Top Stories'നമുക്ക് ഓസ്ട്രേലിയക്ക് പോകണമോടീ എന്നൊക്കെ ഇച്ചായന് ഇപ്പോള്‍ ചോദിക്കുന്നു' എന്ന് അവള് പറയുമായിരുന്നു; ഇത്രയും കഷ്ടപ്പെട്ടതല്ലേ ഞാന്‍ എന്നിട്ട് ആ അവസരം എങ്ങനെ വേണ്ടെന്ന് വയ്ക്കുമെന്ന് ചോദിക്കുമായിരുന്നു; അല്ലാതെ അവരുടെയിടയില്‍ വേറെ ഒരു പ്രശ്നവുമുണ്ടെന്ന് ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ അറിയില്ല; സംശയ രോഗം പച്ചക്കള്ളം; സൂരജിന് മുന്‍കോപമുണ്ടായിരുന്നു; ബിന്‍സിയ്ക്കും സുരജിനും സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ3 May 2025 6:17 PM IST
Right 1കുത്തു കൊണ്ട ബിന്‍സി സഹായത്തിനായി അലറി വിളിച്ചു; തൊട്ടടുത്ത ഫ്ളാറ്റിലുള്ളവര്‍ കേട്ടിട്ടും കുടുംബ പ്രശ്നത്തില്‍ ഇടപെടാന്‍ മടിച്ചു; ബഹളം നിലച്ചപ്പോള്‍ കതക് മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല; പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്‍ കതക് ചവിട്ടി തുറന്നത് കുവൈത്ത് പോലീസ്; ബിന്‍സിയെ വകവരുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതു തന്നെ; ബാഹ്യ ഇടപെടല്‍ തള്ളി അന്വേഷകര്‍; രണ്ടു പേരും മരിച്ചതിനാല്‍ കാരണം കണ്ടെത്തല്‍ അസാധ്യംമറുനാടൻ മലയാളി ബ്യൂറോ3 May 2025 12:50 PM IST
INVESTIGATIONപാവപ്പെട്ട വീട്ടിലെ സൂരജിനെ ബിന്‍സി ബിഎസ്എസി നഴ്സിങ് പഠിപ്പിച്ചത് തന്റെ ശമ്പളം കൊണ്ട്; ദീര്‍ഘകാല പ്രണയ ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ച് കുവൈറ്റിലേക്ക് കൂട്ടി; ഓസ്ട്രേലിയയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ദാമ്പത്യം ദുരന്തത്തില്‍ കലാശിച്ചു; നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപംമറുനാടൻ മലയാളി ബ്യൂറോ2 May 2025 7:13 PM IST
Right 1ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; ഹാളില്‍ രക്തം തളം കെട്ടി കിടക്കുന്നു; ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തു; സംഭവ തലേന്ന് ദമ്പതികള്‍ ഫ്ളാറ്റില്‍ വഴക്കിടുന്ന ശബ്ദം കേട്ടെന്ന് അയല്‍ക്കാര്‍; കുവൈറ്റില്‍ ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 May 2025 4:12 PM IST
SPECIAL REPORTഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും സുഹൃത്തുക്കളെ അറിയിച്ച സൂരജ്; പിന്നീട് വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്തു; ആപ്പില്‍ നിന്ന് സ്റ്റാറ്റസ് ഫോട്ടോകളും നീക്കി; അമ്മയോട് പറഞ്ഞത് അവള് പുറത്തെന്നും; ബിന്‍സിയെ കൊന്ന് സൂരജ് ആത്മഹത്യ ചെയ്തതോ? കുവൈത്തിലെ മരണത്തില്‍ കുടുംബ പ്രശ്നം തന്നെമറുനാടൻ മലയാളി ബ്യൂറോ2 May 2025 10:17 AM IST
SPECIAL REPORTഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോള്‍ രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കി; നാലു ദിവസം മുമ്പ് മടങ്ങിയത് ഓസ്ട്രേലിയയിലേക്കുള്ള താമസം മാറുന്നതിന് രേഖകളെല്ലാം സജ്ജമാക്കി; എന്നും പരസ്പരം വഴക്കിട്ട ദമ്പതികള്‍ പരസ്പരം കുത്തി കൊന്നുവെന്ന് നിഗമനം; കുവൈത്തിലെ നഴ്സ് ദമ്പതികളുടെ മരണത്തില്‍ അയല്‍ക്കാരുടെ മൊഴി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ2 May 2025 8:19 AM IST
INVESTIGATIONപ്രമോദും ബിന്‍സിയും പരിചയപ്പെട്ടത് ഫര്‍ണിച്ചര്‍ കടയില്‍ വച്ച്; വൈത്തിരിയിലെ റിസോര്‍ട്ടില്‍ ഇരുവരും ഇടയ്ക്കിടെ എത്തിയിരുന്നുവെന്ന് പൊലീസ്; തൂങ്ങി മരിച്ചത് റിസോര്‍ട്ടിന് പുറകിലെ അത്തിമരത്തില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 8:14 PM IST