You Searched For "ബഹിരാകാശ നിലയം"

ഒരാൾക്ക് തീരെ വയ്യ..എന്ന് മനസ്സിലാക്കിയതും ആ പടുകൂറ്റൻ പേടകത്തിൽ എങ്ങും ആശങ്ക; നിമിഷ നേരം കൊണ്ട് ബഹിരാകാശത്ത് നിന്ന് ജീവനും കൊണ്ട് പാച്ചിൽ; നാസയുടെ ചരിത്രത്തിലാദ്യമായി ഒരു ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കുന്ന കാഴ്ച; ഇനിയും ഉത്തരം കിട്ടാതെ ചോദ്യങ്ങൾ; ഞെട്ടലിൽ ശാസ്ത്രലോകം; അവർ തിരിച്ചുവരാനുള്ള യഥാർത്ഥ കാരണമെന്ത്?
സമുദ്രനിരപ്പിൽ നിന്ന് കണ്ണെത്താ..ദൂരത്തിൽ ഭൂമിയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ആ കൂറ്റൻ പേടകം; പെട്ടെന്ന് ലോക ചരിത്രത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് വാർത്ത; ഇനി ഒട്ടും താമസിപ്പിക്കാതെ സഞ്ചാരികളെ എല്ലാം തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപനം; പിന്നിലെ കാരണം വെളിപ്പെടുത്തി നാസ; ബഹിരാകാശ നിലയത്തിൽ ആശങ്ക പരക്കുമ്പോൾ
ഇന്ത്യ ഇതിനകം ചന്ദ്രനിലും ചൊവ്വയിലും എത്തിക്കഴിഞ്ഞു; ആകാശഗംഗകള്‍ക്ക് അപ്പുറമാണ് നമ്മുടെ ചക്രവാളം; ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ഥ്യമാകും; ഗഗന്‍യാന്‍ ദൗത്യം വൈകില്ലെന്ന് പ്രധാനമന്ത്രി
കാത്തിരിക്കൂ... സാധിച്ചാല്‍ ഇന്ന് ശുഭാംശു ശുക്ലയോട് ഒരു ഹായ് പറയാം; അതീവശോഭയുള്ള നക്ഷത്രം പോലെ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കണ്‍മുന്നില്‍ തെളിയും;  രാത്രി കേരളത്തില്‍ 7.56 ആകുമ്പോള്‍ തെക്കുപടിഞ്ഞാറന്‍ മാനത്ത് നിലയം പ്രത്യക്ഷപ്പെടും; നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സുവര്‍ണാവസരം
ഭൂമിയെ ഇത്രയും വിശാലതയിൽ കാണുമ്പോൾ എന്ത് തോന്നുന്നു?; സർ..ഏകത ദൃശ്യമാകുന്നു..ഭാരതം ഇവിടെ നിന്ന് കാണാൻ വളരെ മനോഹരമാണ്..!; ആ ഏഴ് പേരുമായി കുതിച്ചു പായുന്ന സ്പേസ് സ്റ്റേഷൻ; പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഫോൺ കോളിൽ അമ്പരപ്പ്; ബഹിരാകാശ നിലയത്തിലെ ഏക ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി; ഇത് ചരിത്ര നിമിഷമെന്ന് ജനങ്ങൾ
ചരിത്രം കുറിച്ച് ശുഭാംശു ശുക്ലയും സംഘവും; അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു; ഡോക്കിംഗ് പൂര്‍ത്തിയാക്കി ആക്‌സിയം-4 ദൗത്യ പേടകം; ഡ്രാഗണ്‍ പേടകം ദൗത്യം പൂര്‍ത്തിയാക്കിയത് 28 മണിക്കൂര്‍ 50 മിനിറ്റുനീണ്ട യാത്രയ്ക്ക് ഒടുവില്‍
ബഹിരാകാശ നിലയത്തില്‍ ഒരിക്കല്‍പ്പോലും നിരാശരായിരുന്നില്ല; സ്റ്റാര്‍ലൈനറില്‍ വീണ്ടും പറക്കും: ലോകമാകെ നല്‍കിയ പിന്തുണ അത്ഭുതപ്പെടുത്തി: മാധ്യമങ്ങളെ കണ്ട് സുനിതാ വില്യംസും ബുച്ച് വില്‍മോറും
ബഹിരാകാശത്ത് എന്താണ് സുനിത വില്യംസ് കഴിക്കുന്നത്?; അവരുടെ ആരോഗ്യനില ഇപ്പോൾ എങ്ങനെയുണ്ട്?; ചോദ്യങ്ങൾക്ക് മറുപടിയുമായി നാസ; ഷ്രിംപ്, പിസ്സ, റോസ്റ്റ് ചിക്കനൊക്കെ കഴിച്ച് സന്തോഷവതിയായി സുനിത; ആശങ്ക ഒഴിഞ്ഞു; ചിത്രങ്ങൾ വൈറൽ