Politicsകൊടകര കുഴൽപ്പണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിൽ ദുരൂഹത; ഹെലികോപ്ടറിൽ കടത്തിയോ എന്ന് അന്വേഷിച്ചാൽ മോദിയിൽ വരെ എത്താം; ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണമെന്നും കെ മുരളീധരൻ; അന്വേഷണം ആവശ്യപ്പെട്ട് കോടിയേരിയുംമറുനാടന് മലയാളി5 Jun 2021 11:56 AM IST
Marketing Featureധർമരാജനെ പല തവണ ഫോണിൽ വിളിച്ചു; കൊടകര കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നും കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും; ദിപിന്റെയും ലിബീഷിന്റെയും മൊഴി മുഖവിലയ്ക്കെടുക്കാതെ അന്വേഷണ സംഘം; സുരേന്ദ്രന്റെ വാദം പൊളിയുന്നു; പ്രസീതയുമായി നടത്തിയ വാട്സാപ്പ് സന്ദേശം പുറത്ത്മറുനാടന് മലയാളി5 Jun 2021 4:17 PM IST
Greetingsചന്ദനക്കുറിയും ഗോപിക്കുറിയും ബിജെപിയുടെ അടയാളമാകുന്നതെങ്ങിനെ?; ട്രോളന്മാർക്കെതിരെ സന്തോഷ് പണ്ഡിറ്റ്; അത്തരം അടയാളങ്ങൾ ഉപോഗിക്കുമ്പോൾ അത് ഹിന്ദുമതത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും പ്രതികരണംമറുനാടന് മലയാളി5 Jun 2021 4:59 PM IST
Politicsവി മുരളീധരന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനക്ക് ഒരുങ്ങുമ്പോൾ ഇ ശ്രീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ; രാജീവ് ചന്ദ്രശേഖറിനും സാധ്യത; ആർഎസ്എസ് താൽപ്പര്യവും നിർണായകമാകും; ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിയാകുംമറുനാടന് മലയാളി5 Jun 2021 8:00 PM IST
Politicsകോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് പത്തുകോടിയിലധികം പിരിച്ചു; അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു; ഹെലികോപ്ടറിൽ പണം കടത്തിയെന്ന ആരോപണം ഉന്നയിച്ച കെ മുരളീധരനെതിരെ സുരേന്ദ്രൻമറുനാടന് മലയാളി5 Jun 2021 9:45 PM IST
Politicsഎല്ലാവരും എത്തണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഉഗ്രശാസനം; കൃഷ്ണദാസ് പക്ഷം ബഹിഷ്കരിക്കില്ല; രാജഗോപാൽ എത്തുമോ എന്ന് ആർക്കും ഉറപ്പുമില്ല; സുരേന്ദ്രൻ രാജി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ നിസ്സഹകരണ നേതാക്കൾ; ഒരിക്കലും ഇല്ലെന്ന സൂചന നൽകി മുരളീപക്ഷവും; ബിജെപി കോർകമ്മറ്റിയിൽ ഇന്ന് കൊടകര ചർച്ചമറുനാടന് മലയാളി6 Jun 2021 6:47 AM IST
KERALAMബിജെപി കോർ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരും; യോഗസ്ഥലം മാറ്റിയത് പൊലീസ് നിർദ്ദേശത്തെത്തുടർന്ന്; ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ഹോട്ടലിലെ യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചുമറുനാടന് മലയാളി6 Jun 2021 3:14 PM IST
KERALAMലോക്ഡൗൺ നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ്: ബിജെപി. കോർ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിമറുനാടന് മലയാളി6 Jun 2021 3:25 PM IST
Politicsബിജെപി നേതൃത്വത്തിന്റെ അവഗണന; ബംഗാളിൽ 'ഘർ വാപസിക്ക്' ഒരുങ്ങി പാർട്ടിയിലെ 'തൃണമൂൽ നേതാക്കൾ'; ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നിവർക്ക് പിന്നാലെ തുറന്നടിച്ച് പ്രബിർ ഘോഷാലും; മുകുൾ റോയി അടക്കമുള്ളവർ മടങ്ങിയേക്കുമെന്ന് അഭ്യൂഹം; മൗനം പാലിച്ച് മമതന്യൂസ് ഡെസ്ക്6 Jun 2021 4:11 PM IST
Politicsകൊടകര കേസിലെ പ്രതികൾ സിപിഎമ്മുകാർ; അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? അന്വേഷണം പരാതിക്കാരനെക്കുറിച്ച് മാത്രമാകുന്നു; കുഴൽപ്പണ കേസിൽ പൊലീസിനെതിരെ ബിജെപി; കെ സുരേന്ദ്രന് പൂർണ പിന്തുണമറുനാടന് മലയാളി6 Jun 2021 4:16 PM IST
Uncategorized'യുപിയിൽ കരുത്തേറിയ സംഘടനയും ജനപ്രിയസർക്കാരും'; മന്ത്രിസഭാ പുനഃസംഘടനയില്ല; അഭ്യൂഹങ്ങൾ തള്ളി യുപിയുടെ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്റ്ന്യൂസ് ഡെസ്ക്6 Jun 2021 4:58 PM IST
KERALAMകൈയിലിരുന്ന പണവും പോയി, ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ടു; ഇത്രയും ബുദ്ധിശൂന്യരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്; കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര ഏജൻസികളുടെ വരവ് വെറുതേയാവില്ല; യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ്; പരിഹാസവുമായി തോമസ് ഐസക്ക്മറുനാടന് ഡെസ്ക്6 Jun 2021 6:55 PM IST