SPECIAL REPORT'ഹോട്ട് ഗേള്‍സ് ഫോര്‍ സൊഹ്റാന്' എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചു സുന്ദരിമാര്‍; ബരാക് ഒബാമയുമായി താരതമ്യം ചെയ്തും പ്രചരണം; 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്' എന്ന് ട്രംപ് വിശേഷിപ്പിച്ച സൊഹ്റാന് മംദാനി ന്യൂയോര്‍ക്ക് മേയര്‍ പദവി ഉറപ്പിച്ചു മുന്നേറുന്നു; മംദാനി വിജയിച്ചാല്‍ രാജ്യം വിടാന്‍ ആലോചിക്കുന്നതായി എതിര്‍ക്കുന്ന 26 ശതമാനം പേര്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 1:38 PM IST
FOREIGN AFFAIRSകലിപ്പു തീരാതെ ട്രംപ്! ന്യൂയോര്‍ക് നശിപ്പിക്കാന്‍ ഈ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ' അനുവദിക്കില്ല; എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാണ്; ന്യൂയോര്‍ക് നഗരത്തെ താന്‍ രക്ഷിച്ച് വീണ്ടും 'ഹോട്ട്' ആന്‍ഡ് 'ഗ്രേറ്റ്' ആക്കും; ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാന് മംദാനിയെ വിമര്‍ശിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്3 July 2025 6:55 AM IST
FOREIGN AFFAIRSനാടു കടത്തലാണ് സാറെ ട്രംപിന്റെ മെയിന്‍..! ഇന്ത്യന്‍ വംശജന് ന്യൂയോര്‍ക്ക് മേയറാകാന്‍ ട്രംപ് സമ്മതിക്കില്ല? മംദാനിയുടെ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം; മംദാനിയുടെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിന്റെ നേതൃത്വത്തില്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്2 July 2025 11:19 AM IST