You Searched For "ബസ്"

എന്താടാ...നിനക്ക്..; പാട്ടൊക്കെയിട്ട് വൈബായി പാഞ്ഞ സ്വകാര്യ ബസ്; ചെവിപൊട്ടുന്നത് വരെ ഹോണടി; സഹികെട്ട് മുന്നിലൂടെ പോയ സ്കൂട്ടര്‍ യാത്രികന്‍ ചെയ്തത്; നിലവിളിച്ച് ആളുകൾ; സംഭവം മലപ്പുറത്ത്
കുത്തുകയറ്റം കയറുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; പിന്നാലെ അളകനന്ദ നദിയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം; പത്ത് പേരെ കാണാനില്ല; തിരച്ചിൽ തുടരുന്നു
ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെയും യാത്രാ വിവരം തത്സമയം അറിയാം; സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈലില്‍ കിട്ടും; ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാം; ഇനി അന്വേഷണ കൗണ്ടറുമില്ല; കെ എസ് ആര്‍ ടി സിയ്ക്ക് ആപ്പുടന്‍; വെയര്‍ ഈസ് മൈ ട്രെയിന്‍ മാതൃക ബസിലേക്കും; ഇത് ആനവണ്ടിയിലെ ഗണേഷ വിപ്ലവം!
2023ല്‍ കെ എസ് ആര്‍ ടി സി ബസില്‍ രണ്ട് യുവതികളുടെ നടുവിലായി ഇരുന്ന് കാട്ടിയത് നഗ്നതാ പ്രദര്‍ശനവും ലൈംഗികചേഷ്ടകളും; ഈ മാസം 21ന് നടത്തിയതും ഇതേ ലൈംഗികാതിക്രമം; യുവതിയുടെ ബഹളത്തില്‍ ബസില്‍ നിന്ന് ഇറങ്ങി ഓടി തമിഴ്‌നാട്ടില്‍ ഒളിത്താമസം; പുരുഷ കേസരികളുടെ പഴയ ഹീറോയെ പൊക്കിയത് തന്ത്രപരമായി; കുരങ്ങനു പൂമാല റെഡി ആക്കി വയ്ക്കൂ! സവാദ് ബസില്‍ കയറിയാല്‍ സൈക്കോയാകുമോ?
ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ തല ഉള്ളില്‍ കുടുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം; സംഭവം പുറത്തറിഞ്ഞത് ഭാര്യ തിരഞ്ഞ് എത്തിയപ്പോള്‍; പാനൂരില്‍ അപകടം സംഭവിച്ചത് ഇങ്ങനെ