SPECIAL REPORTഗീതയുടെ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ 'കളക്ടറുടെ' കുറ്റസമ്മതം പൊളിയും; പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ല; നവീന്‍ ബാബുവിനെ 'വാക്ക്' ഉപയോഗിച്ച് കൊന്ന സഖാവിനെ രക്ഷിക്കാന്‍ സിപിഐയിലും ചരട് വലികള്‍; കണ്ണൂര്‍ ലോബിയുടെ കളി റവന്യൂ വകുപ്പിലും തുടരുന്നു; നവീന്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 6:37 AM IST
STATEദിവ്യയെ അറസ്റ്റു ചെയ്യാന്‍ കാലതാമസമുണ്ടായോ എന്ന് ചോദ്യം; പകല്‍ പോലെ മനസിലാകുന്ന യാഥാര്‍ഥ്യം; ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും മന്ത്രി കെ രാജന്; സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും പ്രതികരണംസ്വന്തം ലേഖകൻ29 Oct 2024 5:49 PM IST
STATEപെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍; നിയമം ലംഘിച്ചുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സംശയം; പരാതിക്ക് പിന്നില്‍ ഗൂഡാലോചന; ആരോപണവുമായി കെ സുരേന്ദ്രന്സ്വന്തം ലേഖകൻ15 Oct 2024 2:25 PM IST
SPECIAL REPORTജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം; നവീന്‍ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല; നല്ല ഉദ്യോഗസ്ഥനാണ് എന്നതാണ് ഇതുവരെയുള്ള ധാരണ; പി പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്; കണ്ണൂരില്‍ പ്രതിഷേധം ഇരമ്പുന്നുമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 1:55 PM IST
Newsയഥാര്‍ഥ കണക്കുകളേക്കാള്‍ പത്തിരിട്ടി ഇരട്ടിപ്പിച്ച തുക; 11 കോടി ക്യാമ്പുകളിലേക്ക് വസ്ത്രത്തിന് ചിലവായി എന്നത് പെരുപ്പിച്ച കഥ; ദുരന്തത്തിന്റെ മറവില്‍ നടന്നത് പകല്‍കൊള്ള; ആക്ഷേപം ശക്തമാകുമ്പോള്‍ കണക്ക് തെറ്റെന്ന് പറഞ്ഞ് മന്ത്രി കെ. രാജന്മറുനാടൻ മലയാളി ബ്യൂറോ16 Sept 2024 3:54 PM IST