You Searched For "ഭാര്യ"

വിസിറ്റിങ് വിസക്ക് ദുബായിലെത്തിയ ഭാര്യ തിരികെ പോകുന്നില്ലെന്ന പരാതിയുമായി ഭർത്താവ് ദുബായ് കോടതിയിൽ! അറബി ടീച്ചറുടെ മകളായ തനിക്ക് പൗരത്വം നൽകണമെന്ന് ദുബായ് കോടതിയിൽ മലയാളിയായ ഭാര്യ; സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വാർത്തയുടെ വാസ്തവമെന്ത്?
ലിഫ്റ്റ് കേടായാൽ എടുത്ത് സ്റ്റെപ് കയറും; ആശുപത്രിയിലായാൽ നിലത്ത് കുടക്കും; ആദ്യരാത്രി മറക്കാനാകാത്തത്; 36 കാരനായ ഭർത്താവിന്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞ് കൊതി തീരാതെ 81 കാരിയായ ഭാര്യ
വിവാഹശേഷം സ്‌നേഹമില്ലെന്ന്, കുടുംബകലഹവും പതിവ്; ഭർത്താവിനെതിരെ പീഡനക്കേസിൽ പരാതി നൽകി ഭാര്യ; വിവാഹത്തിനുമുൻപുള്ള പീഡനം ചുണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
മൊഴികൾ മാറ്റിപ്പറഞ്ഞ് കുഴപ്പിക്കുന്ന അർജുൻ ആയങ്കിയെ പൂട്ടാൻ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ അമലക്ക് നിർദ്ദേശം;  അർജ്ജുന്റെ മൊബൈൽഫോൺ കണ്ടെടുക്കാൻ സാധിക്കാത്തത് തെളിവു ശേഖരിക്കൽ പ്രതിസന്ധിയിലാക്കുന്നു
കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് മുമ്പാകെ ഹാജരായി; ചോദ്യം ചയ്യലിനായി എത്തിയത് അഭിഭാഷകനൊപ്പം; അമലയെ വിളിപ്പിച്ചത് ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനാൽ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായി
തോപ്പിൽഭാസിയുടെ ഭാര്യ അമ്മിണിയമ്മ നിര്യാതയായി; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പരുമലയിൽ; വിടപറഞ്ഞത് സദ്യയുണ്ടവർ പോലും കാര്യമറിയാത്ത വിവാഹകഥയിലെ നായിക
ഭാര്യയെ പരസ്യമായി നഗ്നയാക്കി നടത്തിച്ചു; ഭർത്താവും സംഘവും പൊലീസ് പിടിയിൽ; ക്രൂരത ഭാര്യക്ക് അവിഹിതബന്ധം ആരോപിച്ച്;  സംഘത്തിലുണ്ടായിരുന്നത് ഭർത്താവിന്റെ ബന്ധുക്കളെന്ന് പൊലീസ്
പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തർക്കം; ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ കഴുത്തിന് ഞെരിച്ച് കൊന്ന് ഭർത്താവ്; പത്തനാപുരത്തെ ഞെട്ടിച്ച കൊലപാതകത്തിലെ വില്ലൻ റെയിൽവേ ട്രാക്ക് മെയിന്റെനർ
അഴിക്കുള്ളിലായ അർജുൻ ആയങ്കിയെ ഭാര്യയും കൈവിട്ടോ? ഭർത്താവിന്റെ ക്രിമിനൽ ബന്ധത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു; അർജുനെ കുരുക്കിലാക്കി ഭാര്യയുടെ മൊഴി; സ്വർണ്ണക്കടത്തുകാരന്റെ ജാമ്യം തടയാൻ കസ്റ്റംസ് കോടതിയിൽ സമർപ്പിക്കുക ഭാര്യയുടെ മൊഴികളും