You Searched For "മന്ത്രിസഭായോഗം"

സെക്രട്ടേറിയറ്റിലെ തീപിടുത്തം: വിശദമായ അന്വേഷണത്തിന് ഉത്തരവ്; സുരക്ഷ ശക്തമാക്കും; പോരായ്മകൾ പരിഹരിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ചുമതല; കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും വാഹന നികുതി പൂർണ്ണമായും ഒഴിവാക്കും; റീബിൽഡ് കേരള ഇ-ഗവേണൻസ് പദ്ധതിക്കും  മന്ത്രിസഭായോഗത്തിൽ അംഗീകാരം
ഖജനാവ് കാലിയായതോടെ മുണ്ടുമുറുക്കി ഉടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ; സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്ക്; പുതിയ വാഹനങ്ങൾ വാങ്ങാനും അനുമതി ഇല്ല; സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് തുടരും; ആറുമാസം കൂടി ശമ്പളം പിടിക്കും; പി.എഫിൽ ലയിപ്പിക്കുന്നതു വരെ ഒമ്പത് ശതമാനം പലിശ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനം; സാലറി ചലഞ്ച് തുടരുന്നതിനെതിരെ എതിർപ്പുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ
മർക്കസ് നോളജ് സിറ്റി ക്യാംപസിൽ നാച്ചുറോപ്പതി ആൻഡ് യോഗ മെഡിക്കൽ കോളേജ്; ഇഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ ഡന്റൽ സർജന്മാരുടെ വിരമിക്കൽ പ്രായം 60 വയസാക്കി; സർവ്വശിക്ഷ പ്രൊജക്ട് ഡയറക്ടറായി ഡോക്ടർ സുപ്രിയ എ ആറിനെ നിയമിച്ചു; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ
ഓർഡിനൻസുകളിൽ ഗവർണർ ഒപ്പുവയ്ക്കാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രാസഭായോഗത്തിന്റെ ശുപാർശ; നിയമനിർമ്മാണത്തിനായി 10 ദിവസത്തേക്ക് സഭ വിളിച്ചുചേർക്കും; ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്നും തന്നെ ആരും നിയന്ത്രിക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ശമ്പള ഏകീകരണത്തിൽ തീരുമാനം എടുത്താൽ വിവാദമാകുമോ? പൊതുമേഖലാ ജീവനക്കാരുടെ ശമ്പള റിപ്പോർട്ട് പഠിക്കാൻ കൂടുതൽ സമയം തേടി മന്ത്രിമാർ; റിപ്പോർട്ട് ചർച്ച ചെയ്യാതെ മാറ്റി വച്ചു
തിരുവനനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഭവന സമുച്ചയം നിർമ്മിക്കാൻ ഭൂമി കൈമാറും; കൊച്ചി മെട്രോയ്ക്ക് 131 കോടിയുടെ പുതുക്കിയ ഭരണാനുമതി; മന്ത്രിസഭായോഗ തീരുമാനങ്ങൾ