You Searched For "മണ്ണാര്‍ക്കാട്"

പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ച വീട്; ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയില്‍; ഈ വീടിന് അകത്തേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ലഹരി നല്‍കി ബോധ രഹിതരാക്കി; ലഹരി മാഫിയയ്ക്കുള്ള അന്വേഷണം എത്തിയത് അനാശാസ്യ കേന്ദ്രത്തില്‍; അക്ബര്‍ അലിയ്ക്ക് വിഐപി ബന്ധങ്ങള്‍; കൊച്ചി സൗത്തിലെ വാടക വീട്ടില്‍ നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡില്‍ കുടുങ്ങിയത് പ്രണയം നടിച്ച് വഞ്ചിക്കുന്ന മണ്ണാര്‍ക്കാട്ടുകാരന്‍
പൊന്നുമോനേ അഷറഫേ ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ഇറങ്ങിയാല്‍ രണ്ട് കാല് കുത്തി നടക്കില്ല; പിണറായിയുടെ വിശ്വസ്തനെ ആര്‍ഷോ വെല്ലുവിളിക്കുന്നത് ഇങ്ങനെ; കെടിഡിസി ചെയര്‍മാനെതിരെ പാലക്കാട്ടെ സിപിഎം ഒറ്റക്കെട്ട്; ഇനി അറിയേണ്ടത് പാര്‍ട്ടിയില്‍ വെട്ടുവീഴുക ആര്‍ക്കെന്ന്?
പരിപാടിക്ക് എത്തിയത് പതിവ് കളര്‍ ഡ്രസ്സ് മാറ്റി വെള്ള വസ്ത്രം ധരിച്ച്; കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല് തന്നെ എന്ന പഞ്ച് ഡയലോഗ് പറഞ്ഞ് സിപിഎം നേതാക്കള്‍ക്ക് ഒളിയമ്പ്; താന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ഇത്ര ബേജാറ് എന്ന് ചോദ്യം;  പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ട പി കെ ശശി മറുകണ്ടം ചാടുമോ?
മണ്ണൂര്‍ക്കാട് അദ്ധ്യാപകന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍; കട്ടപ്പന സ്വദേശി ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ; തെന്നി വീണ് അപകടത്തില്‍ പെട്ടെന്ന് സൂചന
മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിനകത്ത് ബസ്സിനടിയില്‍ പെട്ട് യുവതി മരിച്ചു; ദാരുണാന്ത്യം എംപ്ലോയ്‌മെന്റ് ഓഫീസര്‍ പ്രസന്ന കുമാരിക്ക്; വിരമിക്കാന്‍ രണ്ട് ദിനം മാത്രം ബാക്കിനില്‍ക്കവേ അന്ത്യം