You Searched For "ഭാര്യ"

പിൻവാതിൽ നിയമന കുരുക്കിൽ എ എൻ ഷംസീർ എംഎൽഎ; കണണൂർ സർവകലാശാല അസി. പ്രൊഫസർ തസ്തികയിലേക്ക് ഭാര്യ ഡോ. പി.എം സഹ്ലയെ നിയമിക്കാൻ നീക്കമെന്ന പരാതിയിൽ ഗവർണർ വി സിയോട് വിശദീകരണം തേടി; പരിശോധിക്കുന്നത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്‌കോർ പോയിന്റ് കുറച്ചെന്ന ആക്ഷേപം
ലോകത്തെ ഏറ്റവും വലിയ സമ്പന്ന ദമ്പതികളിൽ ഒരാളായ ബിൽ ഗെയ്റ്റ്സും ഭാര്യയും വേർപിരിയുന്നു; 130 ബില്ല്യൺ ഡോളറിന്റെ ഉടമകളായ മൈക്രോസോഫ്റ്റ് സ്ഥാപകനും ചാരിറ്റി പ്രവർത്തകനുമായ ബിൽ ഗെയ്റ്റ്സ് പിരിയുമ്പോൾ സ്വത്തുക്കൾ പകുത്തേക്കും; സംയുക്ത ട്വിറ്റർ പ്രസ്താവനയിലൂടെ രണ്ടാകാൻ തീരുമാനിച്ചത് 27 വർഷം ഒരുമിച്ച് കഴിഞ്ഞതിനുശേഷം
ഡോക്ടറായ ഭർത്താവിന്റെ പെരുമാറ്റത്തിൽ ഭാര്യയ്ക്ക് സംശയം; ഇതേച്ചൊല്ലി വഴക്കും പതിവ്; ഒരിക്കൽ വഴക്കുണ്ടായപ്പോൾ ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിയ ശേഷം വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ ഷോക്കടിപ്പിച്ചു കൊന്നു; കോളേജ് പ്രൊഫസറായ 63 കാരി അറസ്റ്റിൽ
സഹായത്തിന് വിളിക്കുമ്പോൾ ആശുപത്രിയിലെ ആരും വരുന്നില്ല; ഞാനെന്താണ് ചെയ്യേണ്ടത്? കോവിഡ് ബാധിച്ച് മരിച്ച നടൻ രാഹുൽ വോറ ശ്വസം കിട്ടാതെ കഷ്ടപ്പെടുന്ന വീഡിയോ പുറത്തുവിട്ട് ഭാര്യ; മരണത്തോട് മല്ലിടുന്ന രാഹുൽമാരെ രക്ഷിക്കാൻ വേണ്ടിയാണ് വീഡിയോയെന്ന് ജ്യോതി; ലോകമാധ്യമങ്ങളിലും ഇന്ത്യൻ ദുരവസ്ഥ വലിയ വാർത്ത
വിസിറ്റിങ് വിസക്ക് ദുബായിലെത്തിയ ഭാര്യ തിരികെ പോകുന്നില്ലെന്ന പരാതിയുമായി ഭർത്താവ് ദുബായ് കോടതിയിൽ! അറബി ടീച്ചറുടെ മകളായ തനിക്ക് പൗരത്വം നൽകണമെന്ന് ദുബായ് കോടതിയിൽ മലയാളിയായ ഭാര്യ; സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വാർത്തയുടെ വാസ്തവമെന്ത്?
ലിഫ്റ്റ് കേടായാൽ എടുത്ത് സ്റ്റെപ് കയറും; ആശുപത്രിയിലായാൽ നിലത്ത് കുടക്കും; ആദ്യരാത്രി മറക്കാനാകാത്തത്; 36 കാരനായ ഭർത്താവിന്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞ് കൊതി തീരാതെ 81 കാരിയായ ഭാര്യ
വിവാഹശേഷം സ്‌നേഹമില്ലെന്ന്, കുടുംബകലഹവും പതിവ്; ഭർത്താവിനെതിരെ പീഡനക്കേസിൽ പരാതി നൽകി ഭാര്യ; വിവാഹത്തിനുമുൻപുള്ള പീഡനം ചുണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ