You Searched For "മകന്‍"

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ ഫ്യൂസൂരാനായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ദയനീയ ശബ്ദം; വെള്ളത്തിനായി കേണ് അമ്മ;  വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഗുരുതരാവസ്ഥയില്‍ അമ്മയെയും ചേതനയറ്റ് മകനെയും; ഒന്നിച്ചു മരിക്കാന്‍ തീരുമാനിച്ചതെന്ന് മൊഴി
കൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മകന്‍ ജീവനൊടുക്കി; അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍; മകനോട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് പറഞ്ഞതെന്ന് അമ്മ സുജാതയുടെ മൊഴി
തൃശൂരില്‍ അച്ഛനെയും മകനെയും ഗൂണ്ടകള്‍ വെട്ടി പരുക്കേല്‍പ്പിച്ചു; ഇരുവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്