You Searched For "ബിജെപി"

തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ ഫലത്തിന്റെ സൂചനകൾ;ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും: സിപിഎം സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുപ്പിൽ  ബിജെപി-യുഡിഎഫ് കൂട്ടുകെട്ടെന്ന് ആവർത്തിച്ച് വിജയരാഘവൻ
വിചിത്ര വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ;ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് കെ. സുരേന്ദ്രൻ; പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യുമെന്നും സുരേന്ദ്രൻ
വിമർശനങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാർ;ഇൻ  എവരി ഡിസഡ്വാന്റേജ് ദെയർ ഈസ് ആൻ അഡ്വാന്റ്റേജ്നരേന്ദ്ര മോദി എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ്, അതുപോലെയാണ് ഞാനും മക്കളും ആർക്കും തോൽപ്പിക്കാനാവില്ലെന്നും കൃഷ്ണകുമാർ
അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ രാത്രിയിൽ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിനാൽ വീട്ടിൽ വിശ്രമിക്കുകയാണ്; ഈ തട്ടിപ്പ് ഞങ്ങൾക്ക് പരിചിതമാണെന്നും മീനാക്ഷി ലേഖി എംപി; തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്ന ഡൽഹി മുഖ്യമന്ത്രിയുടെ ആരോപണം തള്ളി ബിജെപി
രണ്ട് മക്കളുള്ള യുവതി ഭർത്താവുമായി വേർപിരിഞ്ഞ് താമസിച്ചിരുന്നത് സ്വന്തം വീട്ടിൽ; ഇതിനിടെ പഞ്ചായത്തിൽ സ്ഥാനാർത്ഥിയായി; പ്രചരണം മൂക്കുന്നതിനിടെ പ്രണയം മൂത്ത് കാമുകനൊപ്പം ഒളിച്ചോടി; കാണാതായത് കണ്ണൂരിലെ വനിതാ ബിജെപി സ്ഥാനാർത്ഥികളിൽ ഒരാൾ
രാജസ്ഥാനിലും തകർപ്പൻ മുന്നേറ്റം നടത്തി ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺ​ഗ്രസിന് വൻ തിരിച്ചടി; കർഷക സമരവും ബിജെപിയുടെ തേരോട്ടത്തിന് തടസ്സമായില്ല; ജനങ്ങളോട് കടപ്പെട്ടിരിക്കുന്നവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവേ സ്ഥാനാർത്ഥിയുടെ കാമുകൻ എത്തിയത് ​ഗൾഫിൽ നിന്നും; രണ്ടു മക്കളെയും ഭർത്താവിനെയും പാർട്ടിക്കാരെയും ഉപേക്ഷിച്ച് ഒളിച്ചോട്ടവും; ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നെന്ന് ബിജെപി പ്രവർത്തകരും
എൽഡിഎഫ് മികച്ച വിജയമുണ്ടാക്കും; ഒറ്റതിരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ യുഡിഎഫ് പരിശ്രമിച്ചു; അപവാദവും അസത്യവും പചരിപ്പിക്കാനുള്ള ശ്രമം വിജയക്കില്ല; ബിജെപി മുതൽ ജമാഅത്തെ ഇസ്ലാമി വരെ യുഡിഎഫിന്റെ കൂട്ടുകെട്ടിലുണ്ട്; എ വിജയരാഘവൻ
സി.എം രവീന്ദ്രനെന്നാൽ സി.എമ്മിന്റെ രവീന്ദ്രനാണ്; സിഎം രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാകണം; സ്പീക്കർ സ്വർണക്കടത്തുകാരെ സംരക്ഷിച്ചു; കടകംപള്ളി സുരേന്ദ്രനും കുടുങ്ങും; മുസ്ലിംലീഗിന്റെ അടിമകളായി യുഡിഎഫിൽ കോൺഗ്രസ് മാറി; ആരോപണവുമായി കെ സുരേന്ദ്രൻ
പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ചരിത്ര നിമിഷം, ആധുനികതയുടെ പാരമ്പര്യത്തിന്റെയും സങ്കലനമാകും പുതിയ മന്ദിരമെന്നും മോദി: ചടങ്ങു ബഹിഷ്‌ക്കരിച്ചു കോൺഗ്രസ്; മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകുക 2022 ഒക്ടോബറോടെ; 60,000 മീറ്റർ സ്‌ക്വയറിലുള്ള പുതിയ മന്ദിരം ഉയരുന്നത് പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിൽ
പാർലമെന്റ് ശിലാസ്ഥാപനം; രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതൃത്വം;അന്നദാതാക്കൾ തെരുവിൽ പ്രതിഷേധിക്കുമ്പോൾ മോദി കൊട്ടാരം പണിയുകയാണെന്ന് കോൺഗ്രസ്സ് വക്താവിന്റെ ട്വീറ്റ്