Right 1കാത്തിരിക്കൂ... സാധിച്ചാല്‍ ഇന്ന് ശുഭാംശു ശുക്ലയോട് ഒരു ഹായ് പറയാം; അതീവശോഭയുള്ള നക്ഷത്രം പോലെ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കണ്മുന്നില് തെളിയും; രാത്രി കേരളത്തില്‍ 7.56 ആകുമ്പോള്‍ തെക്കുപടിഞ്ഞാറന്‍ മാനത്ത് നിലയം പ്രത്യക്ഷപ്പെടും; നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സുവര്ണാവസരംസ്വന്തം ലേഖകൻ6 July 2025 12:31 PM IST
Top Stories'ഭൂമിയെ ഇത്രയും വിശാലതയിൽ കാണുമ്പോൾ എന്ത് തോന്നുന്നു?; സർ..ഏകത ദൃശ്യമാകുന്നു..ഭാരതം ഇവിടെ നിന്ന് കാണാൻ വളരെ മനോഹരമാണ്..!'; ആ ഏഴ് പേരുമായി കുതിച്ചു പായുന്ന സ്പേസ് സ്റ്റേഷൻ; പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഫോൺ കോളിൽ അമ്പരപ്പ്; ബഹിരാകാശ നിലയത്തിലെ ഏക ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി; ഇത് ചരിത്ര നിമിഷമെന്ന് ജനങ്ങൾമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 8:33 PM IST
SPECIAL REPORTചരിത്രം കുറിച്ച് ശുഭാംശു ശുക്ലയും സംഘവും; അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു; ഡോക്കിംഗ് പൂര്‍ത്തിയാക്കി ആക്സിയം-4 ദൗത്യ പേടകം; ഡ്രാഗണ്‍ പേടകം ദൗത്യം പൂര്‍ത്തിയാക്കിയത് 28 മണിക്കൂര്‍ 50 മിനിറ്റുനീണ്ട യാത്രയ്ക്ക് ഒടുവില്സ്വന്തം ലേഖകൻ26 Jun 2025 4:25 PM IST
KERALAMബഹിരാകാശ നിലയത്തില്‍ ഒരിക്കല്‍പ്പോലും നിരാശരായിരുന്നില്ല; സ്റ്റാര്‍ലൈനറില്‍ വീണ്ടും പറക്കും: ലോകമാകെ നല്കിയ പിന്തുണ അത്ഭുതപ്പെടുത്തി: മാധ്യമങ്ങളെ കണ്ട് സുനിതാ വില്യംസും ബുച്ച് വില്മോറുംസ്വന്തം ലേഖകൻ1 April 2025 8:49 AM IST
TECHNOLOGYബഹിരാകാശത്ത് എന്താണ് സുനിത വില്യംസ് കഴിക്കുന്നത്?; അവരുടെ ആരോഗ്യനില ഇപ്പോൾ എങ്ങനെയുണ്ട്?; ചോദ്യങ്ങൾക്ക് മറുപടിയുമായി നാസ; ഷ്രിംപ്, പിസ്സ, റോസ്റ്റ് ചിക്കനൊക്കെ കഴിച്ച് സന്തോഷവതിയായി സുനിത; ആശങ്ക ഒഴിഞ്ഞു; ചിത്രങ്ങൾ വൈറൽസ്വന്തം ലേഖകൻ22 Nov 2024 5:12 PM IST