Uncategorizedസുകുമാരൻ നായരുടെ സുഹൃത്ത്; വെള്ളാപ്പള്ളിയുമായും അടുപ്പം; ഓർത്തോഡോക്സ്-മാർത്തോമ്മാ സഭകൾക്കും പ്രിയങ്കരൻ; ബൗദ്ധിക മുഖത്തെ ഇറക്കി ഗ്രൂപ്പ് രാഷ്ട്രീയം പൊളിക്കാൻ അമിത് ഷാ തന്ത്രം; ചെങ്ങന്നൂരിൽ ബാലശങ്കർ ബിജെപി സ്ഥാനാർത്ഥിയാകും; ഈ തെരഞ്ഞെടുപ്പിൽ ശ്രീധരൻപിള്ളയ്ക്ക് മിസോറാമിൽ തുടരാംമറുനാടന് മലയാളി29 Jan 2021 1:46 PM IST
Politicsഅലൈന്മെന്റ് മാറ്റിയത് പള്ളി പൊളിക്കാനെന്ന് സഭ കുറ്റപ്പെടുത്തിയിട്ടും ആരും അനങ്ങിയില്ല; ഒടുവിൽ ആർഎസ്എസ് സൈദ്ധാന്തികന്റെ ഇടപെടിലിൽ ഓർത്തഡോക്സ് സഭയെ തേടി ആശ്വാസ വാർത്ത; ചേപ്പാട് സെന്റ് ജോർജ് ചാപ്പൽ ഇനി ആരും പൊളിക്കില്ല; പുരാവസ്തു വകുപ്പിന്റെ സംരക്ഷിത കെട്ടിടമാകും; തുണയാകുന്നത് ബാലശങ്കറിന്റെ 'ചെങ്ങന്നൂർ രാഷ്ട്രീയം'മറുനാടന് മലയാളി2 March 2021 2:17 PM IST
Politicsമുകുന്ദനേയും ശോഭാ സുരേന്ദ്രനേയും വെട്ടിയൊതുക്കിയവർ ആർഎസ്എസ് സൈദ്ധാന്തികനേയും വെറുതെ വിട്ടില്ല; ഡൽഹിയിൽ നിന്ന് ജന്മനാട്ടിലെത്തി അനൗദ്യോഗിക പ്രചരണം തുടങ്ങിയതെല്ലാം വെറുതെയായി; മോദിയുടെ സുഹൃത്ത് ബാലശങ്കറും പട്ടികയിൽ നിന്ന് പുറത്ത്; ബിഎൽ സന്തോഷും മുരളീധര വിഭാഗവും ചേർന്ന് ചെങ്ങന്നൂരിൽ നടത്തിയത് സർജിക്കൽ സ്ട്രൈക്ക്!മറുനാടന് മലയാളി14 March 2021 4:47 PM IST
Politics'ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാരപ്രകടനം'; 'മത്സരിക്കാൻ ശ്രമിച്ചിരുന്നോ എന്ന കാര്യം അറിയില്ല'; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല; ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചെന്ന ആർ എസ് എസ് സൈദ്ധാന്തികൻ ബാലശങ്കറിന്റെ വിമർശനം തള്ളി കെ. സുരേന്ദ്രൻന്യൂസ് ഡെസ്ക്16 March 2021 6:37 PM IST
Politicsതുടർഭരണത്തിലേക്ക് പോകുന്ന എൽഡിഎഫിന് ബിജെപിയുമായി ഡീലിന്റെ ആവശ്യമില്ല; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ മത്സരം നടന്നത് ഇടതുപക്ഷവും ബിജെപിയും തമ്മിലായിരുന്നു; വോട്ടിന്റെ കണക്കും ലഭിച്ച പഞ്ചായത്തുകളുടെ എണ്ണവും പരിശോധിച്ചാൽ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് ജനങ്ങൾക്ക് മനസിലാകും; ബാലശങ്കറിന്റെ ആരോപണം തള്ളി സജി ചെറിയാൻമറുനാടന് മലയാളി17 March 2021 11:14 AM IST
Politics'ബാലശങ്കറിന് സംസ്ഥാന രാഷ്ട്രീയത്തിൽ റോളില്ല; പ്രകടിപ്പിച്ചത് സീറ്റ് കിട്ടാത്തതിലുള്ള നിരാശ; സ്ഥാനാർത്ഥിയെ തീരുമാനിച്ചത് കേന്ദ്രം'; ആരോപണത്തിലൂടെ പ്രതിക്കൂട്ടിലാക്കിയത് പ്രധാനമന്ത്രിയേയും നേതൃത്വത്തെയുമെന്ന് വി.മുരളീധരൻമറുനാടന് മലയാളി17 March 2021 12:10 PM IST
Politicsബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റു കിട്ടാത്തയാളുടെ നിരാശയല്ല; സിപിഎമ്മിന് തുടർ ഭരണം ഉറപ്പാക്കാൻ ബിജെപി ശ്രമിക്കുന്നു; ഇരു പാർട്ടികളുടേയും സ്ഥാനാർത്ഥി പട്ടിക തെളിവ്; സംസ്ഥാനത്തെമ്പാടും കള്ളവോട്ട് ചേർത്തു; ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി17 March 2021 12:47 PM IST
KERALAMനേമത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കില്ല; ബിജെപിയെ തോൽപ്പിക്കാൻ കരുത്തുള്ള മുന്നണിയെ വോട്ടുചെയ്തു സഹായിക്കും; ബാലശങ്കറിന്റെ വെളിപ്പെടുത്തൽ ഗൗരവകരമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്അനീഷ് കുമാർ17 March 2021 4:26 PM IST
Politicsസിപിഎം-ബിജെപി ഡീൽ ഞെട്ടിക്കുന്നത്; ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചു; സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നത് ഡീൽ; ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം; കൂടുതൽ ബന്ധങ്ങൾ മറനീക്കി പുറത്തുവരുമെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി17 March 2021 9:00 PM IST
Politicsകേരളത്തിന് പുരോഗതി ഉണ്ടാകില്ലെന്ന ധാരണ മാറ്റാനായി; പ്രതിപക്ഷം കടുത്ത നിരാശയിൽ; അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്; ബാലശങ്കറിന് പിന്നാലെ പോകാൻ നാണമുണ്ടോ? തിരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമലയിൽ ചിലർക്ക് താൽപര്യം കൂടി; പ്രചരണ നിലപാട് വ്യക്തമാക്കി പിണറായിമറുനാടന് മലയാളി18 March 2021 11:13 AM IST
Politicsബാലശങ്കറിനെ ആർ എസ് എസുകാരൻ അല്ലെന്ന് പറഞ്ഞ് വിവാദമുണ്ടാക്കിയ ഗോപാൻകുട്ടി മാസ്റ്റർ; ചെങ്ങന്നൂരിലെ കലാപത്തിൽ 'ബിജെപി'യെ സംരക്ഷിച്ച നേതാവിന് സ്ഥാനം പോയി; ആർ എസ് എസിന് പുതിയ സംസ്ഥാന സെക്രട്ടറി; ഗോപാലൻകുട്ടി മാസ്റ്ററിന് പകരം എത്തുന്നത് പിഎൻ ഈശ്വരൻ; സംസ്ഥാനത്തെ പരിവാർ തലപ്പത്ത് അടിമുടി അഴിച്ചു പണിമറുനാടന് മലയാളി21 March 2021 6:41 AM IST
SPECIAL REPORTഅരേ ബാലാ.. കിതാബ് നഹിം മിലേയാ.....; പിന്നെ ചെവിക്ക് പിടിച്ച് കിഴുക്കലും... സ്നേഹത്തോടെ തോളിൽ തല്ലും! കൂട്ടുകാരനോട് പ്രധാനമന്ത്രി കാണിച്ച സ്നേഹലാളനം ഏവരേയും ഞെട്ടിച്ചു; ബാലശങ്കറും മോദിയും തമ്മിലെ ആത്മബന്ധത്തിൽ ചർച്ച തുടരുന്നു; ചെങ്ങന്നൂരിലെ സീറ്റ് നിഷേധം വൈറലാക്കിയ വീഡിയോയ്ക്ക് പിന്നിലെ കഥമറുനാടന് മലയാളി23 March 2021 1:26 PM IST