You Searched For "മകന്‍"

താന്‍ നടക്കാന്‍ പോയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് മകന്‍; അരിച്ചു പെറുക്കിയിട്ടും മോഷണം നടന്നതിന്റെയോ അതിക്രമച്ചു കയറിയതിന്റെയോ തെളിവു കണ്ടെത്താനാവാതെ പോലിസ്; മകന്‍ പറഞ്ഞതെല്ലാം പച്ചക്കള്ളം: കൂട്ടക്കൊലയില്‍ 20കാരനെ അറസ്റ്റ് ചെയ്ത് പോലിസ്
ബാഗേജില്‍ നിന്നും ചിറകടി ശബ്ദം; തുറന്ന് നോക്കിയപ്പോള്‍ വേഴാമ്പല്‍ അടക്കം അപൂര്‍വ്വ ഇനത്തില്‍പ്പെട്ട 14 പക്ഷികള്‍: തായ്‌ലന്‍ഡില്‍ നിന്നും പക്ഷികളെ കടത്തിക്കൊണ്ടു വന്ന അമ്മയും മകനും നെടുമ്പാശേരിയില്‍ പിടിയില്‍
മകന്റെ പഠനം മോശമാകണ്ടെന്നു കരുതി കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയ അച്ഛന്‍; അച്ഛന്റെ സിനിമാലോകത്തേക്കാള്‍ കണ്ടുവളര്‍ന്നത് അമ്മയുടെ വയലിലെ നെല്‍കൃഷി; സിനിമയില്‍ നിന്നും പണം നേടിയപ്പോള്‍ ആദ്യം സ്വന്തമാക്കിയ വാഹനം ട്രാക്ടര്‍; നടനൊപ്പം അറിയാതെ പോയ മേഘനാഥന്‍ എന്ന കര്‍ഷകന്‍
ട്രംപിന്റെ വരവോടെ അതിശക്തനാകുമെന്ന് കരുതി; എന്നിട്ടും നെതന്യാഹുവിനെതിരെ പാളയത്തില്‍ പടയോ? നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയുടെ നീക്കമെന്ന് മകന്റെ ആരോപണം; ഷിന്‍ ബെത്തിന്റെ ഗൂഢാലോചന പറഞ്ഞ് യായിര്‍
ഡ്രോണ്‍ ആക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകള്‍ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു; തീരുമാനം  അതിഥികള്‍ക്ക് ഉള്‍പ്പടെ ഭീഷണിയുണ്ടാവാനുള്ള സാഹചര്യം മുന്‍നിര്‍ത്തി; ഫിറ്റ്‌നസ് ആപ്പിന്റെ മറവില്‍ ഇസ്രായേലി സുരക്ഷാ കേന്ദ്രങ്ങളുടെ വിവരം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
റിട്ട. എസ്‌ഐയെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി; മകന്‍ തൂങ്ങി മരിച്ചു; സംഭവം കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍; മൂന്നുദിവസമായി ഇവരെ പുറത്തുകാണാനില്ലായിരുന്നു എന്നുനാട്ടുകാര്‍