You Searched For "ഭീകരര്‍"

സാധാരണക്കാരായ മനുഷ്യര്‍ പട്ടിണി മൂലം എല്ലും തോലുമായി; ഗസ്സയിലേക്ക് പുറത്തുനിന്നു വരുന്ന ഭക്ഷ്യവസ്തുക്കള്‍ അടക്കം സഹായത്തില്‍ ഭൂരിഭാഗവും ഹമാസ് അടക്കം ഭീകരര്‍ അടിച്ചുമാറ്റുന്നു; അര്‍ഹര്‍ക്ക് കിട്ടുന്നത് 14 ശതമാനം മാത്രം; എത്ര ട്രക്കുകള്‍ എത്തിയാലും ദുരിതം അവസാനിക്കില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെ ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ചു; പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഭീകരരെ സുരക്ഷാ സേനകള്‍ അനുവദിച്ചില്ല; ഭീകരരെ സഹായിച്ചവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു; ലോക്‌സഭയിലെ പ്രസ്താവനയില്‍ രാജ്യം കാത്തിരുന്ന വെളിപ്പെടുത്തല്‍ നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
ചൈനീസ് നിര്‍മിത അള്‍ട്രാ ഹൈ ഫ്രീക്വന്‍സി റേഡിയോ ഉപയോഗിച്ചുള്ള ആശയവിനിമയം; വീണ്ടും ആക്ടീവായതോടെ ട്രാക്ക് ചെയ്തു; നാടോടികള്‍ കൈമാറിയ വിവരവും നിര്‍ണായകമായി; മരച്ചുവട്ടില്‍ കൂടാരത്തിനുള്ളില്‍ ഭീകരരുടെ  സുഖനിദ്ര; ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ചതില്‍ പഹല്‍ഗാമിലെ ഭീകരന്‍ സുലൈമാന്‍ ഷാ അടക്കം മൂന്ന് ഭീകരര്‍;  പിടിച്ചെടുത്തത് അടുത്ത ആക്രമണത്തിനായി കരുതിയ വന്‍ആയുധശേഖരം
മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ട് പോയി; ഫാക്ടറിയിലേക്ക് എത്തിയ ഭീകരര്‍ ജീവനക്കാരെ ബന്ദികളാക്കി; മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം
പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ അവസരമൊരുക്കി;  ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചു നല്‍കി;  ലഷ്‌കറെ തൊയ്ബെ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പ്രദേശവാസികള്‍ എന്‍ഐഎയുടെ പിടിയില്‍
ജമ്മു കശ്മീരില്‍ ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നും സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു; ഗ്രാമവാസികളെ മറയാക്കാനും ശ്രമം;  ദുര്‍ഘട സാഹചര്യങ്ങളെ അതിജീവിച്ച് ഭീകരരെ തേടിപ്പിടിച്ച് വേട്ടയാടി സംയുക്ത ഓപ്പറേഷന്‍; 48 മണിക്കൂറിനുള്ളില്‍ വധിച്ചത് കൊടുംഭീകരന്‍ ഷാഹിദ് കുട്ടേയടക്കം ആറ് ഭീകരരെ; സൈന്യത്തിനും സിആര്‍പിഎഫിനുമൊപ്പം ജമ്മു കശ്മീര്‍ പൊലീസും; പഹല്‍ഗാമിന് പിന്നാലെ കനത്ത ജാഗ്രതയില്‍ സുരക്ഷ സേന
എന്റെ രണ്ട് ആണ്‍മക്കള്‍ രക്തസാക്ഷികളായി; അതില്‍ ഞാന്‍ അഭിമാനിക്കുന്നു; എനിക്ക് അഞ്ച് ആണ്‍മക്കളുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവരെയും ബലിയര്‍പ്പിക്കുമായിരുന്നു;  ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ പിതാവിന്റെ പരസ്യ പ്രതികരണം പുറത്ത്; പാക്ക് ഭീകരവാദത്തിന്റെ പ്രത്യക്ഷമായ തെളിവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം
ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ വധിച്ച് സൈന്യം; രണ്ട് ഭീകരര്‍ കെണിയില്‍;  ഡ്രോണ്‍ ആക്രമത്തില്‍ പരിക്കേറ്റ യുവതി മരിച്ചു
ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം;   ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു; നൂറിലധികം ഭീകരരെ വധിച്ചു;  കസബിനെയും ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെ ലഷ്‌കര്‍ ക്യാമ്പ് തകര്‍ക്കാനായെന്നും പ്രതിരോധ സേന;  ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് സംയുക്ത വാര്‍ത്താസമ്മേളനം
കാശ്മീരിലെ സാംബയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്;  നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു; പഞ്ചാബില്‍ ചൈനീസ് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി; അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നാല്‍ പാക്കിസ്ഥാന് ഇരട്ടിപ്രഹരം നല്‍കും
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല;  ഇന്ത്യന്‍ നടപടിയില്‍ കൊല്ലപ്പെട്ടത് നൂറിലധികം ഭീകരര്‍; പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്; ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷവും; 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു എന്തിനും സജ്ജമായി ഇന്ത്യ