You Searched For "ബസ്"

മുഖ്യമന്ത്രിക്ക് വേണ്ടിയുണ്ടാക്കിയ യൂറോപ്യന്‍ ക്ലോസറ്റ് മാറ്റും; പകരം ഇന്ത്യന്‍ ക്ലോസ്റ്റ്; സീറ്റുകളുടെ എണ്ണവും കൂടും; നവകേരള ബസിന്റെ മാന്‍ഡ്രേക് ശാപം മാറുമോ? നവകേരള ബസില്‍ പുതിയ പരീക്ഷണവുമായി കെ എസ് ആര്‍ ടി സി
കാലാവധി കഴിഞ്ഞ ഓര്‍ഡിനറി ബസുകള്‍ നിരത്തൊഴിയും; സര്‍വീസുകളെ കാര്യമായി ബാധിക്കും; കൂടാതെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്നു, പ്രതിസന്ധികള്‍ ഒഴിയാതെ കെ.എസ്.ആര്‍.ടി.സി...
മലയാളികളുടെ പോക്കറ്റടിച്ചു ബസ് ലോബികള്‍; 1800 രൂപ വരെ അധികം ചാര്‍ജ്; അവിട്ടം കഴിഞ്ഞു തിരിച്ചു പോകുമ്പോഴും രക്ഷയില്ല! ഓണത്തിനു കേരളത്തെ ഞെട്ടിച്ചത് റെയില്‍വേ!
ശവപ്പെട്ടിയിൽ യാത്രചെയ്ത വരന്റെ കഥയ്ക്ക് ശേഷം അടുത്തത്; പ്രൈവറ്റ് ബസ് വിവാഹ വണ്ടിയാക്കി നവ ദമ്പതികൾ; സ്വകാര്യ ബസിൽ ചെക്കനേയും പെണ്ണിനേയും കയറ്റിവിട്ട് സുഹൃത്തുക്കൾ; സമൂഹ മാധ്യമത്തിൽ ഹിറ്റായി ന്യുജെൻ വിവാഹയാത്ര
കോവിഡ് കാലത്ത് യാത്രക്കാർ കുറവായതിനാൽ ആറുമാസത്തോളമായി മിക്ക ബസുകളും നിരത്തിലിറങ്ങുന്നില്ല; ഇന്ധനം, ടയർ, സ്‌പെയർപാട്‌സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ വൻതുക ഉടമകൾക്ക് ബാധ്യതും; വിൽപ്പനയ്ക്ക വച്ചാൽ കിട്ടുന്നത് കാറിന്റെ വിലയും; ബസ് ഉടമകൾ പ്രതിസന്ധിയിൽ
കറുത്തവരെ കണ്ടപ്പോൾ ബസ്സിൽ ഇരുന്ന 80 കാരനായ വെള്ളക്കാരന് വല്ലാത്ത ചൊറിച്ചിൽ; കുരങ്ങനെന്ന് വിളിച്ചും തല്ലാൻ ചെന്നും പ്രതികരണം; സഹികെട്ട കറുത്തവർ എടുത്തിട്ടു പൂശിയപ്പോൾ നിലവിളി; ലണ്ടൻ ബസ്സിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറൽ