You Searched For "ഭയം"

എപ്പോഴും മൂടി കെട്ടിയ കാലാവസ്ഥ; വീടുകളിൽ ഹീറ്ററുകൾ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ; കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ പലതും പ്രവർത്തിക്കുന്നില്ല; ലൈറ്റ് വെട്ടം പോലും ഇല്ലാത്ത മുറികൾ; ചുറ്റും ഭീകരമായ അന്തരീക്ഷം; കൊടും തണുപ്പിനിടെ റഷ്യൻ മിസൈൽ പേടിയിൽ ഉക്രൈൻ ജനത; കുട്ടികളെ ഓർത്തെങ്കിലും പുടിൻ ഒന്ന് അടങ്ങുമോ?
ചേട്ടാ..എന്നോട് ക്ഷമിക്കണം; എനിക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല..!!; ഉറുമ്പുകളെ ചെറുപ്പം മുതലേ പേടി; കല്യാണം കഴിഞ്ഞ് കുട്ടികളായിട്ടും ഒരു രക്ഷയുമില്ല; ഒടുവിൽ ആർക്കും ശല്യമാകാതെ യുവതിയുടെ കടുംകൈ; പിന്നിൽ ആ അപൂർവ അവസ്ഥയെന്ന് ഡോക്ടർമാർ
എയര്‍ ഇന്ത്യ അപകടത്തിന് ശേഷം വിമാനത്തില്‍ പറക്കാന്‍ പേടിയോ? കൂളായി എങ്ങനെ യാത്ര ചെയ്യാം? എപ്പോഴാണ് യാത്ര ചെയ്യാന്‍ ഏറ്റവും നല്ല സമയം? എവിടെയാണ് സീറ്റ് ബുക്ക് ചെയ്യേണ്ടത്? പേടി മാറ്റാന്‍ പൈലറ്റുമാരോട് സംസാരിക്കാന്‍ കഴിയുമോ? ടിപ്‌സുമായി ഒരു പൈലറ്റ്
പെരിയ ഇരട്ടക്കൊലയിൽ സിബിഐ എത്തുമ്പോൾ സിപിഎം ജില്ലാ നേതാക്കളുടെ പേരുകളും ഉയർന്നുവന്നേക്കും; ഗൂഢാലോചന കണ്ണൂർ നേതാക്കളിലേക്ക് എത്തുമെന്നും ഭയം; സർക്കാർ ഖജനാവിലെ കോടികൾ ഒഴിക്കി വക്കീലന്മാരെ വരുത്തി കേസു വാദിച്ചതും ഈ നീക്കം തടയാൻ; ഡമ്മി പ്രതികളെന്ന പ്രതിപക്ഷ ആരോപണവും അന്വേഷിക്കപ്പെടുമെന്നും പാർട്ടിക്ക് ആശങ്ക
നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ; ഡോക്ടർമാർ സംസാരിക്കുന്ന രീതിയിൽ സംസാരിച്ചു; സ്റ്റെതസ്‌കോപ്പുമായി പത്ത് മിനിറ്റോളം കുഞ്ഞിനെ പരിശോധിച്ചു; കുഞ്ഞ് കരഞ്ഞതിനാൽ പാൽ നൽകി ഉറക്കിയാണ് നീതുവിന് കൈമാറിയത്; ആശുപത്രിയിൽ കഴിയാൻ ഭയമെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ