Politicsരണ്ട് ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയെ മമതയ്ക്ക് നഷ്ടമായി; ഓപ്പറേഷൻ ലോട്ടസുമായി നാളെ അമിത് ഷാ കൊൽക്കത്തിയിൽ എത്തും; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ലക്ഷ്യം തൃണമൂലിനെ പിളർത്തൽ; രാഷ്ട്രീയക്കളികൾ തിരിച്ചറിഞ്ഞ് പ്രതിരോധത്തിന് മമതയും; ബിജെപിയുടെ ബംഗാൾ ഓപ്പറേഷൻ അവസാന ഘട്ടത്തിലേക്ക്മറുനാടന് മലയാളി18 Dec 2020 2:29 PM IST
ELECTIONS101 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ; യുഡിഎഫ് 38 സീറ്റിൽ ഒതുങ്ങുമ്പോൾ എൻഡിഎ നേമത്ത് ഒന്നാമത്; മഞ്ചേശ്വരം, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത്; ജില്ലാപഞ്ചായത്തിലെ കണക്ക് നോക്കിയാൽ ഇടത് 110 സീറ്റ്‌വരെ; നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ യുഡിഎഫിന് നെഞ്ചിടിപ്പ്മറുനാടന് മലയാളി18 Dec 2020 10:14 PM IST
Politicsഞെട്ടിക്കാൻ ബിജെപി; ഭരണം ലഭിച്ച പന്തളം നഗരസഭയിൽ ന്യൂനപക്ഷ സമുദായക്കാരനെ ചെയർമാനാക്കാൻ നീക്കം; നറുക്കു വീഴുക അച്ചൻകുഞ്ഞ് ജോണിന്; നാലു തവണ ജനപ്രതിനിധിയായ കെവി പ്രഭയ്ക്ക് ചെയർമാൻ പദവി നൽകണമെന്ന് ഒരു വിഭാഗം: ദളിതന് ചെയർമാൻ സ്ഥാനം നൽകുന്നത് പാർട്ടിയുടെ ഇമേജ് വർധിപ്പിക്കാൻശ്രീലാല് വാസുദേവന്19 Dec 2020 12:13 PM IST
To Knowചെങ്ങന്നൂരിൽ എൻ ഡി എ വലിയ ഒറ്റ കക്ഷിയായ പഞ്ചായത്തുകളിൽ സി പി എം -കോൺഗ്രസ്സ് ധാരണയ്ക്ക് നീക്കം നടക്കുന്നു - ബിജെപിസ്വന്തം ലേഖകൻ19 Dec 2020 4:19 PM IST
Uncategorizedബിജെപി സർക്കാർ ആഗോളതലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള നിലപാടുകൾ മാറ്റി; ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം നിർണ്ണയിക്കുക അടുത്ത 27 വർഷങ്ങളെന്നും പ്രധാനമന്ത്രി; പ്രതികരണം അസോസിയേറ്റഡ് ചേംബേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ സെമിനാറിൽന്യൂസ് ഡെസ്ക്19 Dec 2020 4:43 PM IST
AUTOMOBILEപാർട്ടി ഓഫീസുകളിൽ കാവിക്കൊട്ടി കെട്ടി സിപിഎം പ്രവർത്തകർ കാലുമാറിയെത്തിയത് കൂട്ടത്തോടെ; പിന്നെ ലക്ഷ്യമിട്ടത് നേതാക്കളെ; ഇപ്പോൾ സിപിഎം എംഎൽഎ തപസി മണ്ഡലും ബിജെപിയിൽ; ദീദിയുടെ വലംകൈ സുവേന്ദു അധികാരി പിന്നാലെ തൃണമൂൽ വിട്ടതും അടക്കം ഏഴോളം നേതാക്കൾ; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും വിഴുങ്ങുന്നു; മമതയുടെ പതനം ആസന്നമോ?എം മാധവദാസ്19 Dec 2020 6:14 PM IST
KERALAMമഞ്ചേശ്വരം മണ്ഡലത്തിൽ നാലിടത്ത് ബിജെപിക്ക് ഭരണ സാധ്യത; ഭീഷണി ഉയർത്തി എൽഡിഎഫ്-യുഡിഎഫ് ധാരണമറുനാടന് ഡെസ്ക്19 Dec 2020 9:57 PM IST
Politicsശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെ; പാർട്ടിയിൽ സഹകരിക്കാതെ പ്രതിഷേധിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല; ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും ശോഭ പാർട്ടി യോഗങ്ങളിൽ പങ്കെടുത്തില്ല; ആർഎസ്എസിനും ബിജെപി കേന്ദ്ര നേതൃത്വത്തിനും മുമ്പാകെ ശോഭക്കെതിരെ കുറ്റപത്രവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി20 Dec 2020 9:33 AM IST
Politicsകേരളത്തിലെ ജനങ്ങൾ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനം നിരാകരിച്ചെന്ന് പറയുന്നതും ശരിയല്ല; ലീഗും കോൺഗ്രസും പിന്തുണച്ചതുകൊണ്ടാണ് സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ആയതെന്നും വി.മുരളീധരൻ; ഒത്തുകളി തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും പലപ്രമുഖരും നിയമസഭ കാണില്ലെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി20 Dec 2020 3:17 PM IST
Uncategorizedകസ്റ്റംസിലെ ജോലി ഉപേക്ഷിച്ചു; അഞ്ജു ബോബി ജോർജ് ബിജെപി എംപിയായേക്കും; രാജ്യസഭയിലേക്ക് മലയാളി കായികതാരത്തെ നോമിനേറ്റ് ചെയ്‌തേയ്ക്കും; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കത്തിന് പിന്നിൽ അമിത് ഷാ; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവിലൂടെ ലക്ഷ്യമിടുന്നത് ക്രൈസ്തവ സഭകളെ അടുപ്പിക്കൽമറുനാടന് മലയാളി22 Dec 2020 10:32 AM IST
Politicsജമ്മു കശ്മീരിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി തന്നെ; പ്രതീക്ഷയുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് നേതാക്കൾമറുനാടന് ഡെസ്ക്23 Dec 2020 6:25 PM IST
Politicsതദ്ദേശത്തിൽ ബിജെപിക്കൊപ്പം നിന്ന് കിട്ടിയത് ഒരു സീറ്റ് മാത്രം; എൻഡിഎയിൽ നിന്ന് ഉണ്ടായത് കാലുവാരൽ എന്ന തിരിച്ചറിവിൽ വെള്ളാപ്പള്ളിയും തുഷാറും; അച്ഛൻ മോഹം ഇടതുപക്ഷത്തേക്ക് തോണി അടുപ്പിക്കൽ; മകന് താൽപ്പര്യം യുഡിഎഫും; ബിഡിജെഎസിന്റെ മുന്നണി മാറ്റം വീണ്ടും ചർച്ചകളിലേക്ക്മറുനാടന് മലയാളി24 Dec 2020 9:30 AM IST