Marketing Featureലോക്ഡൗൺ കാലത്ത് അദാനി ഗ്രൂപ്പിൽ 45,000 കോടി നിക്ഷേപിക്കാൻ പോന്ന ഈ 'അജ്ഞാതർ' ആരാണ്? അക്കൗണ്ടുകൾ മരവിപ്പിച്ച ഈ മൂന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ കമ്പനികൾക്കും മൗറിഷ്യസിലെ ഒരേ മേൽവിലാസം; ആരാണ് ഈ കമ്പനികളുടെ ഉടമകളെന്ന് വെളിപ്പെടുത്തണമെന്ന് സുബ്രഹ്മണ്യം സ്വാമി; അജ്ഞാതരായ ഉടമകൾ കള്ളപ്പണ നിക്ഷേപകരെന്നും ആരോപണംമറുനാടന് മലയാളി16 Jun 2021 11:26 PM IST
SPECIAL REPORTഎവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ! വനംകൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിൽ വനിതാ പ്രവർത്തക കൈയിലേന്തിയത് 'പെട്രോൾ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്ഐ' എന്ന ബോർഡ്; ഡിവൈഎഫ്‌ഐയുടെ പ്ലക്കാർഡുമായി ബിജെപിയുടെ പ്രതിഷേധത്തിൽ ട്രോളോടു ട്രോൾമറുനാടന് മലയാളി17 Jun 2021 7:31 AM IST
Marketing Featureസി കെ ജാനുവിന് കെ.സുരേന്ദ്രൻ പണം നൽകിയ തെളിവുകളെല്ലാം തന്റെ കൈയിലുണ്ട്; ആവശ്യമായ സമയത്ത് കൂടുതൽ വിവരങ്ങൾ പുറത്തുവിടും; സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള കൽപ്പറ്റ കോടതിയുടെ ഉത്തരവ് സ്വാഗതാർഹമെന്ന് പ്രസീത അഴീക്കോട്അനീഷ് കുമാർ17 Jun 2021 9:21 AM IST
Politicsബിജെപിയും അവരുടെ വ്യാജവാർത്താസംഘങ്ങളും പോപുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് വീണ്ടും കള്ളകഥകൾ പ്രചരിപ്പിക്കുന്നു; തങ്ങളെ ലക്ഷ്യമിട്ട് ഫാസിസ്റ്റുകൾ നടത്തുന്ന കുപ്രചരണങ്ങളെ ചെറുക്കുമെന്ന് പോപുലർ ഫ്രണ്ട്മറുനാടന് മലയാളി17 Jun 2021 8:09 PM IST
Marketing Featureപണം കൊടുത്തുവെന്ന് സുരേന്ദ്രൻ സമ്മതിക്കുന്നില്ല; വാങ്ങിയെന്ന് ജാനുവും പറയുന്നില്ല; ഇടനിലക്കാരിയെന്ന് സമ്മതിച്ച് പ്രസീതയും; ബത്തേരിയിലെ മത്സര കോഴയിൽ അഴിക്കോട്ടുകാരിയേയും പ്രതിയാക്കേണ്ടി വരും; പണം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിനൊപ്പം പ്രേരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് കുറ്റകൃത്യം; ബത്തേരിയിൽ കമ്മീഷൻ നിലപാട് നിർണ്ണായകമാകുംമറുനാടന് മലയാളി18 Jun 2021 11:08 AM IST
To Knowജനകീയ പ്രതിപക്ഷത്തെ തകർക്കാൻ കേരളത്തിൽ സിപിഎം കോൺഗ്രസ് കൂട്ടുകെട്ട്; ബിജെപിസ്വന്തം ലേഖകൻ18 Jun 2021 3:49 PM IST
Politicsമുകുൾ റോയിയെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; നിയമസഭാ സ്പീക്കർക്ക് പരാതി നൽകി ബംഗാൾ ബിജെപി; ഗവർണർ ജഗ്ദീപ് ധൻകറുമായി സുവേന്ദു അധികാരി കൂടിക്കാഴ്ച നടത്തിന്യൂസ് ഡെസ്ക്18 Jun 2021 4:36 PM IST
Uncategorizedതൃണമൂലിൽ ചേരാൻ നിരാഹാര സമരം; ബീർഭൂമിൽ മുന്നൂറോളം ബിജെപി പ്രവർത്തകരെ ഗംഗാജലം തളിച്ച് സ്വീകരിച്ചുന്യൂസ് ഡെസ്ക്19 Jun 2021 7:34 PM IST
Politicsഅടക്കിനിർത്താനാകാതെ സംസ്ഥാന നേതാക്കളുടെ നിര; പടലപിണക്കത്തിലും ഉൾപ്പാർട്ടി പോരിലും വലഞ്ഞ് ബിജെപി; പ്രതിസന്ധിക്ക് ആക്കം കൂട്ടി കോവിഡ് വ്യാപനവും; വിവധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ പ്രശ്‌നപരിഹാരത്തിന് തലപുകഞ്ഞ് ബിജെപി നേതൃത്വംമറുനാടന് മലയാളി20 Jun 2021 10:46 AM IST
SPECIAL REPORTകാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കില്ല; മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ; രാഷ്ട്രീയ പാർട്ടികളുടെ യോഗം 24ന് വിളിച്ചത് തിരഞ്ഞെടുപ്പിനു മുന്നോടിയായി; പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുടെ അതിർത്തി പുനർനിർണയവും ചർച്ചയാകുമെന്ന് വിശദീകരണംമറുനാടന് മലയാളി20 Jun 2021 7:09 PM IST
Politicsബിജെപി പുറത്താക്കിയ ഋഷി പൽപ്പുവിന് പിറന്നാളാശംസകൾ നേർന്നു; ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയെ ആദ്യം പുറത്താക്കിയെന്ന് അറിയിപ്പ്, കത്ത് പിന്നാലെ വരുമെന്നും വിശദീകരണം; രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെടുക്കലും; കുഴൽപ്പണ വിവാദത്തിൽ ബിജെപി ഘടകങ്ങളിൽ അവിശ്വാസം വളരുമ്പോൾവിഷ്ണു ജെ ജെ നായർ20 Jun 2021 8:31 PM IST
Politicsസ്ഥാനാർത്ഥി നിർണയത്തിൽ വലിയ പാളിച്ചയുണ്ടായി; തർക്കങ്ങളും നേതാക്കൾക്കിടയിലെ ഭിന്നതകളും തിരിച്ചടിയായി; ബാലശങ്കറിന് പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു; ബിജെപി നേതാക്കളുടെ ഗ്രൂപ്പിസത്തിനെതിരെ തുറന്നടിച്ചു ആർഎസ്എസ് നേതാക്കൾ; ബിജെപിയിൽ ഓഡിറ്റിങ് വേണമെന്നും ആവശ്യംമറുനാടന് മലയാളി21 Jun 2021 6:48 AM IST