You Searched For "മനുഷ്യാവകാശ കമ്മീഷൻ"

അരിയിൽ മായം കലർത്തുന്നുവെന്നാരോപിച്ച് പൊതുതാത്പര്യ ഹർജി; അരിച്ചാക്കിൽ നെല്ലിനം വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; ഭക്ഷ്യസുരക്ഷാ കമ്മീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങി
ഫിസിക്കൽ സയൻസ് അദ്ധ്യാപകനായി പിഎസ് സി നിയമനം ലഭിച്ച ആളെ കന്നട അറിയാത്തതിന്റെ പേരിൽ സർവീസിൽ പ്രവേശിപ്പിച്ചില്ല; ഇത് ജീവിക്കാനുള്ള  അവകാശത്തെ ചോദ്യംചെയ്യുന്ന നടപടി; രണ്ട് മാസത്തിനകം നിയമിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷൻ
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉള്ള പരാതികളിൽ അന്വേഷണം നടത്തുന്നത് കൈമാറുമ്പോൾഅന്വേഷിക്കുന്നത് കുറ്റാരോപിതരായ പൊലീസുകാർ; ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും അതിനാവശ്യമായ നിർദ്ദേശം കീഴുദ്യോഗസ്ഥർക്ക് നൽകണമെന്നും നിർ്‌ദ്ദേശം; വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ