You Searched For "ബിജെപി"

സ്പീക്കർക്ക് സ്വർണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ട്; ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ സ്പീക്കർ തയ്യാറാകുമോ? വെല്ലുവിളിച്ചു കെ സുരേന്ദ്രൻ; ഊരാളുങ്കൽ സൊസൈറ്റി സിപിഎം. നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമെന്നും ആരോപണം
ഭൂമിപൂജ നടത്തിയത് വരാനിരിക്കുന്ന വിധിയിൽ  അത്രമേൽ വിശ്വാസം സർക്കാരിനുള്ളതുകൊണ്ട്; പാർലിമെന്റ് തറക്കലിടലിൽ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ;  കേന്ദ്രസർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം
ഭ്രാന്തില്ലാത്തവനെ ആരോപണത്തിലൂടെ ഭ്രാന്തനാക്കുന്നു; ആരെയോ അടിക്കാനുള്ള വടിയാണ് താൻ; ഒരു വിദേശ യാത്രയിലും സ്വപ്ന കൂടെ ഉണ്ടായിരുന്നില്ല; ഏത് അന്വേഷണത്തിലും സഹകരിക്കാം; ആരോപണങ്ങൾ പൊതുജീവിതത്തെ ബാധിക്കില്ലെന്നും സ്പീക്കർ; പ്രചരണങ്ങൾ അതിരുവിട്ടാൽ നിയമ നടപടി; മനസ് തുറന്ന് ശ്രീരാമകൃഷ്ണൻ
ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; 48 ജില്ലാ പഞ്ചായത്തുകളിൽ 32ഉം പിടിച്ചെടുത്ത് സംസ്ഥാനം ഭരിക്കുന്ന പാർട്ടി; കോൺഗ്രസ് നാലു സീറ്റിൽ ഒതുങ്ങി: ഗോവയിൽ കന്നി വിജയം കൊയ്ത് ആംആദ്മി പാർട്ടി
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഉറപ്പായും പിടിക്കും; കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് കോർപറേഷനുകളിലും നിർണായക മുന്നേറ്റമുണ്ടാകും; നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എൻഡിഎക്ക് കിട്ടും; 100 പഞ്ചായത്തിൽ ബിജെപി വലിയ ഒറ്റകക്ഷിയാകും; തെരഞ്ഞെടുപ്പു പൂർത്തിയായതോടെ അവകാശവാദവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനത്തിൽ അര ശതമാനം പോലും വ്യത്യാസം ഇല്ലാതിരുന്നിട്ടും തൂത്തുവാരിയത് എൽഡിഎഫ്; ഇക്കുറി അറിയേണ്ടത് ചുവപ്പു മായുമോ എന്നു മാത്രം; വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങും; സംസ്ഥാനമാകെ കർശന സുരക്ഷ; മണിക്കൂറുകൾക്കുള്ളിൽ ജനമനസ്സ് പുറത്തേക്ക്; ആദ്യ ഫല സൂചനകൾ ഒൻപത് മണിയോടെ
കോർപ്പറേഷൻ പിടിക്കാൻ കരുത്തൻ വേണമെന്ന വിലയിരുത്തലിൽ മേയർ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയത് സംസ്ഥാന നേതാവ്; സിറ്റിങ് സീറ്റിൽ തോൽവി രുചിച്ചതോടെ ബിജെപിയിലെ പൊട്ടിത്തെറിക്ക് വഴിവെക്കും; ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് പാർട്ടിയിലെ ചേരിപ്പോരിന്റെ നേർസാക്ഷ്യമെന്ന് വിലയിരുത്തൽ; കാടിളക്കിയുള്ള പ്രചരണവും തൃശ്ശൂരിൽ ക്ലച്ചുപിടിക്കാതെ വന്നപ്പോൾ..
മധ്യ കേരളത്തിൽ ജോസഫ് ചെണ്ട കൊട്ടിയിട്ടും പുതുപ്പള്ളി ഷോക്കിൽ എ ഗ്രൂപ്പ്; ബിജെപി ഫാക്ടറിലെ തിരുവനന്തപുരത്തെ തകർച്ച തളർത്തുന്നത് ഐ ഗ്രൂപ്പിനെ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിള്ളൽ ഞെട്ടുമ്പോൾ സംഘടനയിലെ പോരായ്മകൾ മുല്ലപ്പള്ളിക്കും തിരിച്ചടി; ജോസ് കെ മാണിയെ പറഞ്ഞു വിട്ടത് തെറ്റായി എന്ന തിരിച്ചറിവിലേക്ക് ലീഗ്; നിയമസഭ പിടിക്കാൻ കോൺഗ്രസിന് ഇനി വെല്ലുവിളികൾ എറെ