You Searched For "ബസ്"

മുൻപിലെ ട്രാഫിക്ക് ബ്ലോക്ക് കണ്ട് വോൾവോ ബസ് ഒന്ന് ചവിട്ടി; പിൻ സീറ്റിലെ കാഴ്ച കണ്ട് ആളുകൾ പതറി; അതിരുവിട്ട പ്രകടനവുമായി ദമ്പതികൾ; ചിലർ ക്യാമെറ ഓണാക്കി; അശ്ലീല പ്രവൃത്തിയിൽ നടപടി; കണ്ടക്ടറുടെ വിചിത്ര വാദം കേട്ട് തലയിൽ കൈവച്ച് ഡ്രൈവർ!
ചടയമംഗലത്ത് നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ഗവി ടൂര്‍ പാക്കേജ് ബസ് മൂഴിയാര്‍ വനത്തില്‍ കേടായി; യാത്രക്കാര്‍ വനത്തില്‍ കുടുങ്ങിയത് മണിക്കൂറുകളോളം; പകരമെത്തിച്ച് ബസിനും തകരാര്‍; മൂഴിയാറില്‍ എത്തിച്ചത് ലൈന്‍ ബസില്‍; 38 പേര്‍ക്കും പണം തിരികെ നല്‍കും
ഓന്റെ..കണ്ണ് കണ്ട ചുമന്ന് ഇരിക്കണ്..; എടാ മോനെ..വണ്ടിയെ വട്ടം വയ്ക്ക്; കെഎസ്ആർടിസി യെ വിടാതെ പിന്തുടർന്ന് കാർ; ബസിനെ തടഞ്ഞുനിർത്തി ചുണ കുട്ടന്മാർ; താക്കോൽ ഊരിയെടുത്തതും ചെറിയ ട്വിസ്റ്റ്; കേറടാ ജീപ്പിലെന്ന് പോലീസ്; ഒന്ന് മസ്സാകാൻ നോക്കിയ യുവാക്കൾക്ക് സംഭവിച്ചത്!
പുലർച്ചെ യുവതി ബസ് സ്റ്റാൻഡിൽ എത്തിയത് നോക്കിവെച്ചു; തക്കം നോക്കി നിന്ന് യുവാവ്; നിങ്ങൾക്ക് പോകാനുള്ള ബസ് അപ്പുറത്തുണ്ടെന്ന് മറുപടി; ബസിൽ കയറിയതും ക്രൂരത; പിന്നിലൂടെയെത്തി കടന്നു പിടിച്ച് പീഡിപ്പിച്ചു; പ്രതി സിസിടിവി യിൽ കുടുങ്ങി; അന്വേഷണം തുടരുന്നു