You Searched For "മകന്‍"

എക്‌സൈസിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ച്ച; വൈദ്യ പരിശോധന നടത്തിയില്ല; കഞ്ചാവ് കണ്ടെടുത്ത രണ്ട് പേര്‍ക്കെതിരെ മാത്രമേ കേസ് നില നില്‍ക്കൂ; കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയല്ല; യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
പിതാവ് മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു; 1.19 ഏക്കര്‍ സ്ഥലവും വീടും തട്ടിയെടുത്തു; മകന്‍ തയ്യാറാക്കിയ വ്യാജ വില്‍പത്രം അസാധുവാക്കി കോടതി
കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്ന സംഭവം; അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍
തിരുവനന്തപുരത്ത് അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്‍; സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് 28കാരന്‍: അച്ഛനെ വെട്ടിക്കൊന്നത് ഏക മകന്‍
മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് വിവാഹിതനായി; വധു എറണാകുളം സ്വദേശിനി എലീന ജോര്‍ജ്; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് സാക്ഷ്യം വഹിച്ചത് മന്ത്രി മന്ദിരമായ റോസ് ഹൗസ്