ELECTIONSഗുജറാത്തിൽ ബിജെപി നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക്; നീങ്ങുന്നത് നാലിൽ മൂന്നെന്ന മൃഗീയ ഭൂരിപക്ഷത്തിലേക്ക്; മോദിപ്രഭാവം കൊടുങ്കാറ്റായപ്പോൾ അമ്പേ കടപുഴകി കോൺഗ്രസ്; ആം ആദ്മി സാന്നിധ്യം അറിയിച്ചത് കോൺഗ്രസിന് പിന്നിൽ മൂന്നാമതായി; തുടർഭരണത്തിൽ ബംഗാളിലെ ഇടതിന്റെ ഒപ്പത്തിൽ ഗുജറാത്ത് ബിജെപിമറുനാടന് മലയാളി8 Dec 2022 9:57 AM IST
Politicsമെയിൻപുരിയിൽ സംയുക്ത പ്രതിപക്ഷം നേടുന്നത് സൂപ്പർ നേട്ടം; യുപിയിലെ സിറ്റിങ് സീറ്റിലും ബിജെപിക്ക് അടിതെറ്റി; ബിഹാറിലും ഓഡീഷയിലും ചത്തീസ്ഗഡിലും ഉപതെരഞ്ഞെടുപ്പ് വിജയം മോദി വിരുദ്ധർക്ക്; ആംആദ്മിയും തൃണമൂലും കോൺഗ്രസും ഒരുമിച്ചാൽ ഇന്ദ്രപ്രസ്ഥത്തിലും ഭരണമാറ്റമുണ്ടാകുമോ? ഗുജറാത്തിനും ഹിമാചലിനുമൊപ്പം പ്രതിപക്ഷ യോജിപ്പും ചർച്ചകളിൽമറുനാടന് മലയാളി8 Dec 2022 2:05 PM IST
ELECTIONSഗുജറാത്തിലെ ചരിത്രവിജയത്തിനിടയിലും ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തോൽവി; 5 സംസ്ഥാനങ്ങളിലെ 6 നിയമസഭാ സീറ്റിലും പരാജയം; മുലായത്തിന്റെ തട്ടകത്തിൽ ലോക്‌സഭയിലേക്ക് മരുമകൾ ഡിംപിൾ യാദവിന് മിന്നും ജയംമറുനാടന് മലയാളി8 Dec 2022 2:47 PM IST
Uncategorizedമുസ്ലിം സമൂഹവുമായി ബിജെപിക്കെന്നപോലെ തന്നെ കോൺഗ്രസിനും ആപ്പിനും ബന്ധമില്ല; മോദിയേക്കാളും വലിയ ഹിന്ദുവാരാണെന്ന മത്സരത്തിലാണവർ; വിമർശനവുമായി ഉവൈസിമറുനാടന് മലയാളി10 Dec 2022 7:12 PM IST
Uncategorizedമിഷൻ മേഘാലയയ്ക്കായി പാർട്ടി അദ്ധ്യക്ഷയെത്തിയപ്പോൾ എംഎൽഎ മറുകണ്ടം ചാടി; മേഘാലയയിൽ മമതാ ബാനർജിയുടെ സന്ദർശനത്തിനിടയിൽ തൃണമൂൽ എംഎൽഎ ബിജെപിയിൽ ചേർന്നുമറുനാടന് മലയാളി14 Dec 2022 6:21 PM IST
Politicsരാജ്യത്തിന്റെ ഐക്യത്തിനായി രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ജീവൻ നഷ്ടപ്പെടുത്തി; ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിനായി ജീവൻ കളഞ്ഞിട്ടില്ല; മല്ലികാർജ്ജുന ഖാർഗെയുടെ പ്രസംഗം വിവാദത്തിൽ; മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; രാജ്യസഭയിൽ ബഹളംമറുനാടന് ഡെസ്ക്20 Dec 2022 12:30 PM IST
Politicsവേണമെങ്കിൽ ബിജെപിയോടും സഖ്യമാകാം! ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ സിപിഐക്കെതിരേ സിപിഎം, കോൺഗ്രസ്, ബിജെപി വിചിത്രസഖ്യം; സംഭവം ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കൽ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ; രാഷ്ട്രീയമല്ല, കർഷകക്കൂട്ടായ്മയെന്ന് വാദവുംമറുനാടന് മലയാളി28 Dec 2022 9:16 AM IST
NATIONALകേരളത്തിൽ തമ്മിലടിയെങ്കിലും ത്രിപുരയിൽ ബിജെപിയെ പൂട്ടാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചകൾ സജീവമായി; ഭരണവിരുദ്ധ വികാരം മുതലെടുക്കണമെന്ന് നേതാക്കൾ; യെച്ചൂരും കാരാട്ടും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കുംമറുനാടന് മലയാളി10 Jan 2023 7:10 AM IST
NATIONAL'കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്നെ കാണാൻ വന്നു; അവരെ ചേർത്ത് പിടിച്ചപ്പോൾ, തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടായിരുന്നു; അന്നാണ് ഞാൻ ആ തീരുമാനം എടുത്തത്': കൊടുംതണുപ്പിലും ടി ഷർട്ട് മാത്രം ധരിക്കുന്നതിന്റെ കാരണം പറഞ്ഞ് രാഹുൽ; തെർമൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ബിജെപിയുംമറുനാടന് മലയാളി10 Jan 2023 2:11 PM IST
Politicsപെട്രോൾ പമ്പ് തുടങ്ങുന്നതിന് മണ്ഡലം ഭാരവാഹികൾ പണം വാങ്ങി; 1.10 ലക്ഷം രൂപ വിവിധ തവണകളായി ആദ്യം വാങ്ങി; വീണ്ടും ഒന്നരലക്ഷം രൂപയും ആവശ്യപ്പെട്ട് ഭീഷണി; പേരാമ്പ്രയിൽ ബിജെപി യോഗത്തിൽ അടിപൊട്ടി; രംഗം ശാന്തമാക്കാൻ പണിപ്പെട്ട് ജില്ലാ സെക്രട്ടറി എം മോഹനൻ; കൈക്കൂലി വീഡിയോയും പുറത്തുവന്നതോടെ ബിജെപി വെട്ടിൽമറുനാടന് മലയാളി11 Jan 2023 12:55 PM IST
KERALAMലഹരിക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ സർക്കാരിന്റെ ശ്രമം; കെ.സുരേന്ദ്രനെതിരെ മഞ്ചേശ്വരം കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഈ നീക്കത്തിന്റെ ഭാഗമെന്ന് ബിജെപിമറുനാടന് മലയാളി11 Jan 2023 8:00 PM IST