You Searched For "മനുഷ്യാവകാശ കമ്മീഷന്‍"

എല്ലാം പൊലീസ് തിരക്കഥ; മാല കിട്ടിയത് സോഫയുടെ അടിയില്‍ നിന്നെന്ന് തെളിയിച്ചത് ബിന്ദുവിന്റെ പോരാട്ടം; പൊലീസ് വീഴ്ച വ്യക്തമാക്കി റിപ്പോര്‍ട്ടുള്ളത് സര്‍ക്കാരിന് തലവേദന; ഓമനാ ഡാനിയലിന്റെ മറവിയില്‍ സര്‍ക്കാരിന് ഒരു കോടി പോകുമോ? പേരൂര്‍ക്കടയിലെ നിയമ പോരാട്ടം അസാധാരണ വഴിയിലേക്ക്
വ്യാജ മാല മോഷണ കേസില്‍ അന്യായമായി പേരൂര്‍ക്കട സ്റ്റേഷനില്‍ തടവില്‍ വച്ചു; ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി ബിന്ദു; സര്‍ക്കാര്‍ ജോലി വേണമെന്നും പരാതിയില്‍; സര്‍ക്കാരിന്റെയും പൊലീസിന്റെയും മറുപടി തേടി കമ്മീഷന്‍
ഇവരുടെ പ്രവാചകന്‍ കൊടുവള്ളി സ്വദേശി ഷാഹുല്‍ ഹമീദ്; നോമ്പും ഹജ്ജുമില്ലാത്ത മുസ്ലീങ്ങള്‍; പുരുഷന്മാര്‍ താടി വെക്കരുത്; പ്രണയം പാടില്ല, അവിവാഹിതര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുത്; സംഘടന വിട്ടാല്‍ ഊരുവിലക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത കൊരൂല്‍ ത്വരീഖത്ത് അമ്പരപ്പിക്കുമ്പോള്‍!
വൈദ്യുതി കമ്പി പൊട്ടുമ്പോള്‍ വൈദ്യുതി സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യയുടെ സാധ്യത പരിശോധിക്കണം; നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ എസ് ഇ ബി എംഡിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം
കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ്; സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍; റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം