You Searched For "മന്ത്രി വി ശിവന്‍കുട്ടി"

പരാതിക്കാരുമായി ചര്‍ച്ച നടത്തുന്നത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം; സ്‌കൂള്‍ സമയമാറ്റ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം അപലപനീയം; ഇത്തരം പ്രവൃത്തികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ ഇല്ലാതാക്കും; റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി
രാജ്ഭവനില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ഗവര്‍ണറെ വഴിതെറ്റിക്കുന്നതും രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍; ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി; രാജ്ഭവന്‍ ആര്‍എസ്എസ് പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റാന്‍ പറ്റില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി
ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്ക് എത്തിയത്; ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി; കത്ത് യുദ്ധം തുടരുന്നു
ഭാരതാംബ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല, ദേശീയ ഐക്യത്തിന്റെ ഭാഗം; രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കല്‍; ബഹിഷ്‌കരണം പ്രോട്ടോക്കോള്‍ ലംഘനം; എതിര്‍പ്പ് അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി ഗവര്‍ണറുടെ മറുപടി
ഗവര്‍ണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും; ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും മന്ത്രി വി ശിവന്‍കുട്ടി
വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണറെ അപമാനിച്ചെന്നും രാജ്ഭവന്‍; പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല; ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നുപറഞ്ഞത് വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി വാര്‍ത്താക്കുറിപ്പ്
എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍; ആരോഗ്യമുള്ള യുവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ദ കേരള സ്‌റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിന്? ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഏതു തുണി കൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കണ്ടറിയുമെന്ന് മന്ത്രി വി ശിവന്‍കുട്ടി