Uncategorizedമഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കൃപാശങ്കർ സിങ് ബിജെപിയിൽ ചേർന്നു; ഉചിതമായ ചുമതല നൽകുമെന്ന് ബിജെപിമറുനാടന് ഡെസ്ക്7 July 2021 4:56 PM IST
Uncategorizedദിലീപ്കുമാറിനെതിരെ വിദ്വേഷ ട്വീറ്റുമായി ബിജെപി നേതാവ്; രൂക്ഷ വിമർശനവുമായി ഊർമിളസ്വന്തം ലേഖകൻ7 July 2021 11:41 PM IST
Politicsവിദേശകാര്യത്തിൽ തീരെ മാർക്കില്ല; പാർലമെന്ററീ കാര്യത്തിൽ പാസും; തുണയായത് ഹൊസബള്ളയുമായുള്ള ആത്മബന്ധം; ഫോറിൻ അഫയേഴ്സിൽ ഇനി മീനാക്ഷി ലേഖിയുടെ കണ്ണുകളും; മന്ത്രിസഭാ പട്ടികയിൽ രാജീവ് ചന്ദ്രശേഖറിന് പിന്നിൽ സ്ഥാനം; മുരളീധരന് ആഗ്രഹിച്ച സ്വാതന്ത്ര്യം നൽകാതെ മോദിമറുനാടന് മലയാളി8 July 2021 8:24 AM IST
Uncategorizedമുൻ ഐപിഎസ് ഓഫീസർ കെ അണ്ണാമലൈ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ; കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം,എൽ മുരുഗൻ കേന്ദ്രമന്ത്രിയായതിന് പിന്നാലെന്യൂസ് ഡെസ്ക്8 July 2021 9:30 PM IST
Uncategorizedരാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് കേരള ഘടകത്തോട് മോദിക്കുള്ള താൽപ്പര്യക്കുറവിന് തെളിവ്; ശോഭയുടെ അനുമോദന പോസ്റ്റിന് താഴെ വന്ന പരിവാർ വിമർശകർക്ക് പണി കിട്ടും; മുരളീധരനെ പോലെ പുതിയ മന്ത്രിയേയും അംഗീകരിക്കേണ്ടി വരും; ഏഷ്യാനെറ്റ് ഉടമയ്ക്ക് ബിജെപിയിൽ റോൾ കൂടുംമറുനാടന് മലയാളി9 July 2021 1:16 PM IST
Politicsദേശീയ ചിന്താഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകണം; കേരളം, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം; ചിത്രകൂടിൽ തുടങ്ങിയ ആർഎസ്എസ് ഉന്നതല യോഗത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത് കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ; രാമക്ഷേത്ര നിർമ്മാണവും സജീവ വിഷയംമറുനാടന് മലയാളി10 July 2021 9:37 AM IST
Politicsകെ സുരേന്ദ്രന്റെ ജന്മനാട്ടിൽ അദ്ദേഹത്തിനെതിരെ ആസൂത്രിത നീക്കം; മാധ്യമങ്ങൾക്ക് പാർട്ടി വിരുദ്ധ വാർത്തകൾ ചോർത്തി നൽകുന്നു; വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്നിൽ എം ടി രമേശും കൂട്ടരും; ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണങ്ങളുമായി സുരേന്ദ്രൻ വിഭാഗംകെ വി നിരഞ്ജന്10 July 2021 7:08 PM IST
Uncategorizedഉത്തർപ്രദേശ് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം; 825 ബ്ലോക്ക് പഞ്ചായത്തുകളിൽ 635 ലും എൻഡിഎ സഖ്യത്തിന് ജയം; എസ്പി ബഹുദൂരം പിന്നിൽ; കോൺഗ്രസിന് പത്തിൽ താഴെ; മോദിയുടെ നയങ്ങൾ ബിജെപിക്ക് കരുത്തു പകർന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ന്യൂസ് ഡെസ്ക്10 July 2021 11:03 PM IST
SPECIAL REPORTതമിഴ്നാടിനെ വിഭജിക്കാനുള്ള കേന്ദ്രനീക്കം കലാപം ലക്ഷ്യം വച്ചുള്ളതെന്ന് തോമസ് ഐസക്; ഐസക്കിന്റെ പ്രതികരണം കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ; രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയിൽ ഭദ്രമല്ല; പ്രതിഷേധം വ്യാപകമാകുന്നതിനിടയിലും കേന്ദ്രസർക്കർ തുടരുന്ന മൗനം ദുരുഹമെന്നും തോമസ് ഐസക്കിന്റെ വിമർശനംമറുനാടന് മലയാളി11 July 2021 8:18 PM IST
Politicsതമിഴ്നാടിനെ വിഭജിക്കേണ്ടതാണ്, കോയമ്പത്തൂർ തലസ്ഥാനമായും ചെന്നൈ തലസ്ഥാനമായും രണ്ട് സംസ്ഥാനങ്ങൾ വേണം; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബിജെപി; ആദ്യ പ്രതീകരണവുമായി രംഗത്തെത്തിയത് ബിജെപി തമിഴ്നാട് ഉപാധ്യക്ഷൻ കാരൂർ നാഗരാജ്മറുനാടന് മലയാളി11 July 2021 11:53 PM IST
Politicsതമിഴ്നാട് വിഭജനത്തിൽ കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന ബിജെപിയിൽ ഭിന്നത; കൊങ്കുനാട് വിവാദം തമിഴകത്തിൽ പാർട്ടിയെ ഒറ്റപ്പെടുത്തുമെന്ന് ഒരു വിഭാഗം; വിഭജനം തടുക്കാൻ കൊങ്കുനാട് മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഒരുങ്ങി ഡിഎംകെയും; ബിജെപി കുതന്ത്രം തിരിച്ചറിഞ്ഞ് സ്റ്റാലിൻമറുനാടന് മലയാളി13 July 2021 1:14 PM IST
KERALAMകൊടകര കുഴൽപ്പണ മോഷണ കേസ്: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരായി; നടക്കുന്നത് രാഷ്ട്രീയ നാടകം, ബിജെപിയെ അപമാനിക്കാൻ ശ്രമമെന്നും സുരേന്ദ്രൻമറുനാടന് മലയാളി14 July 2021 11:39 AM IST