Politicsസംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ മന്ത്രിമാർ ജനങ്ങളിലേക്ക് ഇറങ്ങണം; സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാകണമെന്നും മുഖ്യമന്ത്രി; പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം എന്നും മന്ത്രിമാർക്ക് പിണറായി വിജയന്റെ നിർദ്ദേശംമറുനാടന് ഡെസ്ക്22 Aug 2020 4:12 PM IST
AUTOMOBILEവാർക്കപ്പണിയെടുത്ത് ഇവിടെ ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ജീവിച്ചിരുന്നു! സാരി വാങ്ങിക്കാൻ കാശില്ലാത്ത ഇഎംഎസും വീട് വിറ്റുപോയ പാലോളിയും പഴങ്കഥ; മയക്കുമരുന്ന് തൊട്ട് ലൈംഗിക അപവാദം വരെ ഉണ്ടായിട്ടും കുലുക്കമില്ലാതെ ബിനീഷും ബിനോയും; ഡിഗ്രിക്ക് തേർഡ് ക്ലാസ് മാത്രമായിട്ടും പിണറായിയുടെ മകന് ബമ്മിങ്ങ്ഹാമിൽ അഡ്മിഷനും ഉയർന്ന ജോലിയും; വീണയുടെ കമ്പനിയുടെ വളർച്ചയും മുഖ്യമന്ത്രിക്കൊപ്പം; മക്കളാൽ മുടിയുന്ന ഒരു വിപ്ലവ പാർട്ടിയുടെ കഥമറുനാടന് ഡെസ്ക്4 Sept 2020 3:40 PM IST
KERALAMസർക്കാർ പുറത്തിറക്കിയ കൊക്കോണിക്സിൽ നിന്നുള്ള ലാപ് ടോപ്പുകൾ മന്ത്രിമാർക്ക് പോലും വേണ്ട; മന്ത്രിസഭാ യോഗത്തിനായി വാങ്ങുന്നത് വിലകൂടിയ ലാപ് ടോപ്പുകൾ; 21 പുതിയ ലാപ്ടോപ്പുകൾക്കായി അനുവദിച്ചത് 14.42 ലക്ഷം രൂപ; കോവിഡ് കാലത്തെ മറ്റൊരു ധൂർത്തെന്ന് വിമർശനംസ്വന്തം ലേഖകൻ9 Sept 2020 11:25 AM IST
SPECIAL REPORTനാല് വർഷം ജോലി ചെയ്യാത്ത മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കരുത്; നിയമസഭാ സെക്രട്ടറിയേറ്റിൽ തോന്നിയതു പോലെ ആളെ നിയമിക്കരുത്; ശമ്പള കമ്മീഷനിലെ നല്ല ശുപാർശകൾ പതിവുപോലെ ഇക്കുറിയും അവഗണിക്കപ്പെടുംമറുനാടന് മലയാളി31 Jan 2021 6:42 AM IST
KERALAMഉദ്യോഗാർഥികൾക്ക് വേണ്ടി അഞ്ചുമിനിറ്റ് മാറ്റിവയ്ക്കാൻ മന്ത്രിമാർക്ക് സമയമില്ല; കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണോ? ചർച്ചയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെ വിമർശിച്ച് ഷാഫി പറമ്പിൽസ്വന്തം ലേഖകൻ20 Feb 2021 4:10 PM IST
Politicsവിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് സീറ്റില്ല; എ സി മൊയ്തീനും ടി പി രാമകൃഷ്ണും വീണ്ടും മത്സരിക്കും; വ്യവസായി വികെസിയെ വെട്ടി പിണറായിയുടെ മരുമകന് സീറ്റ്; പി ജയരാജനെ വെട്ടാൻ കൊണ്ടുവന്ന ലോക്സഭയിൽ മത്സരിച്ചു തോറ്റവർ വേണ്ടെന്ന നിയമം വാസവന് ബാധകമല്ല; സിപിഎം സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽമറുനാടന് മലയാളി4 March 2021 7:04 AM IST
KERALAMമന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്ന് കോടതി; കോടതിയുടെ പരാമർശം കേസ് പരിഗണിച്ചപ്പോൾ മന്ത്രി അഭാവത്തെത്തുടർന്ന്സ്വന്തം ലേഖകൻ7 March 2021 7:28 AM IST
SPECIAL REPORTരണ്ട് കൊല്ലം ജോലി ചെയ്തതിന് അരിയേഴ്സായി ലഭിച്ച പത്ത് ലക്ഷം പോക്കറ്റിലിട്ടു കൊണ്ടുപോകാനുള്ള ദേശാഭിമാനി ലേഖകൻ പി എം മനോജിന്റെ മോഹം നടക്കില്ല; മാനദണ്ഡങ്ങൾ ലംഘിച്ചു പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതി എടുത്ത കേസിലെ വിധി വന്ന ശേഷം ശമ്പളവർധന മതിയെന്ന് ഉത്തരവ്; ഒരുവമ്പൻ കൊള്ളക്കെതിരെ കോടതി വടിയെടുക്കുമ്പോൾമറുനാടന് മലയാളി25 April 2021 7:17 AM IST
Politicsനായരായത് ഗണേശിനും ലത്തീൻ കത്തോലിക്കനായത് ആന്റണി രാജുവിനും തുണയായി; രണ്ടു പേരും മന്ത്രിസഭയിലെന്ന് സൂചന; പ്രൊഫ. ജയരാജ് ചീഫ് വിപ്പാകും; സിപിഎമ്മിന്റെയും സിപിഐയുടെയും അടക്കം വകുപ്പുകളിൽ അഴിച്ചു പണിയും; എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ച ഇങ്ങനെമറുനാടന് മലയാളി13 May 2021 8:04 AM IST
SPECIAL REPORTഎല്ലാ നിയന്ത്രണങ്ങളും സാധാരണക്കാർക്ക് മാത്രം; നേതാക്കളുടെ മരണം ആഘോഷിക്കുന്നവർ സത്യപ്രജ്ഞയും ആഘോഷിക്കും; 750 പേരെ പങ്കെടുപ്പിച്ചു വിശാലമായി പന്തലിട്ടു സത്യപ്രതിജ്ഞ ഉത്സവമാക്കാൻ ഒരുങ്ങി പിണറായി; ധൂർത്തിന് കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതിനും ഉദാഹരണമായി സത്യപ്രതിജ്ഞമറുനാടന് മലയാളി13 May 2021 8:28 AM IST
Politicsപി പ്രസാദും കെ രാജനും മന്ത്രിമാരാവുമെന്ന് ഉറപ്പായി; അവശേഷിക്കുന്ന രണ്ട് മന്ത്രിമാർക്കും ഡെപ്യൂട്ടി സ്പീക്കർക്കുമായി സിപിഐയിൽ പിടിവലി; രണ്ടാം മന്ത്രിപദം ഉപേക്ഷിച്ചു ചീഫ് വിപ്പിനായി പിടിമുറുക്കി ജോസ് കെ മാണി; കെ പി മോഹനനും കടന്നപ്പള്ളിയും കുഞ്ഞുമോനും ഔട്ട്; ഇന്നും നാളെയുമായി മന്ത്രിസഭാ ചിത്രം വ്യക്തമാകുംമറുനാടന് മലയാളി16 May 2021 7:19 AM IST
Politicsസിപിഎമ്മിന് 12 മന്ത്രിമാർ; സിപിഐക്ക് നാല് മന്ത്രിമാരും; എൽജെഡിയും, ആർഎസ്പിയും ഒഴികെ എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം; ഗണേശ് കുമാർ കടന്നപ്പള്ളിക്കൊപ്പം മന്ത്രിസ്ഥാനം പങ്കുവെക്കും; ഐഎൻഎല്ലിനൊപ്പം രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കിടാൻ ആന്റണി രാജുവും; രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയോട് പറ്റില്ലെന്ന് സിപിഎംമറുനാടന് മലയാളി16 May 2021 2:22 PM IST