You Searched For "ബസ്"

ഡെയ് സത്തിട്ടേണ്ട...ഇരുങ്ക ഭായ്..; ബസിന്റെ അടുത്തുകൂടി ഒരു യുവാവ്; ഇടതുവശത്തുകൂടി കുതിച്ചെത്തി മറ്റൊരു ബസ്; ഇരുബസുകൾക്കിടയിൽ യുവാവ് പെട്ടു; അയ്യോ..നിലവിളിച്ച് വഴിയാത്രക്കാർ; മാക്സിമം വളയം നിയന്ത്രിച്ച് ഡ്രൈവർമാർ; അത്ഭുത രക്ഷപ്പെടൽ; കൈയിൽ പിച്ചി നോക്കി യുവാവ്; ഹാപ്പി ബെർത്ഡേയ് ടു യു എന്ന് നാട്ടുകാർ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ തമിഴ്‌നാട്ടിൽ നിന്ന്!
ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ തോന്നി; തല പുറത്തിട്ട യാത്രക്കാരിയുടെ തലയറ്റുപോയി; ദാരുണാന്ത്യം; അപകടം എതിർ ദിശയിൽ വന്ന ലോറിയിടിച്ച്; ഇടി ശബ്ദത്തിൽ പലരും മുഖം തിരിച്ചു; ദാരുണ സംഭവം തിരക്കേറിയ റോഡിൽ; പോലീസ് സ്ഥലത്തെത്തി; നടുങ്ങി കർണാടക!
ശവപ്പെട്ടിയിൽ യാത്രചെയ്ത വരന്റെ കഥയ്ക്ക് ശേഷം അടുത്തത്; പ്രൈവറ്റ് ബസ് വിവാഹ വണ്ടിയാക്കി നവ ദമ്പതികൾ; സ്വകാര്യ ബസിൽ ചെക്കനേയും പെണ്ണിനേയും കയറ്റിവിട്ട് സുഹൃത്തുക്കൾ; സമൂഹ മാധ്യമത്തിൽ ഹിറ്റായി ന്യുജെൻ വിവാഹയാത്ര
കോവിഡ് കാലത്ത് യാത്രക്കാർ കുറവായതിനാൽ ആറുമാസത്തോളമായി മിക്ക ബസുകളും നിരത്തിലിറങ്ങുന്നില്ല; ഇന്ധനം, ടയർ, സ്‌പെയർപാട്‌സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ വൻതുക ഉടമകൾക്ക് ബാധ്യതും; വിൽപ്പനയ്ക്ക വച്ചാൽ കിട്ടുന്നത് കാറിന്റെ വിലയും; ബസ് ഉടമകൾ പ്രതിസന്ധിയിൽ
കറുത്തവരെ കണ്ടപ്പോൾ ബസ്സിൽ ഇരുന്ന 80 കാരനായ വെള്ളക്കാരന് വല്ലാത്ത ചൊറിച്ചിൽ; കുരങ്ങനെന്ന് വിളിച്ചും തല്ലാൻ ചെന്നും പ്രതികരണം; സഹികെട്ട കറുത്തവർ എടുത്തിട്ടു പൂശിയപ്പോൾ നിലവിളി; ലണ്ടൻ ബസ്സിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറൽ