Cinema varthakalസിനിമ കരിയറില്‍ മഞ്ജു വാര്യര്‍ ചെയ്ത ഏറ്റവും ശക്തയായ കഥാപാത്രം; ഭാനുവിന്റെ ഓര്‍മയില്‍ 26 വര്‍ഷത്തിനുശേഷം കന്മദം ലൊക്കേഷനില്‍ താരംസ്വന്തം ലേഖകൻ1 Dec 2024 1:49 PM IST
STARDUSTമഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും; വമ്പന്‍ താരനിരയില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായിക നയന്‍താര; മോഹന്‍ലാലും മമ്മൂട്ടിയും അതിഥി താരങ്ങളാകുംന്യൂസ് ഡെസ്ക്18 Nov 2024 6:32 PM IST
STARDUSTവീണ്ടുമൊരു ആക്ഷൻ ചിത്രവുമായി മഞ്ജു വാര്യര്‍; തമിഴ് ചിത്രം 'മിസ്റ്റര്‍ എക്സ്' ഉടൻ തിയേറ്ററുകളിലേക്ക്സ്വന്തം ലേഖകൻ9 Nov 2024 4:18 PM IST
SPECIAL REPORTആദ്യ പരസ്യ അഡ്വാന്‍സായി 25 ലക്ഷത്തിന്റെ ചെക്ക് തന്നപ്പോള്‍ ഗുരുവായൂരപ്പന് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞത് നീ മറന്നു! ശ്രീകുമാര്‍ മേനോന്റെ പഴയ പോസ്റ്റ് വീണ്ടും ചര്‍ച്ചയില്‍; ഹൈക്കോടതിയില്‍ നാലു കൊല്ലം മറുപടി നല്‍കാത്ത മഞ്ജു വാരിയര്‍; ആ കേസിന് പിന്നിലെ കഥമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 7:17 AM IST
INVESTIGATIONസാമുഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിത്വത്തെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെതിരായ പോലീസ് കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഹൈക്കോടതി; ഹര്‍ജിയില്‍ നിലപാട് തേടിയിട്ടും മറുപടി നല്‍കാതെ നടിസ്വന്തം ലേഖകൻ4 Nov 2024 10:40 PM IST
FILM REVIEWവീണ്ടും എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായി രജനികാന്ത്; 82ാം വയസ്സിലും കത്തി ജ്വലിച്ച് ബിഗ് ബി; പക്ഷേ എല്ലാവരെയും കടത്തിവെട്ടിയത് ഫഹദ്; മഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാനില്ല; മാസും മസാലയും മിക്സായി പാതിവെന്ത പരുവത്തില്‍; വേട്ടയ്യന് ശരാശരി മാത്രംഎം റിജു10 Oct 2024 5:51 PM IST
SPECIAL REPORT'മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ; ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ; പ്രിയപ്പെട്ട അര്ജുന്, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും'; അര്‍ജുന്റെ സ്മരണയില്‍ മഞ്ജു വാര്യര്മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 7:08 PM IST
Cinemaരജനികാന്തിനൊപ്പം തകര്‍ത്താടി മഞ്ജുവാര്യരും; അനുരുദ്ധിന്റെ സംഗീതത്തില്‍ വേട്ടയനിലെ ആദ്യഗാനം; യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി 'മനസിലായോ'സ്വന്തം ലേഖകൻ10 Sept 2024 5:17 PM IST
In-depthദിലീപിനെ പിരിയുന്നത് കൈയിലൊന്നുമില്ലാതെ; ഇപ്പോള്‍ ആസ്തി 150 കോടിയോളം; ഒറ്റപ്പടത്തിന് ഒന്നരക്കോടി വരെ; മലയാള സിനിമയിലെ ഏറ്റവും പ്രതിഫലമുള്ള നായിക; ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുനേറ്റ താരം; രജനിക്കൊപ്പം തമിഴിലും; മഞ്ജുവാര്യര്‍ വീണ്ടും വാര്ത്തകളില്ന്യൂസ് ഡെസ്ക്10 Sept 2024 4:30 PM IST
Cinemaചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു'; ചെളിപുരണ്ട ബൈക്കിനൊപ്പം സ്റ്റൈലിഷ് ലുക്കില്‍ മഞ്ജുവാര്യര്‍; വൈറല്സ്വന്തം ലേഖകൻ4 July 2024 7:09 AM IST