You Searched For "മഞ്ചേശ്വരം"

ബ്ലേഡ് മാഫിയ സംഘത്തിന്റെ നിരന്തര ഭീഷണിയില്‍ പൊറുതിമുട്ടി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി; വിഷം കഴിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത് വീടിന് മുന്നില്‍; ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ സ്ത്രീകള്‍ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
എംസി ഖമറുദ്ദീനെ കൈവിടാനൊരുങ്ങി മുസ്ലിം ലീഗ്; ജൂവലറിയുടെ ആസ്തികൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകാൻ കഴിയില്ലെന്ന് കണ്ടതോടെ പാർട്ടിയുടെ ചുവടുമാറ്റം; ആസ്തകളിൽ ഭൂരിഭാഗവും നേരത്തെ തന്നെ വിൽപന നടത്തിയിരുന്നതായി കണ്ടെത്തൽ; മഞ്ചേശ്വരം എംഎൽഎ പാണക്കാട് കുടുംബത്തിന് കളങ്കമുണ്ടാക്കിയാതായും വിലയിരുത്തൽ
കമറുദ്ദീൻ ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ; കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ; തട്ടിയെടുത്ത പണം എവിടേക്ക് പോയെന്ന് കണ്ടെത്താൻ അന്വേഷണം; മഞ്ചേശ്വരം എംഎൽഎയ്ക്ക് ജാമ്യം ഇല്ല
അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭർത്താവ് ഭാര്യയ്ക്കൊപ്പം കണ്ടത് കാമുകനെ; വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊന്ന് കാമുകനും കാമുകിയും മധ്യവയ്സകനെ സ്‌കൂട്ടർ സഹിതം റോഡിൽ ഉപേക്ഷിച്ചു; അംഗപരിമിതന്റെ മരണം സ്വാഭാവിക അപകടമാക്കാൻ നടന്ന ശ്രമം പൊളിച്ചത് പോസ്റ്റ്മോർട്ടം; മഞ്ചേശ്വരത്തെ ഹനുമന്തയുടേതു കൊലപാതകം; ഭാഗ്യയും കാമുകനും പിടിയിൽ
കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളായി സുരേഷ് ഗോപിയും കെ സുരേന്ദ്രനും എത്തുമോ ? പ്രചാരണത്തിന് മോദിയും എത്തിയേക്കാം; അത്യുത്തര  ജില്ലയിൽ പോരാട്ടം കനക്കും
ദേവികുളത്ത് സീറ്റ് ഉറപ്പിക്കാൻ രാജേന്ദ്രന്റെ ഓപ്പറേഷൻ തിരുവനന്തപുരം; അതിവിശ്വസ്തന് മൂന്നാം ടേം അനുവദിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞ് പിണറായിയും; മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമോ എന്ന് നോക്കി പ്രഖ്യാപനം എത്തും? രണ്ട് സീറ്റുകൾ സിപിഎം ഒഴിച്ചിടുന്നതിന് പിന്നിലെ കഥ
ഉപതിരഞ്ഞെടുപ്പിൽ പാലം വലിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ അടിയൊഴുക്കുണ്ടാകും; സമുദായ സമവാക്യങ്ങളും ശബരിമല യുവതീപ്രവേശന വിഷയവും ചർച്ചയാകുന്നത് ബിജെപിക്ക് തുണയാകും; വോട്ടുബലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നിട്ടും കെ.സുരേന്ദ്രൻ കോന്നി കൈവിടാതെ സജീവമാകുന്നത് അട്ടിമറി പ്രതീക്ഷയോടെ