SPECIAL REPORTഅനില്‍ അയിരൂര്‍ മലയാളം ടെലിവിഷന്‍ രംഗത്തെ രാജമൗലിയെന്ന് ലക്ഷ്മി പദ്മ; ബിഗ് ടിവി അനിലിന്റെ അടുത്ത ബിഗ് ബജറ്റ് പടം; തെലുങ്കാനയില്‍ നിന്നുള്ള പ്രൊഡ്യൂസറാണ് എത്തിയിരിക്കുന്നത്; ആ ചിത്രത്തില്‍ എന്റെ പെര്‍ഫോമന്‍സ് മാസ്സും ക്ലാസും ചേര്‍ന്നതായിരിക്കുമെന്ന് സുജയ പാര്‍വതിയും; ബിഗ് ടിവി ലോഗോ ലോഞ്ചിലെ കാഴ്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്8 Feb 2026 10:40 PM IST
SPECIAL REPORT'രണ്ട് പതിറ്റാണ്ട് നിന്ന മാധ്യമപ്രവര്‍ത്തനം എനിക്കെന്ത് കിട്ടും എന്ന് വിചാരിച്ചല്ലായിരുന്നു.. ആരെന്ന് അറിയാത്ത ആയിരങ്ങള്‍ക്ക് വേണ്ടായായിരുന്നു.. നിഷ്പക്ഷതയെന്നാല്‍ മൗനമല്ല, വാര്‍ത്തക്ക് പിന്നിലെ കരുത്താണ്; ഐ ആം സുജയ പാര്‍വ്വതി, ചീഫ് എഡിറ്റര്‍ ബിഗ് ടിവി; സുജയ പാര്‍വ്വതിയെ ഐക്കണാക്കി ബിഗ് ടിവി വരുന്നു; ലോഗോ ലോഞ്ച് ചെയ്തുമറുനാടൻ മലയാളി ഡെസ്ക്8 Feb 2026 6:20 PM IST
SPECIAL REPORTമലയാളം ചാനല്‍ ലോകത്ത് 'ബിഗ്' ഇംപാക്ടുകള്‍ തുടരുന്നു! സുജയ പാര്‍വ്വതിക്ക് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്; ജിമ്മി ജെയിംസ് ചേക്കേറുന്നത് മീഡിയാ വണ്ണിലേക്ക്; ജിമ്മിക്ക് പകരം ആളെ തേടി റിപ്പോര്‍ട്ടര്‍ മാനേജ്മെന്റ്; മാതൃഭൂമിയില്‍ നിന്നും മാതുവിനെ എത്തിക്കാന്‍ ശ്രമംമറുനാടൻ മലയാളി ഡെസ്ക്29 Jan 2026 4:49 PM IST
SPECIAL REPORTബിഗ് ടിവിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു സുജയ പാര്‍വ്വതി; വെല്‍ക്കം കേക്ക് മുറിച്ച് സ്വീകരണം ഒരുങ്ങി അനില്‍ അയിരൂരും സംഘവും; തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ സംപ്രേക്ഷണം തുടങ്ങിയേക്കും; തുടക്കം ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ നിന്ന്; മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഇനിയും പോര് മുറുകും..മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 11:55 AM IST
SPECIAL REPORTമലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് ശമ്പള വിപ്ലവം! സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ വിട്ട് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത് പത്ത് ലക്ഷം രൂപ ശമ്പളത്തില്‍; മാതുവിനും ഹാഷ്മിക്കും ലക്ഷങ്ങളുടെ ഓഫറുകള്‍ വലവീശല്‍; മലയാളം അച്ചടി മാധ്യമ രംഗം കടുത്ത പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ ദൃശ്യമാധ്യമ രംഗത്ത് കഴിവുതെളിയിച്ചവര്‍ക്ക് 'സുവര്‍ണ്ണകാലം'മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 3:00 PM IST
Top Storiesബിഗ് ടിവിയുടെ അമരത്തേക്ക് സുജയ പാര്‍വ്വതി! റിപ്പോര്‍ട്ടറില്‍ നിന്ന് വമ്പന്‍ കൂടുമാറ്റം; ആദ്യ വനിതാ ചീഫ് എഡിറ്റര്‍ പദവിയോടെ ചരിത്രം തിരുത്തി പുതിയ തട്ടകത്തിലേക്ക്; അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ ബിഗ് ടിവി വരുന്നത് വന്‍ സ്രാവുകളുമായി; ചാനല്‍ യുദ്ധം മുറുകുമ്പോള്‍ കൊഴിഞ്ഞുപോക്ക് തടയാനാവാതെ മുഖ്യധാര മാധ്യമങ്ങള്സ്വന്തം ലേഖകൻ16 Jan 2026 9:23 PM IST