You Searched For "മകന്‍"

മകന് ആദ്യ ശമ്പളം കിട്ടിയത് ഇന്നലെ, അമ്മയെ ഏല്‍പിക്കാനായിരുന്നു അവന്റെ ആഗ്രഹം; നാളെ ഒരാള്‍ക്കും ഇങ്ങനെയൊരവസ്ഥ വരരുത്; എന്റെ ഭാര്യയായിരുന്നു എല്ലാം; പ്രതികരിച്ച് ബിന്ദുവിന്റെ ഭര്‍ത്താവ്; മന്ത്രിമാര്‍ ആരും ഇതുവരെ വിളിച്ചില്ല; അപകടം നടന്നയുടന്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ ജീവനോടെ കിട്ടിയേനെയെന്നും വിശ്രുതന്‍
മക്കളെ പഠിപ്പിക്കാന്‍ കഷ്ടപ്പെട്ട അമ്മയ്ക്ക് തന്റെ ആദ്യ ശമ്പളം നല്‍കണമെന്ന് ഉറപ്പിച്ച നവനീത്;  ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയപ്പോല്‍ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം; വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ സുഹൃത്തുക്കളും ബന്ധുക്കളും
കോട്ടയം പള്ളിക്കത്തോട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു; അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന് പൊലീസ്; ലഹരിക്കടിമയായ 26 കാരന്‍ പിടിയില്‍
അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു; 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല; വി എസിന്റെ ആരോഗ്യനിലയില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ കുറിപ്പ്
ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വമ്പനെ അട്ടിമറിച്ച് മീര നായരുടെ മകന്‍; ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ നോമിനിയായി ചരിത്രം കുറിച്ച് ഇന്ത്യന്‍-അമേരിക്കന്‍ സൊഹ്രാന്‍ മംദാനി; ഫലസ്തീന്‍ അനുകൂല നിലപാടും ട്രംപ് വിരുദ്ധനുമായ മംദാനിയുടെ ലീഡില്‍ ഞെട്ടി എതിരാളികള്‍; ആരാണ് സൊഹ്‌റാന്‍ ക്വാമെ മംദാനി?