CRICKETഅക്കൗണ്ട് തുറക്കുംമുമ്പെ രോഹനെ ബൗള്‍ഡാക്കി നാല്‍ക്കണ്ഡെ; തൊട്ടടുത്ത ഓവറില്‍ അക്ഷയ് ചന്ദ്രനെയും മടക്കി; കേരളത്തെ തകര്‍ച്ചയില്‍നിന്നും കരകയറ്റി സര്‍വാതെ - അഹമ്മദ് ഇമ്രാന് കൂട്ടുകെട്ട്; മൂന്നുവിക്കറ്റ് നഷ്ടം; ഏഴ് വിക്കറ്റ് ശേഷിക്കെ വിദര്‍ഭയ്ക്ക് ഒപ്പമെത്താന്‍ ഇനി വേണ്ടത് 248 റണ്‍സ്; പ്രതീക്ഷയില്‍ ആരാധകര്സ്വന്തം ലേഖകൻ27 Feb 2025 5:28 PM IST
CRICKETഡാനിഷ് മലേവറിന്റെ സെഞ്ചുറി; കരുണ്‍ നായര്‍ക്കൊപ്പം ഇരട്ടസെഞ്ചറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്ത്; മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഏദനും നിധീഷും; ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് കേരളംസ്വന്തം ലേഖകൻ27 Feb 2025 1:44 PM IST
CRICKETരഞ്ജി ഫൈനലില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം; 24 റണ്‍സിനിടെ വിദര്‍ഭക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടം; രണ്ട് വിക്കറ്റെടുത്ത് എം ഡി നിധീഷ്; വിദര്‍ഭയെ കരയറ്റാന്‍ കരുണ്‍ നായര്‍ ക്രീസില്സ്വന്തം ലേഖകൻ26 Feb 2025 11:53 AM IST
CRICKETഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി വിദര്‍ഭ; രണ്ടു തവണ നോക്കൗട്ടില്‍ വഴിമുടക്കിയതിന്റെ കണക്കുതീര്‍ക്കാന്‍ കേരളം; രഞ്ജി ട്രോഫി ഫൈനലിന് നാളെ നാഗ്പൂരില്‍ തുടക്കം; ആദ്യ കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് സച്ചിന്റെയും സംഘത്തിന്റെയും സ്വപ്നയാത്രസ്വന്തം ലേഖകൻ25 Feb 2025 5:40 PM IST
CRICKETകേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍; ഗുജറാത്തിനെതിരെ ജയത്തോളം പോന്നൊരു സമനില; സച്ചനും സംഘവും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത് ഒന്നാം ഇന്നിംഗ്സിലെ രണ്ട് റണ്‍സ് ലീഡിന്റെ കരുത്തില്‍; കേരളം രഞ്ജി ഫൈനലിലെത്തുന്നത് ചരിത്രത്തിലാദ്യമായി; ബുധനാഴ്ച നടക്കുന്ന കലാശപ്പോരില്‍ വിദര്‍ഭയെ നേരിടുംസ്വന്തം ലേഖകൻ21 Feb 2025 3:44 PM IST
FOOTBALLലീഡെടുത്ത ശേഷം രണ്ടു ഗോളുകള്‍ വഴങ്ങിയ ഫ്രാന്‍സ്; യൂറോ കപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി ലാമിന് യമാല്‍; യൂറോയില്‍ സ്പെയിന് ഫൈനലില്മറുനാടൻ ന്യൂസ്10 July 2024 1:10 AM IST
FOOTBALLയൂറോ കപ്പിലെ രാജാക്കന്മാരായി സ്പെയിന്; ഇംഗ്ലണ്ടിനെ കീഴടക്കിയത് നാലാം യൂറോ കിരീടനേട്ടം; ഇംഗ്ലീഷുകാര്‍ക്ക് ഇത് തുടര്‍ച്ചയായ രണ്ട് ഫൈനല്‍ തോല്വിമറുനാടൻ ന്യൂസ്15 July 2024 1:04 AM IST
FOOTBALLടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി ആരാധകര്‍; സുരക്ഷാ വീഴ്ച്ച കാരണം കോപ്പ അമേരിക്ക ഫൈനല്‍ വൈകുന്നു; താരങ്ങള്‍ ഡ്രസ്സിങ് റൂമുകളില്മറുനാടൻ ന്യൂസ്15 July 2024 1:27 AM IST
FOOTBALLപരിക്കേറ്റ് കണ്ണീരോടെ കളം വിട്ട് മെസ്സി; ഗോളില്ലാ കലാശപ്പോര് എക്സ്ട്രാ ടൈമിലേക്ക്; കോപ്പ അമേരിക്കയില്‍ കൊളംബിയ അത്ഭുതം സൃഷ്ടിക്കുമോ?മറുനാടൻ ന്യൂസ്15 July 2024 3:43 AM IST
Latestകാന്‍സര്‍ ചികിത്സക്ക് ശേഷം രണ്ടാം തവണ പൊതുവേദിയില്‍ എത്തി കെയ്റ്റ് രാജകുമാരി; വിംബിള്‍ഡണ്‍ ഫൈനലില്‍ കെയറ്റ് എത്തിയപ്പോള്‍ നിറഞ്ഞ കൈയടിമറുനാടൻ ന്യൂസ്15 July 2024 6:28 AM IST
Latestപാരീസില്‍ ഇന്ത്യക്ക് പ്രതീക്ഷയുടെ വെടിയൊച്ച; ഷൂട്ടിങ്ങില്‍ മൂന്നാം സ്ഥാനവുമായി മനു ഭാകര്‍ ഫൈനലില്‍; വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ നാളെമറുനാടൻ ന്യൂസ്27 July 2024 1:23 PM IST
Latestടോക്യോയിലെ കണ്ണീര് ഇനി മറക്കാം; മനു ഭാകര്‍ ഫൈനലില്‍ എത്തിയതോടെ മെഡല്‍ പ്രതീക്ഷ; മറ്റുഷൂട്ടര്മാര്ക്ക് കടുപ്പമേറിയ ദിനവും നിരാശയുംമറുനാടൻ ന്യൂസ്27 July 2024 4:49 PM IST