KERALAMഫേസ്ബുക്ക് ലൈക്കുകൾക്ക് പിന്നിലുള്ള മനഃശാസ്ത്രം വച്ച് 'കാണാതായ പെൺകുട്ടിയെ' തിരികെയെത്തിച്ച് പൊലീസ് ! കണ്ണൂരിൽ നിന്നും ആരോടും പറയാതെ മഹാരാഷ്ട്രയിലെത്തിയത് ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനെന്ന് വിശദീകരണം; കുട്ടിയെ നാട്ടിലെത്തിച്ചത് പിതാവിന്റെ പരാതിക്ക് പിന്നാലെമറുനാടൻ ഡെസ്ക്1 Jan 2019 9:04 AM IST
Greetings'വനിതാ തീവ്രവാദികൾ' എന്ന പരാമർശം വിവാദമായതിന് പിന്നാലെ 'ഭീരുക്കൾ' എന്നാക്കി തിരുത്തി; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ രൂക്ഷവിമർശനവുമായി കോറിയോഗ്രഫർ പ്രസന്ന മാസ്റ്റർ; എല്ലാ അയ്യപ്പ ഭക്തരുടേയും വിശ്വാസത്തിന് മുറിവേറ്റെന്നും പ്രസന്ന മാസ്റ്ററുടെ ഫേസ്ബുക്ക് കുറിപ്പ്മറുനാടൻ ഡെസ്ക്2 Jan 2019 9:23 PM IST
Greetings'ബൈക്കിൽ ചുറ്റിനടക്കുന്ന അൽഖായിദ നേതാവ്, ആ കറുത്ത യൂണിഫോം എവിടെ' ? ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ ഹർത്താൽ നടക്കുമ്പോഴും സിനിമാ ലൊക്കേഷനിലേക്ക് ബൈക്ക് യാത്ര നടത്തി നടൻ സലിം കുമാർ; 'ഹർത്താൽ ദിനത്തിൽ ഗുലാബിയോടൊപ്പം മധുരരാജയുടെ ലൊക്കേഷനിലേക്ക്' എന്ന തലക്കെട്ടോടെ പൊട്ടിച്ചിരിക്കുന്ന മുഖവുമായി താരത്തിന്റെ പോസ്റ്റിന് നർമ്മത്തിൽ ചാലിച്ച കമന്റുകൾമറുനാടൻ ഡെസ്ക്3 Jan 2019 1:35 PM IST
Greetingsപുതുവത്സരാശംസയുടെ ഒരു ക്ലാസിക്കൽ വിജയഗാഥ ! ക്ലാസിക്കൽ ശൈലിയിൽ ദമ്പതികൾ നൽകിയ ആശംസാ വീഡിയോ സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റ് ; പുതുവർഷം പിറന്ന് നാലു ദിനം പിന്നിട്ടിട്ടും സമൂഹ മാധ്യമത്തിൽ സംഗതി തന്നെ താരം; കലാമണ്ഡലം ഹരികൃഷ്ണനും കാർത്തികയ്ക്കും അഭിനന്ദനത്തിന്റെ 'ഹാപ്പി ന്യു ഇയർ'മറുനാടന് ഡെസ്ക്4 Jan 2019 7:20 AM IST
Greetings'ശബരിമല വിഷയം വച്ച് എല്ലാ പാർട്ടികളും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്; ഇപ്പൊ ഈ പെണ്ണുങ്ങൾ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമ്മാരെല്ലാം സന്നിധാനത്ത് കയറിയത് '; ശബരിമലയിൽ കയറിയ യുവതികൾക്കെതിരെ ആഞ്ഞടിച്ച് ജഗതിയുടെ മകൾ പാർവതി ഷോൺമറുനാടൻ ഡെസ്ക്4 Jan 2019 10:31 AM IST
Greetingsതെരുവിൽ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളെക്കാളും വലിയ സദാചാര ലംഘനമാണോ രണ്ട് സ്ത്രീകൾ മലയിൽ കയറിയപ്പോൾ നടന്നത് ; എല്ലാ കടത്തിനുമുണ്ട് ഒരവസാനം, കൂടു സൃഷ്ടിച്ചവരെയൊക്കെ ഒടുവിൽ കൂട്ടിലാക്കും'; ശബരിമല വിഷയത്തിന് പിന്നാലെയുള്ള ഹർത്താലിനെതിരെ ആഞ്ഞടിച്ച് ശാരദക്കുട്ടിമറുനാടൻ ഡെസ്ക്4 Jan 2019 10:51 AM IST
SPECIAL REPORTബിജെപി നേതാക്കളെ സുക്കർബർഗ്ഗും പേടിച്ചു തുടങ്ങിയോ? ബിജെപി നേതാക്കളുടെ വർഗീയ പരാമർശത്തിനെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്; കലാപത്തിനു വരെ ഇടയാക്കാവുന്ന വർഗീയ പ്രസ്താവനയും ഫേസ്ബുക്ക് കണ്ടില്ലെന്ന് നടിച്ചു; ഇത് ഭരിക്കുന്ന പാർട്ടിയോടുള്ള ഫേയ്സ്ബുക്കിന്റെ പക്ഷപാതപരമായ നടപടിയെന്നും വിമർശനം; ഫേസ്ബുക് ആർഎസ്എസ് നിയന്ത്രണത്തിൽ, വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് തുറന്നടിച്ചു രാഹുൽ ഗാന്ധിയുംമറുനാടന് ഡെസ്ക്16 Aug 2020 5:48 PM IST
SPECIAL REPORTജെഎൻയുവിലെ മുൻ എബിവിപി പ്രസിഡന്റ് രശ്മി ദാസിന്റെ സഹോദരി; നരേന്ദ്ര മോദിയുടെ ഭരണ നൈപുണ്യത്തെ പ്രശംസിച്ചു കൊണ്ട് ലേഖനം എഴുതിയ വ്യക്തിത്വം; ലൗ ജിഹാദ് ആരോപണത്തിൽ പരാതികൾ ഫേസ്ബുക്കിന് ലഭിച്ചപ്പോൾ നടപടിയെടുക്കുന്നത് തടഞ്ഞെന്ന് വെളിപ്പെടുത്തിയത് മുൻ ജീവനക്കാരൻ; വാൾസ്ട്രീറ്റ് ജേണൽ വാർത്തയിൽ വിവാദ നായികയായത് ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി എക്സിക്യൂട്ടീവ് അങ്കി ദാസ്; പക്ഷപാത നിലപാടിൽ ഫേസ്ബുക്കിനോട് വിശദീകരണം ചോദിക്കുമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുംമറുനാടന് ഡെസ്ക്17 Aug 2020 12:12 PM IST
Uncategorizedഫേസ്ബുക്കിന്റെ ബിജെപി ബന്ധവും ചൂണ്ടിയുള്ള വാൾസ്ട്രീറ്റ് റിപ്പോർട്ടിന് പിന്നാലെ സൈബർ ആക്രമണം; ഫേസ്ബുക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് സൈബർ സെല്ലിന് പരാതി നൽകിസ്വന്തം ലേഖകൻ17 Aug 2020 3:30 PM IST
SPECIAL REPORTആരുടെയും പക്ഷം പിടിക്കുന്നവരല്ല ഞങ്ങൾ; നയങ്ങളിൽ വെള്ളം ചേർക്കാറുമില്ല; ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാവുന്ന വേദിയാണ് ഫേസ് ബുക്ക്; ഏതുതരത്തിലുള്ള വിദ്വേഷ-വർഗ്ഗീയ പ്രചാരണത്തെയും തള്ളിക്കളയുക എന്നതാണ് നയം; രാഷ്ട്രീയ ബന്ധമോ പദവിയോ നോക്കിയല്ല നയം നടപ്പാക്കുന്നത്; ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ സുതാര്യവും നിഷ്പക്ഷവുമാണ് സമീപനം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് മൃദുസമീപനം എന്ന ആരോപണങ്ങൾക്ക് ഫേസ് ബുക്ക് ഇന്ത്യ എംഡി അജിത് മോഹന്റെ മറുപടിമറുനാടന് ഡെസ്ക്21 Aug 2020 11:03 PM IST
Politicsഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും നൂറുകണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പേജുകളും അക്കൗണ്ടുകളും നീക്കംചെയ്യുന്നത് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനങ്ങളുടെ പേരിൽ; തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് നടക്കുന്ന നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചെന്നും ആരോപണം; നീക്കം ചെയ്ത അക്കൗണ്ടുകളുടെ പട്ടിക സഹിതം സക്കർബർഗിന് കത്തെഴുതി ഡെറക് ഓ ബ്രയൻ എംപി; ഫേസ്ബുക്കിന് ബിജെപിയോടുള്ള അടുപ്പം ചർച്ചയാകുന്നത് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലുംമറുനാടന് ഡെസ്ക്2 Sept 2020 4:29 PM IST
Politicsഒരു രാഷ്ട്രീയ പാർട്ടികളുമായും അടുപ്പം പുലർത്തുന്നില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ മേധാവി പറഞ്ഞിട്ടും അടങ്ങാതെ ശശി തരൂർ; ഫേസ്ബുക്കിന്റെ ബിജെപി ചായ്വ് സംബന്ധിച്ച വിവാദത്തിൽ വീണ്ടും ചർച്ചകളുമായി മുന്നോട്ട് പോകുമെന്ന് പാർലമെന്ററി ഐടി സമിതി ചെയർമാൻ; മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ അജിത് മോഹൻ നൽകിയ വിശദീകരണങ്ങളോടെ വിവാദങ്ങൾ അടങ്ങുന്നില്ല; ഫേസ്ബുക്കിന്റെ ബിജെപി പ്രണയത്തിന്റെ പൊരുൾ തേടി കോൺഗ്രസ് നേതാവ്മറുനാടന് ഡെസ്ക്3 Sept 2020 5:52 PM IST