You Searched For "മധുസൂദനന്‍"

കടക്ക് പുറത്ത്! ആരോപണത്തിന് പിന്നില്‍ കൃത്യമായ ലക്ഷ്യം, മധുസൂദനനോട് പക; വി കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം; പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കല്‍;  ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും ഒരു രൂപ നഷ്ടമായിട്ടില്ല; പാര്‍ട്ടി ഓഡിറ്റിന് വിധേയമാക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; വരവ് ചെലവു കണക്കുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും കെ കെ രാഗേഷ്
രക്തസാക്ഷി ഫണ്ട് കട്ട് മുടിച്ചു സഖാക്കള്‍! ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിയത് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ സംഘവും; ഒരു കോടി രൂപ പിരിച്ചു, അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തി;  പരാതിപ്പെട്ടപ്പോള്‍ നിയമിച്ച പാര്‍ട്ടി അന്വേഷണം കമ്മീഷന്‍ പരിഹാസ്യം; തട്ടിപ്പിനെ കുറിച്ച് പിണറായിക്കും ബോധ്യം;  സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണന്‍; അണികള്‍ സത്യം അറിയട്ടെയെന്ന് കണ്ണൂരിലെ നേതാവ്
കഴിഞ്ഞ നാലുമാസമായി മേഘയുടെ ശമ്പളം മുഴുവനായി അവന്‍ വിഴുങ്ങി; പിച്ച കാശ് പോലെ ആയിരവും അഞ്ഞൂറും മോള്‍ക്ക് കൊടുക്കും; അരലക്ഷം ശമ്പളം കിട്ടിയിട്ടും അവള്‍ പട്ടിണി കിടന്നു; ഗൂഗിള്‍ പേ വഴി മാത്രം കൈമാറിയത് മൂന്നരലക്ഷത്തോളം; ആണ്‍സുഹൃത്തിന്റെ ചതി പഞ്ചപാവമായ മേഘ മറച്ചുവച്ചു; ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ ഐബി ഉദ്യോഗസ്ഥന്‍ സൈക്കോ വില്ലനോ ?
വാതില്‍ തട്ടി അര്‍ധരാത്രി തീവണ്ടിയില്‍നിന്നു തെറിച്ചു വീണു; ലൊക്കേഷന്‍ ബന്ധുക്കള്‍ക്ക് അയച്ച് നല്‍കി യുവാവ്: പുല്ലും വള്ളിപ്പടര്‍പ്പും നിറഞ്ഞ ഭാഗത്തേക്ക് തെറിച്ചു വീണതിനാല്‍ അത്ഭുത രക്ഷപ്പെടല്‍