You Searched For "ഫ്രാന്‍സ്"

ബങ്കര്‍ ബസ്റ്ററുകള്‍ പ്രയോഗിച്ച് തങ്ങളെ കിടുക്കിയ അമേരിക്കയോട് പകരം വീട്ടാന്‍ ഒരുമ്പെട്ടിറങ്ങി ഇറാന്‍; ഖത്തറിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍പ്രകോപനം; വന്‍സ്‌ഫോടന ശബ്ദം കെട്ടെന്ന് മലയാളികള്‍; അയച്ചത് ആറുമിസൈലുകള്‍; കുവൈത്തിലെയും, ഇറാഖിലെയും ബഹ്‌റനിലെയും യുഎസ് താവളങ്ങളിലും എയര്‍ റെയ്ഡ് സൈറണുകള്‍; വൈറ്റ് ഹൗസില്‍ അടിയന്തര യോഗം
ഇറാനിലെ ആക്രമണങ്ങള്‍ക്ക് സമാധാനം പറയേണ്ടത് യുഎസും ഇസ്രയേലും ബ്രിട്ടനും; യുദ്ധം രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്ന് ഖമനയി ഭരണകൂടം; ആണവ  സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള യുഎസ് ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിന്‍; റഷ്യയെ വിരട്ടി ട്രംപ്; ആക്രമണം ഭയന്ന് വ്യോമപാത താല്‍ക്കാലികമായി അടച്ച് ഖത്തര്‍
വിവാഹ ചടങ്ങ് കഴിഞ്ഞയുടന്‍ ഫ്രാന്‍സില്‍ വധുവിനെ വെടിവച്ച് കൊന്ന് അജ്ഞാതര്‍; മിഷിഗണില്‍ കുര്‍ബാനക്കിടെ വെടിവയ്പ്പ്; അനേകര്‍ക്ക് പരിക്കേറ്റു; സിറിയയില്‍ പള്ളിക്കകത്ത് നടന്ന വെടിവയ്പ്പില്‍ 22 പേര് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ലോകം എമ്പാടും ഒറ്റതിരിഞ്ഞ ആക്രമണം; ഇറാനെ തൊട്ടത്തിന്റെ പ്രതികാരമെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ
ഫ്രാന്‍സ് വഴി യുകെയില്‍ അനധികൃതമായി എത്തുന്നവരുടെ രാജ്യത്ത് വിസ നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍; വെള്ളക്കാരായ പെണ്‍കുട്ടികളെ റേപ്പ് ചെയ്യുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത് പാക്കിസ്ഥാനികള്‍; ഗ്രൂമിംഗ് ഗ്യാംഗുകള്‍ക്കെതിരെ കര്‍ന നടപടിക്ക് നീക്കം
വൈദ്യുതി വിതരണം നിലച്ചതോടെ വലഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങള്‍; സ്പെയിനിലും ഫ്രാന്‍സിലും പോര്‍ച്ചുഗലിലും ജനജീവിതം താറുമാറായി; റോഡ്, റെയില്‍, വിമാന സര്‍വീസുകള്‍ സ്തംഭിച്ചു; നിശ്ചലമായി തലസ്ഥാന നഗരങ്ങള്‍;  അടിയന്തരമന്ത്രിസഭാ യോഗങ്ങള്‍; അന്വേഷണം നടക്കുന്നതായി അധികൃതര്‍
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയെ നിരീക്ഷിക്കാനും സമുദ്ര ആക്രമണശേഷി കൂട്ടാനും നാവികസേനയ്ക്ക് കരുത്തായി 26 റഫാല്‍-എം പോര്‍ വിമാനങ്ങള്‍ വരുന്നു; 63,000 കോടിയുടെ കരാറില്‍ ഈ മാസാവസാനം ഒപ്പിടും; റഫാല്‍ വിന്യസിക്കുക ഐഎന്‍എസ് വിക്രാന്തില്‍
വലത് വംശീയ പാര്‍ട്ടി നേതാവ് മറീന ലീപെന്നിനെ നാല് വര്‍ഷത്തെ തടവിന് വിധിച്ചത് പാര്‍ട്ടിയുടെ യൂറോപ്യന്‍ യൂണിയന്‍  എംപിമാര്‍ക്കുള്ള തുക  മറ്റ് ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കിയതിന്; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിയത് ഞെട്ടിച്ചു;  തെരുവിലിറങ്ങി പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍: ഫ്രാന്‍സിലെ തീവ്ര വലത് രാഷ്ട്രീയത്തിന് വമ്പന്‍ തിരിച്ചടി
സ്വന്തം പാര്‍ട്ടിക്ക് വേണ്ടി കോടികള്‍ വകമാറ്റി ചെലവഴിച്ചു; ഫ്രാന്‍സില്‍ തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെന്നിന് നാല് വര്‍ഷം തടവ്; അഞ്ചുവര്‍ഷത്തേക്ക് മത്സര വിലക്ക്; അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മക്രോണിന്റെ എതിരാളിയായ ലെ പെന്നിന് ശക്തമായ തിരിച്ചടി; വിധിയെ അപലപിച്ച് നേതാക്കള്‍
യുക്രൈനെ സംരക്ഷിക്കാന്‍ അണുവായുധവും ഉപയോഗിക്കുമെന്ന് ഫ്രാന്‍സ്; മാക്രോണ്‍ ഹിറ്റ്‌ലര്‍ ആവാന്‍ ശ്രമിക്കരുതെന്ന് റഷ്യ: ട്രംപുമായി തെറ്റിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിക്കുമ്പോള്‍ കലിപൂണ്ട് പുട്ടിന്‍ രംഗത്ത്; മുന്നാം ലോകമഹായുദ്ധം തൊട്ടടുത്തോ?
അള്ളാഹു അക്ബര്‍ വിളിച്ച് ഒരാളെ കുത്തിക്കൊന്നു; രണ്ടു പോലീസുകാര്‍ക്ക് പരിക്ക്; ഫ്രാന്‍സിലെ ജര്‍മ്മന്‍ അതിര്‍ത്തിയിലുള്ള ടൗണില്‍ ഭീകരാക്രമണം; ബെര്‍ലിന്‍ ഹോളോകോസ്റ്റ് സ്മാരകത്തിന് മുന്‍പില്‍ നടന്നതും ഭീകരാക്രമണം
ഡോണള്‍ഡ് ട്രംപിന്റെ നിലപാട് തള്ളി; പാരീസ് ഉടമ്പടിയില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യയും ഫ്രാന്‍സും; സൈനികേതര ആണവോര്‍ജ മേഖലയില്‍ ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കും; നിര്‍ണായക കരാറുകളില്‍ ധാരണ; നരേന്ദ്ര  മോദി യു എസിലേക്ക്
കാര്‍ഗില്‍ കൊടുമുടികളില്‍ ഒളിച്ചിരുന്ന് ഇന്ത്യയെ വേട്ടയാടിയ പാക്‌സൈന്യത്തിന് ചുട്ട മറുപടി നല്‍കിയ റോക്കറ്റ് വിക്ഷേപിണി; പരമശിവന്റെ വില്ലിന്റെ പേര് നല്‍കിയ പിനാക ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നു; മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ട് മോഹിച്ച് ലോകത്തിലെ രണ്ടാമത്തെ  ആയുധ വിതരണക്കാരായ ഫ്രാന്‍സ്; ചരിത്രം വഴിമാറുന്നു