SPECIAL REPORTഒഡിഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരേ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ ഒളിയാക്രമണം; 70 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത് മൂന്നുവൈദികരെയും രണ്ടു കന്യാസ്ത്രീകളെയും; ബൈക്ക് തല്ലിപ്പൊളിച്ചും വാഹനം തടഞ്ഞും അസഭ്യം ചൊരിഞ്ഞും വൈദികരെ തല്ലിച്ചതച്ചു; മൊബൈലുകള്‍ തട്ടിയെടുത്തെന്നും ഫാ.ലിജോയും ഫാ. ജോജോയുംമറുനാടൻ മലയാളി ബ്യൂറോ7 Aug 2025 10:15 PM IST
Right 1യുവതികള്‍ ക്രിസ്ത്യാനികളെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; കുട്ടിക്കാലം മുതലേ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരെന്നും മനുഷ്യക്കടത്തല്ലെന്നും ഉള്ള മാതാപിതാക്കളുടെ മൊഴിയും തുണയായി; കേസെടുത്തത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് കന്യാസ്ത്രീകള്‍ക്ക് വിലക്കെന്നും ജാമ്യ ഉത്തരവില്‍; സിസ്റ്റര്‍ വന്ദനയും പ്രീതിയും മോചിതരായിമറുനാടൻ മലയാളി ബ്യൂറോ2 Aug 2025 3:42 PM IST
SPECIAL REPORTതങ്ങള്‍ ക്രൈസ്തവരെന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍; 'വീട്ടുകാര്‍ അറിഞ്ഞ് നടത്തിയ യാത്ര'യെന്നും വെളിപ്പെടുത്തല്‍; പൊളിയുന്നത് ചത്തീസ്ഗഡ് പോലീസിന്റെ വാദം; മലയാളി കന്യാസ്ത്രീകളെ കാണാന്‍ എംപിമാര്‍ക്കും ബന്ധുക്കള്‍ക്കും അനുമതി നല്‍കിയത് പ്രതിഷേധത്തിന് ശേഷം; മതപരിവര്‍ത്തന വാദം തള്ളി രാജീവ് ചന്ദ്രശേഖറുംമറുനാടൻ മലയാളി ബ്യൂറോ29 July 2025 3:21 PM IST
SPECIAL REPORTനാരായണ്‍പൂരില്‍ നടന്നത് ഗൗരവമേറിയ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും; തൊഴില്‍ ദാനത്തിന്റെ മറവില്‍ ആസൂത്രിതമായി മൂന്നുആദിവാസി പെണ്‍കുട്ടികളെ കുരുക്കില്‍ പെടുത്തി; ഇതിനെ രാഷ്ട്രീയവത്കരിക്കരുത്; പെണ്മക്കളുടെ അന്തസിനെയും അഭിമാനത്തെയും ബാധിക്കുന്ന പ്രശ്നമാണ്; ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഷ്ണു ദേവ് സായിമറുനാടൻ മലയാളി ബ്യൂറോ28 July 2025 8:39 PM IST
SPECIAL REPORTപാവപ്പെട്ട ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മാറ്റാന്‍ ലക്ഷങ്ങള്‍; സൈക്കിളില്‍ ആഭരണങ്ങള്‍ വിറ്റിരുന്നയാള്‍ ബാബയായതോടെ കോടീശ്വരന്; ഇന്ന് 40 അക്കൗണ്ടുകളിലായി കൈയിലുള്ളത് 106 കോടി രൂപ; മതംമാറ്റത്തിന് കൂട്ടാളി കാമുകി നസ്രീന്; യുപി പൊലീസ് ചങ്കുര്‍ ബാബയുടെ നട്ടെല്ലൊടിക്കുമ്പോള്എം റിജു11 July 2025 10:15 PM IST
INVESTIGATIONസ്ത്രീകളുമായി സൗഹൃദമുണ്ടാക്കി വലയിലാക്കും; പ്രണയത്തിന്റെ പേരില്‍ ലൈംഗിക ചൂഷണം; കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ബ്ളാക്ക് മെയിലിങ്ങും മതപരിവര്‍ത്തനവും; ലക്ഷ്യമിടുന്നത് കോളേജ് വിദ്യാര്‍ത്ഥിനികളെ മുതല്‍ വിവാഹമോചിതരായ സ്ത്രീകളെ വരെ; ലൗ ജിഹാദ് സംഘങ്ങളുടെ പ്രവര്‍ത്തന രീതി പുറത്തുവിട്ട് പോലീസ്മറുനാടൻ മലയാളി ബ്യൂറോ30 May 2025 9:23 PM IST