You Searched For "മകന്‍"

മകനെയും കൂട്ടുകാരനെയും അസഭ്യം വിളിച്ച് കൈയേറ്റത്തിന് ശ്രമിച്ചു; ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഒളിവില്‍പ്പോയ അയല്‍വാസി ആറുമാസത്തിന് ശേഷം അറസ്റ്റില്‍
ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അമ്മയ്ക്ക് മതില്‍ ചാടിക്കടക്കണം; സഹായത്തിന് ആകെ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ മാത്രം; അയല്‍വാസി വഴി കെട്ടിയടച്ച് അമ്മയെയും മകനെയും ഒറ്റപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; അന്വേഷണത്തിന് ഉത്തരവ്; മറുനാടന്‍ ഇംപാക്റ്റ്
വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ ഫ്യൂസൂരാനായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ദയനീയ ശബ്ദം; വെള്ളത്തിനായി കേണ് അമ്മ;  വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഗുരുതരാവസ്ഥയില്‍ അമ്മയെയും ചേതനയറ്റ് മകനെയും; ഒന്നിച്ചു മരിക്കാന്‍ തീരുമാനിച്ചതെന്ന് മൊഴി