You Searched For "ഫോണ്‍ കോള്‍"

കഴിഞ്ഞ ആഴ്ചകളില്‍ നാലുതവണ ട്രംപിന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ മോദി വിസമ്മതിച്ചു; യുഎസിന്റെ 50 ശതമാനം അധിക തീരുവ നാളെ നിലവില്‍ വരാനിരിക്കെ റിപ്പോര്‍ട്ടുമായി ജര്‍മ്മന്‍ പത്രം; മോദി കാട്ടിയത് രോഷത്തിനൊപ്പം ജാഗ്രതയും; വിയറ്റ്‌നാമിന് ട്രംപ് കൊടുത്ത പണി പാഠമായി; റഷ്യ-ഇന്ത്യ-ചൈന കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ലോകം
ഇന്ത്യയെ താരിഫ് രാജാവെന്ന് ട്രംപ് അധിക്ഷേപിക്കുന്നതിനിടെ, ഫോണില്‍ സംസാരിച്ച് മോദിയും പുടിനും; യുക്രെയിനിലെ ഒടുവിലത്തെ സംഭവവികാസങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് പങ്കുവച്ചെന്നും നല്ല സംഭാഷണമെന്നും പ്രധാനമന്ത്രി; ഫോണ്‍ കോള്‍ ഡോവല്‍ ക്രെംലിനില്‍ പുടിനെ കണ്ടതിന് പിന്നാലെ; അമേരിക്കയില്‍ നിന്നുളള ആയുധ ഇറക്കുമതി നിര്‍ത്തുമെന്ന റോയിട്ടേഴ്‌സ് വാര്‍ത്ത തള്ളി പ്രതിരോധ മന്ത്രാലയം
ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാന്‍ ഒരുങ്ങവേ ഹോസ്ദുര്‍ഗ് ഇന്‍സ്പക്ടര്‍ക്ക് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍; റെയില്‍ ട്രാക്കില്‍ നിന്നും രക്ഷിച്ചെടുത്തത് കേള്‍വി-സംസാര പരിമിതിയുള്ള ആളെ; ദുര്‍ഗ രക്ഷകയായത് ഇങ്ങനെ