Marketing Feature'രണ്ടു ദിവസം മുമ്പ് വീട്ടിൽ രണ്ടു പേർ വന്ന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; ഓഫീസിൽ നിന്ന് വിളിക്കുമ്പോൾ ഒരുപാട് സമയമൊന്നും അവിടെ നിൽക്കാൻ പറ്റില്ല, വേഗം വാ എന്ന് സഞ്ജിത്ത് പറയുമായിരുന്നു; കൊലയാളികളെ കണ്ടാൽ തിരിച്ചറിയാമെന്ന് ഭാര്യ അർഷിതമറുനാടന് മലയാളി16 Nov 2021 11:30 AM IST
Uncategorizedയൂണിഫോം ധരിച്ച പൊലീസുകാരനെ പാർക്കിൽ വെച്ച് ചുംബിച്ചു ഭാര്യയുടെ ബന്ധുവായ യുവതി; വീഡിയോ സൈബർ ലോകത്ത് വൈറലായതോടെ പൊലീസുകാരന് സസ്പെൻഷൻമറുനാടന് ഡെസ്ക്16 Nov 2021 12:44 PM IST
SPECIAL REPORTരണ്ടാം റാങ്കുകാരനുള്ളത് 25 വർഷത്തെ അദ്ധ്യാപന പരിചയം; ഒന്നാമതെത്തിയ പ്രിയ വർഗീസിനുള്ളത് നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രവും; ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത് എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസറും; കെ കെ രാഗേഷിന്റെ ഭാര്യയ്ക്കായി തഴഞ്ഞത് എകെപിസിടിഎ അംഗത്തെമറുനാടന് മലയാളി21 Nov 2021 8:37 AM IST
Marketing Featureസഞ്ജിത്ത് വധത്തിലെ ആദ്യ അറസ്റ്റ് എൻഐഎ അന്വേഷണത്തിനായി ബിജെപി ആവശ്യം ശക്തമാക്കുന്നതിനിടെ; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാൾ; കൺമുൻപിൽ വെച്ച് ഭർത്താവിനെ വെട്ടിക്കൊന്നവരെ ഇനി തിരിച്ചറിയേണ്ടത് അർഷിക; അമിത്ഷായെ കണ്ട് സുരേന്ദ്രനും മുരളീധരനുംമറുനാടന് മലയാളി23 Nov 2021 6:34 AM IST
KERALAMഓടുന്ന ബൈക്ക് നിർത്തി ഭർത്താവ് ഭാര്യയെ കുത്തിവീഴ്ത്തി; ഗുരുതര പരിക്കോടെ കോങ്ങാട് സ്വദേശി സുനിത മെഡിക്കൽ കോളേജിൽമറുനാടന് ഡെസ്ക്8 Dec 2021 12:56 PM IST
SPECIAL REPORTവി സി നിയമനം സർക്കാറിനെ ഉലയ്ക്കുമ്പോൾ തൽക്കാലം പ്രകോപനം വേണ്ട; കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ഉടൻ വേണ്ടെന്ന് സിൻഡിക്കേറ്റ്; അഭിമുഖത്തിൽ ഒന്നാംറാങ്ക് എങ്കിലും എടുത്തുചാടി നിയമനം നടത്തേണ്ടെന്ന് തീരുമാനംമറുനാടന് മലയാളി14 Dec 2021 3:45 PM IST
KERALAMമദ്യപിച്ചെത്തി നിരന്തരം ഉപദ്രവം;സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു; ഭാര്യയും മകളും അറസ്റ്റിൽമറുനാടന് മലയാളി14 Dec 2021 5:19 PM IST
SPECIAL REPORTഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും; കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും പിതാവിന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപയും നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനംമറുനാടന് മലയാളി15 Dec 2021 3:44 PM IST
Uncategorized21കാരിയെ കത്തി കൊണ്ട് കുത്തി ഭർത്താവ് മുങ്ങി; ഭർത്താവിന്റെ അക്രമം ഭാര്യയ്ക്ക് ബാധയെന്നും ഉപദ്രവം സഹിക്കാൻ വയ്യെന്നും ആരോപിച്ച്; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്മറുനാടന് മലയാളി23 Dec 2021 3:59 PM IST
KERALAMപ്രിയങ്കയുടെ മരണത്തിൽ അന്വേഷണച്ചുമതല ഡിഐജി ഹർഷിത അട്ടലൂരിക്ക്; കേസിൽ രാജൻ പി.ദേവിന്റെ ഭാര്യയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശംമറുനാടന് മലയാളി25 Dec 2021 6:32 AM IST
KERALAMപെരുമ്പാവൂരിൽ ഭാര്യയെയും മകളെയും ഗൃഹനാഥൻ കുത്തിപ്പരിക്കേൽപ്പിച്ചു; കത്തിക്കുത്തിൽ കലാശിച്ചത് സാമ്പത്തിക തർക്കംമറുനാടന് മലയാളി1 Jan 2022 10:01 PM IST
SPECIAL REPORTപാക്കിസ്ഥാൻ ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്; ഇതാണോ ഇമ്രാൻ ഖാന്റെ പുതിയ പാക്കിസ്ഥാൻ? താൻ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തുവെന്ന ആരോപണവുമായി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻമറുനാടന് മലയാളി3 Jan 2022 11:16 AM IST