You Searched For "ബിജെപി"

മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്താൻ വീടിനടുത്ത് ആർ.എസ്.എസ് ഗ്രാമം; പുത്തൻകണ്ടം ബ്രദേഴ്‌സിനെ ഒതുക്കാൻ പൊലിസ് സ്റ്റേഷൻ ഉണ്ടാക്കിയിട്ടും ഫലമുണ്ടായില്ല; ആർഎസ്എസ് സംഘത്തിന് കരുത്താകുന്നത് പിണറായിയുടെ ബന്ധുക്കളായ രണ്ടു പേർ; കണ്ണൂരിലെ നേതാക്കൾ ഇപ്പോഴും മുൾമുനയിൽ തന്നെ
സുരേന്ദ്രൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത; വേണ്ട വിധത്തിൽ അക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേശ്; ബിജെപിയെ വെട്ടിലാക്കാൻ വീണ്ടും ശബ്ദരേഖ
സി കെ ജാനുവിന്റെ കോഴ വിവാദത്തിന് പിന്നാലെ വയനാട് ബിജെപിയിൽ പൊട്ടിത്തെറി; വയനാട് ബിജെപി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടി; യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെയും മണ്ഡലം മണ്ഡലം പ്രസിഡന്റ് ലിലിൽ കുമാറിനെയും നീക്കി; പിന്നാലെ ഭാരവാഹികളുടെ കൂട്ടരാജി
ആർത്തിമൂത്ത് അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങൾ ഇന്ന് തോറ്റിരിക്കുന്നു; ഇത് ഏകപക്ഷീയ നടപടിയെന്ന് പുറത്തായവർ; യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെ പുറത്താക്കി
ആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പ്? സ്വർണ്ണക്കടത്തിൽ സിപിഎം ബന്ധം വ്യക്തം; പൊലീസിന്റെ സഹായത്തോടു കൂടിയാണ് ക്രിമിനിൽ സംഘം കാറ് കടത്തിയത്; കസ്റ്റംസ് പിടികൂടും എന്നുറപ്പായപ്പോഴാണ് കണ്ണൂരിലെ പാർട്ടിയുടെ സഹായത്തോട് കൂടി കാറ് കടത്തിയത്: സിപിഎമ്മിനെതിരെ ആരോപണവുമായി കെ സുരേന്ദ്രൻ
കോൺഗ്രസില്ലാതെ ദേശീയ പ്രതിപക്ഷ സഖ്യം അപൂർണ്ണം; ബിജെപിക്കെതിരായ മുന്നണിയിൽ കോൺഗ്രസ് ഒരു പ്രധാന പങ്കുവഹിക്കും; മൂന്നാം മുന്നണി ചർച്ചകൾ തള്ളി സഞ്ജയ് റാവത്ത്
പശ്ചിമ ബംഗാളിന് പിന്നാലെ ത്രിപുര ബിജെപിയിലും പൊട്ടിത്തെറി; ബിപ്ലബ് ദേവിന്റെ യോഗത്തിൽ നിന്നും പത്ത് എംഎ‍ൽഎമാർ  വിട്ടുനിന്നു; വിമതർ രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും
കൊല്ലം ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം; കെ.സുരേന്ദ്രനെയും സാമ്പത്തിക തിരിമറിയിൽ വെല്ലുവിളിച്ച് മഹിളാ മോർച്ച നേതാവ്; കരുനാഗപ്പള്ളിയിൽ മാത്രം ഒരുകോടി രൂപയെത്തി; തിരഞ്ഞെടുപ്പിന് ശേഷം 12 ലക്ഷം രൂപ അധികം വന്നെന്നും രാജി ശരത്; ലക്ഷകണക്കിന് രൂപ ബിജെപി സ്ഥാനാർത്ഥി ബിറ്റി സുധീർ തട്ടിയെടുത്തെന്നും ആരോപണം
ത്രിപുരയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ബിജെപി അക്രമം: രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണാനൊരുങ്ങി ഇടതുമുന്നണി നേതാക്കൾ; അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് മണിക് സർക്കാർ
സമരഭൂമിയിൽ ഏറ്റമുട്ടി കർഷകരും ബിജെപി പ്രവർത്തകരും;  സംഘർഷം യുപി-ഡൽഹി അതിർത്തിയിൽ;  സംഘർഷത്തോടെ കർഷകൻ എന്ന വാക്ക് തന്നെ തകർന്നുപോയെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ വിമർശനം
കേരളം കടന്നുപോവുന്നത് അസാധാരണവും അപകടകരവുമായ സാഹചര്യത്തിലൂടെ; സംസ്ഥാന സർക്കാരിനെതിരെ സമര പരമ്പരക്കൊരുങ്ങി ബിജെപി; ജൂലായ് 2ന് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും യുവജന ധർണ