പരാതിയിൽ അഭിഭാഷകൻ ശ്രിജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു; കോഴിക്കോട് റൂറൽ എസ്‌പിയോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി; ഒരാൾ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തു ശ്രീജിത്ത് അപമാനിക്കാൻ ശ്രമിച്ചെന്ന് സായി ശ്വേതമറുനാടന് മലയാളി4 Sept 2020 4:19 PM IST
Marketing Featureപൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് മെസേജ്; തട്ടിപ്പു ശ്രമം വരന്തരപ്പള്ളി എസ്‌ഐ ചിത്തരഞ്ജന്റെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ട് വഴി; സംശയം തോന്നിയവർ ഉദ്യോഗസ്ഥനെ വിളിച്ചു ചോദിച്ചതോടെ തട്ടിപ്പു പുറത്തായി; എസ്‌ഐ സംഭവം സൈബർ സെല്ലിൽ അറിയിച്ചതോടെ ഫോൺപേ അക്കൗണ്ട് മരവിപ്പിച്ചുആർ പീയൂഷ്11 Sept 2020 6:11 PM IST
Greetingsഎനിക്കെതിരായ കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതുജനത്തിന് കൊടുത്ത ഇമേജും കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്; വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ; അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല; വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റുമായി രഹ്ന ഫാത്തിമമറുനാടന് ഡെസ്ക്13 Sept 2020 8:08 PM IST
KERALAM'സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും; രാജി വയ്‌ക്കേണ്ടത് വി മുരളീധരനാണ്; അത് പറയാനുള്ള ചങ്കൂറ്റം ലീഗിനും കോൺഗ്രസിനുമില്ല ; വിമർശിച്ച് എ.എ റഹീം മറുനാടന് ഡെസ്ക്16 Sept 2020 6:32 PM IST
SPECIAL REPORT46 അമേരിക്കൻ സ്റ്റേറ്റുകൾ ഒരുമിച്ച് ഫേസ്‌ബുക്കിനെതിരെ കോടതിയിൽ; കുത്തകാവകാശ നിയന്ത്രണ നിയമം അനുസരിച്ച് പലതാക്കണമെന്ന് ആവശ്യം; ഇൻസ്റ്റാഗ്രമും വാട്ട്സ്അപ്പും ഫേസ്‌ബുക്കിന് ഉപേക്ഷിക്കേണ്ടി വന്നേക്കുംമറുനാടന് ഡെസ്ക്10 Dec 2020 6:28 AM IST
Uncategorizedബജ്‌രംഗ്ദളിനെ നിരോധിച്ചാൽ സ്ഥാപനം അക്രമിക്കുമെന്ന് ഭയം; ബജ്‌രംഗ്ദളിനെ വിലക്കേണ്ട ആവശ്യമില്ലെന്ന് ഫേസ് ബുക്ക് ഇന്ത്യ ചീഫ് അജിത്ത് മോഹൻ; പ്രതികരണം ഫേസ്‌ബുക്കിൽ നിന്ന് സംഘടനയെ വിലക്കണമെന്ന ആവശ്യമുയരുമ്പോൾന്യൂസ് ഡെസ്ക്17 Dec 2020 3:21 PM IST
SPECIAL REPORTഒരു യുവാവ് ബൈക്കിൽ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കൽക്കെട്ടുകൾ ഓടിയിറങ്ങി; കരയിൽ നിന്നവർ ചൂണ്ടിക്കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി; ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാൾ ഒരു മനുഷ്യശരീരവും കാലിൽ പിടിച്ച് മടങ്ങിയെത്തി; അനിലിന്റെ മരണത്തിന് സാക്ഷിയാകേണ്ടി വന്ന ഞെട്ടൽ വിവരിച്ചു മാധ്യമപ്രവർത്തകൻമറുനാടന് മലയാളി25 Dec 2020 11:37 PM IST
Politicsഇവരെല്ലാം എന്തിന്.. അവരെല്ലാം എവിടെ; ഒറ്റക്കെട്ടെന്ന് പറയാൻ ഫേസ്‌ബുക്കിലെ കവർ ചിത്രം മാറ്റി കെപിസിസി; ഗ്രൂപ്പ് തിരിഞ്ഞ് വിമർശനം ഉയർത്തി അണികൾ; സൈബർ ലോകത്ത് നടക്കുന്ന കോൺഗ്രസ് ഗ്രൂപ്പ് തർക്കം ഇങ്ങനെമറുനാടന് ഡെസ്ക്7 Jan 2021 8:32 PM IST
Uncategorizedപാർലമെന്ററി സമിതി മുമ്പാകെ നേരിട്ട് ഹാജരാകണം; ഫേസ്‌ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് നോട്ടീസ് അയച്ച് ഐടി പാർലമെന്ററി സമിതിമറുനാടന് ഡെസ്ക്17 Jan 2021 9:41 PM IST
KERALAMഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് മെസഞ്ചർ വഴി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടു; കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പലരോടായി ആവശ്യപ്പെട്ടത് 2000 മുതൽ 10,000 രൂപ വരെ: പരാതിയുമായി അക്കൗണ്ട് ഉടമസ്വന്തം ലേഖകൻ29 Jan 2021 6:09 AM IST
SPECIAL REPORTമ്യാന്മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ ശക്തമാകുന്ന പ്രതിഷേധത്തെ നേരിടുന്നത് തോക്കിൻ കുഴലിലൂടെ; ഇന്നലെ രണ്ടു പ്രതിഷേധക്കാരെ പൊലീസ് വെടിവെച്ച് കൊന്നതോടെ കടുത്ത നിലപാടുമായി ഫേസ്‌ബുക്കും; മ്യാന്മാർ സൈന്യത്തിന്റെ 'ട്രൂ ന്യൂസ്' എന്ന പേജ് ഡിലീറ്റ് ചെയ്തത് സംഘർഷ സാധ്യതകൾ പരിഗണിച്ച്മറുനാടന് മലയാളി21 Feb 2021 9:35 AM IST
HUMOURഫോട്ടോ ഫെയ്സ് ടാഗിങ്: ഫേസ്‌ബുക്ക് 650 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണംമൊയ്തീൻ പുത്തൻചിറ1 March 2021 3:43 PM IST