You Searched For "ബിജെപി"

മധ്യ കേരളത്തിൽ ജോസഫ് ചെണ്ട കൊട്ടിയിട്ടും പുതുപ്പള്ളി ഷോക്കിൽ എ ഗ്രൂപ്പ്; ബിജെപി ഫാക്ടറിലെ തിരുവനന്തപുരത്തെ തകർച്ച തളർത്തുന്നത് ഐ ഗ്രൂപ്പിനെ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിള്ളൽ ഞെട്ടുമ്പോൾ സംഘടനയിലെ പോരായ്മകൾ മുല്ലപ്പള്ളിക്കും തിരിച്ചടി; ജോസ് കെ മാണിയെ പറഞ്ഞു വിട്ടത് തെറ്റായി എന്ന തിരിച്ചറിവിലേക്ക് ലീഗ്; നിയമസഭ പിടിക്കാൻ കോൺഗ്രസിന് ഇനി വെല്ലുവിളികൾ എറെ
പന്തളത്ത് കണ്ടത് അയ്യപ്പ വികാരം; വർക്കലയിൽ വോട്ടെത്തിച്ചത് ഈഴവ പിന്തുണ; തിരുവനന്തപുരം കോർപ്പറേഷനിൽ ചതിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം; തെക്കൻ കേരളത്തിൽ എൻഎസ്എസ് അടുക്കാത്തും വെല്ലുവിളി; എല്ലാ കോർപ്പറേഷനിലും അക്കൗണ്ട് തുറന്നിട്ടും ബിജെപിക്കും ഈ ഫലം നിരാശ; ശോഭാ സുരേന്ദ്രൻ ഫാക്ടർ ഇനിയും ചർച്ചയാകും; അമിത് ഷാ നിരാശൻ; സുരേന്ദ്രനും വെല്ലുവിളി ഏറെ
സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂർണമായി നഷ്ടമായി;പിണറായിയെ നേരിടാൻ യുഡിഎഫിൽ ഇരുന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ; ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ്- യുഡിഎഫ് പരസ്യധാരണ;എൻഡിഎയ്ക്ക് വിജയസാധ്യതയുള്ളിടത്തൊക്കെ ഈ ധാരണ തിരിച്ചടിയായി; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
അദാനിയുടെ എയർപോർട്ടിൽ മോദി വന്നാൽ ബിജെപി മേയർ ഇല്ല; പരിവാറുകാർ ലക്ഷ്യമിട്ടത് കഴക്കൂട്ടത്തെ നേട്ടത്തിലൂടെ ഒന്നാം നമ്പർ പാർട്ടിയാകാൻ; കോട്ട കാത്ത് മന്ത്രി കടകംപള്ളി നേടിയെടുത്തത് 3 അധിക സീറ്റുകൾ; രാജേഷ് ജയിക്കുമ്പോഴും തിരുവനന്തപുരത്ത് ബിജെപിക്ക് സർവ്വത്ര നിരാശ; തലസ്ഥാനത്ത് താമര വിരിയാത്തതിന് പിന്നിൽ അടിയൊഴുക്കുകൾ അനുകൂലമാക്കിയ സിപിഎം തന്ത്രം
പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരം
പാലക്കാട് അധികാരം നിലനിർത്തി; തിരുവനന്തപുരത്ത് സീറ്റ് കുറഞ്ഞില്ല; പന്തളം സ്വന്തമാക്കി; നെയ്യാറ്റിൻകര, വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, മാവേലിക്കര, ഏറ്റുമാനൂർ, തൊടുപുഴ, ചെങ്ങന്നൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഷൊർണൂർ, തലശ്ശേരി, വടകര, കാസർകോട് തുടങ്ങിയ മുനിസിപ്പാലിറ്റികളിലും കരുത്തു കാട്ടി; കൂടുതൽ പോക്കറ്റിലേക്ക് ബിജെപി വളരുമ്പോൾ
ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്റെ സഹോദരന് ലഭിച്ചത് വെറും 20 വോട്ടുകൾ മാത്രം! നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പലിൽ നിന്നും മത്സരിച്ചതു വെറുതേയായി; കുടുംബക്കാർ പോലും വോട്ട് ചെയ്തില്ലെന്ന പരിഹാസവുമായി യുഡിഎഫ്
ഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം; അഞ്ചു വർഷം ഒരാവശ്യത്തിന് വേണ്ടിയും വോട്ട് ചെയ്യാത്ത ആരും തന്നെ സമീപിക്കരുത്; വോട്ട് ചെയ്ത 375 പേരുടെ മാത്രം കൗൺസിലറായിരിക്കും ഞാൻ; വിജയിച്ച കഴിഞ്ഞതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി ഹരിപ്പാട്ടെ സിപിഎം കൗൺസിലർ; അഹങ്കാര പ്രസംഗം വൈറൽ
നഡ്ഡക്കെതിരായ അക്രമത്തിൽ പ്രതികാര നടപടിയുമായി കേന്ദ്രം; സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചു; വേഗം ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന് ബംഗാൾ സർക്കാരിന് നോട്ടീസ്; വിഷയത്തിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി; നാണംകെട്ട നിഴൽയുദ്ധമെന്ന് മമത
കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ? കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു തോമസ് ഐസക്ക്
പുറത്തു പറഞ്ഞത് 8000 സീറ്റിൽ ജയിക്കുമെന്ന്; യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് 3000ത്തോളം സീറ്റുകൾ; കിട്ടിയത് പകുതിയും; നേട്ടമുണ്ടായിട്ടും സുരേന്ദ്രൻ പ്രതിക്കൂട്ടിൽ; സിറ്റിങ് സീറ്റിലെ തോൽവികൾ നേതൃത്വത്തെ ഞെട്ടിച്ചു; അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗ്രൂപ്പിസം; ശോഭാ സുരേന്ദ്രനും കൃഷ്ണദാസും ഒരുമിച്ചു; വിമതരുടെ നേതൃത്വം ഏറ്റെടുക്കാൻ രാജഗോപാലും; ബിജെപി അസ്വസ്ഥം