You Searched For "ഭവിന്‍"

ഫേസ്ബുക്കില്‍ പിറന്ന രണ്ട് ആണ്‍ കുഞ്ഞുങ്ങള്‍; ആദ്യ കുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകന്‍ ഭവിന് കൈമാറി; സിനിമയെ വെല്ലും കൊടുംക്രൂരത തെളിയിക്കാന്‍ ഇനി അസ്ഥി കഷ്ണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം; പുതുക്കാട്ട് പോലീസ് യാത്ര വ്യത്യസ്ത വഴിയില്‍
നവജാതശിശുക്കളെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല; ഇതുമായി ബന്ധപ്പെട്ട് അനീഷയും ഭവിനും സംസാരിച്ചിരുന്നു; ഡി എന്‍ എ പരിശോധനയും ഗിരിജയുടെ മൊഴിയും നിര്‍ണ്ണായകം; കുറ്റസമ്മതം ഉണ്ടെങ്കിലും ശാസ്ത്രീയ തെളിവുകള്‍ അനിവാര്യത; അനീഷയുടെ അമ്മ സംശയത്തില്‍; പുതുക്കാട്ടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: രണ്ട് കുട്ടികളുടെയും അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തി; അനീഷയുടെ വീട്ടില്‍ നിന്നും ആദ്യത്തെ കുട്ടിയുടെയും ഭവിന്റെ വീട്ടില്‍ നിന്ന് രണ്ടാമത്തെ കുട്ടിയുടെയും അസ്ഥികള്‍ കണ്ടെത്തി; ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ ഉടന്‍ നടത്തും; അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി
ആദ്യ കുട്ടിയുടെ വീഡിയോയും ഫോട്ടോയും എടുത്തിരുന്നു; ഭവിന്റെ ഫോണ്‍ വഴക്കിനിടെ തല്ലിതകര്‍ത്ത അനീഷ ശ്രമിച്ചത് തെളിവ് നശിപ്പിക്കാന്‍; ഭവിന്‍ തകര്‍ത്ത അനീഷയുടെ ഫോണില്‍ രണ്ടു കുട്ടികളുടേയും ചിത്രങ്ങള്‍; ആദ്യ ഗര്‍ഭം ഗിരിജയും അറിഞ്ഞു; പറഞ്ഞത് അമ്മയെന്നും മൊഴി; നവജാത ശിശുകൊലയില്‍ കൂടുതല്‍ പ്രതികള്‍ വന്നേക്കും
അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍ക്കാര്‍ സംശയിച്ചു; ഹോര്‍മാണ്‍ കൂടുതല്‍ കഥയില്‍ അപാവദം പൊളിച്ചു; സത്യം പറഞ്ഞവരുടെ നാവടയ്ക്കാന്‍ പോലീസിനേയും സമീപിച്ചു; അമ്മയെ പറ്റിച്ചത് പിസിഒഡി കഥയില്‍; രണ്ടു പ്രസവും നടത്തിയത് യുട്യൂബ് നോക്കി; ലാബ് ടെക്‌നീഷ്യന്റെ കഥകള്‍ ഒടുവില്‍ പൊളിഞ്ഞു; പുതിയ പ്രണയം അനീഷയെ അഴിക്കുള്ളിലാക്കിയ കഥ
രണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ശേഷം കൊല; അശ്വനി ചതിച്ചാലോ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ച തെളിവ്് അസ്ഥിയിലൂടെ ശേഖിച്ചു; അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം; കൊല തെളിഞ്ഞെങ്കിലും ദുരൂഹത തീരുന്നില്ല; ആ രഹസ്യം പുറത്തായത് എങ്ങനെ?
ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയെന്ന് അനീഷ; രണ്ടാമത്തെ കുഞ്ഞിനെ 21കാരി കൊലപ്പെടുത്തി; ഫേസ്ബുക്ക് കാമുകന്‍ കുഴിച്ചിട്ടു;  മകള്‍ രണ്ടുതവണ ഗര്‍ഭിണിയായത് അറിഞ്ഞില്ലെന്ന് അനീഷയുടെ മാതാവ്; നവജാത ശിശുക്കളുടെ അസ്ഥികള്‍ സൂക്ഷിച്ചുവച്ചത് ശാപമുണ്ടാകാതിരിക്കാന്‍ മരണാനന്തര ക്രിയ നടത്താന്‍; ഭവിന്റെ  വെളിപ്പെടുത്തല്‍ യുവതി മറ്റൊരു വിവാഹം കഴിക്കുമെന്ന സംശയത്തില്‍
ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്ന് മൊഴി; രണ്ടാമത്തെ ആണ്‍കുഞ്ഞിനെ അമ്മ കൊന്നത് ഒളിപ്പിച്ചു കടത്താന്‍, കുട്ടിയുടെ കരച്ചില്‍ വെല്ലുവിളിയായപ്പോള്‍; എന്നെങ്കിലും അവളെ തനിക്ക് കിട്ടുമെന്ന് വിശ്വസിച്ച കാമുകന്‍; ലാബ് ടെക്നീഷ്യന്‍ ചതിക്കുമെന്ന പ്ലംബറുടെ ഭയം അമിത മദ്യപാനമായി; പൂസായപ്പോള്‍ ഭവിന്‍ സത്യം പറഞ്ഞു; മറ്റത്തൂരിലെ കൊലപാതകി അനീഷ!
എഫ്ബി പരിചയം പ്രണയവും ഗര്‍ഭവുമായി; വയറൊളിപ്പിച്ച് വീട്ടില്‍ രഹസ്യ പ്രസവം; ആദ്യ കുട്ടി മരിച്ചപ്പോള്‍ പെണ്‍കുട്ടി കുഴിച്ചിട്ടു; അടുത്ത ചോരക്കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി; പുതുക്കാട്ട് കൊല തെളിഞ്ഞു; ബലികര്‍മ്മത്തിന് സൂക്ഷിച്ച അസ്ഥി തെളിവായി; കമിതാക്കളുടെ പിണക്കം പുതുക്കാട്ടെ വെളിപ്പെടുത്തലായി; ഭവിനും അനീഷയും അഴിക്കുള്ളിലേക്ക്