You Searched For "മനുഷ്യാവകാശ ലംഘനം"

ഇറാന്‍ ആകാശം അടച്ചു; ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു; 24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക എട്ടിന്റെ പണി വരുമോ? പശ്ചിമേഷ്യ യുദ്ധ സമാന സാഹചര്യത്തില്‍; എപ്പോള്‍ വേണമെങ്കിലും യുദ്ധം തുടങ്ങാം
2018-ല്‍ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണം ആരോപിച്ചു കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നതിന് സമാനമായ സാഹചര്യമാണ് വാളയാറിലും; മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അക്രമി സംഘം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; വാളയാറിലും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു; കേരളത്തിന് ലജ്ജിച്ച് തലതാഴ്ത്താം; അട്ടപ്പള്ളത് ഛത്തീസ്ഗഡുകാരന് നേരിടേണ്ടി വന്നത് ക്രൂരത; മോഷ്ടാവെന്ന തെറ്റിധാരണയില്‍ ആള്‍ക്കൂട്ടക്കൊലപാതകം
സിഗ്ഗി ജീവനക്കാരന്റെ മുഖത്തടിച്ച് പൊന്നിച്ച പറത്തിയത് 2023 ഏപ്രില്‍ ഒന്നിന്; ആ പയ്യന്റെ അമ്മ പരാതി കൊടുത്തിട്ടും ഏമാന്മാര്‍ എല്ലാം ഒതുക്കി തീര്‍ത്തു; എസ് ഐയായിരിക്കുമ്പോള്‍ സംഭവിച്ച അബദ്ധം വോയ്സ് ഓഫ് എഴുപുന്ന ഗ്രൂപ്പില്‍ എത്തിച്ചത് അശ്ലീല വീഡിയോ! ആ പോണ്‍ വിഡിയോ ക്ലിപ്പില്‍ രക്ഷപ്പെട്ട പ്രതാപചന്ദ്രന്‍ ഇപ്പോള്‍ പുറത്തായത് സിസിടിവിയില്‍; പ്രതാപം തളര്‍ന്ന സസ്‌പെന്‍ഷന്‍
ഗര്‍ഭിണിയായ വീട്ടമ്മയ്ക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; സത്യം സിസിടിവിയിലുണ്ട് എന്ന ഷൈമോളിന്റെ വാക്ക് ഒടുവില്‍ ജയിച്ചു; സിഐ പ്രതാപചന്ദ്രന്‍ മാന്തിയെന്ന പോലീസിന്റെ കള്ളക്കഥകള്‍ ദൃശ്യങ്ങളില്‍ പൊളിഞ്ഞു; നിയമപോരാട്ടത്തിനൊടുവില്‍ നീതി കൈപ്പിടിയിലൊതുക്കി കൊച്ചിയിലെ വീട്ടമ്മ; പോലീസ് കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു
പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ 30 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കും; ഇത് മുന്‍കൂട്ടി കണ്ട് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവ് വാങ്ങി; ഈ ദീര്‍ഘവീക്ഷണം പ്രതാപചന്ദ്രന്റെ സസ്‌പെന്‍ഷനായി; പോലീസിന്റെ കള്ളക്കഥകളെ സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിച്ചടുക്കി ഒരു വീട്ടമ്മ; നീതിക്കായി ഷൈമോളിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം
ജീവപര്യന്തം വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മാഞ്ചസ്റ്റര്‍ അരീന ബോംബ് സ്‌ഫോടന കേസിലെ പ്രതി ജയില്‍ അധികാരികളെ ആക്രമിച്ചതിന് ഏകാന്ത തടവില്‍ ആക്കിയത് മനുഷ്യാവകാശ ലംഘനം; ബ്രിട്ടനില്‍ ഹോം സെക്രട്ടറിയും ഉപ പ്രധാനമന്ത്രിയും കുറ്റക്കാരെന്ന് കോടതി