You Searched For "മന്ത്രിസഭ"

ആഭ്യന്തരവും ആരോഗ്യവും മമത ബാനർജി തന്നെ കൈകാര്യം ചെയ്യും; മത്സരിക്കാതിരുന്ന മുൻ ധനമന്ത്രി അമൻ മിത്ര വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു; മുൻ ക്രിക്കറ്റർ മനോജ് തിവാരി കായിക വകുപ്പ് സഹമന്ത്രിയായി; ബംഗാളിൽ 43 മന്ത്രിമാർ; കഴിഞ്ഞ മന്ത്രിസഭയിൽ നിന്നും ഇത്തവണ 17 മന്ത്രിമാർ തുടരും
ഒരു മന്ത്രി പദവിക്കൊപ്പം മര്യാദയ്ക്കാണെങ്കിൽ ചീഫ് വിപ്പും; അതിനപ്പുറമില്ല; ജോസ് കെ മാണിയോട് തീർത്തു പറഞ്ഞ് പിണറായി; അടിനിർത്തി വന്നില്ലെങ്കിൽ മന്ത്രിസ്ഥാനം ഇല്ലെന്ന് എൻസിപിക്കും താക്കീത്; മന്ത്രിക്കുപ്പായം അഴിച്ചു വച്ചോളാൻ കെപി മോഹനനും സന്ദേശം; ഇനി പ്രതീക്ഷ ഗണേശ് കുമാറിനും കുഞ്ഞുമോനും
സിപിഎമ്മിൽ മന്ത്രിസ്ഥാനം ഉറപ്പായത് ശൈലജക്കും ഗോവിന്ദനും രാധാകൃഷ്ണനും രാജീവിനും ബാലഗോപാലും മാത്രം; ബാക്കി ആറ് സിപിഎം മന്ത്രിമാരാകാൻ നറുക്കിലുള്ളത് പത്ത് എംഎൽഎമാർ; ടി പി രാമകൃഷ്ണനെയും മണിയെയും ജലീലിനെയും ഒഴിവാക്കിയേക്കും; രണ്ടാം വനിതാ മന്ത്രിയായി വീണയോ ബിന്ദുവോ
തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല; കോവിഡ് പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയതല്ല; നല്ല നിലയിൽ പ്രവർത്തിക്കാനായി, നിരാശയുടെ ആവശ്യമില്ല; പുതിയ തലമുറ വരുന്നത് സ്വാഗതാർഹം; പിന്തുണകൾക്ക് നൂറ് നൂറ് നന്ദി; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് കെ കെ ശൈലജ
എസ്എഫ്‌ഐയിലൂടെ വളർന്നുവന്ന നേതാവ്; പാർലമെന്ററി മികവു കൊണ്ടു ശ്രദ്ധേയനായപ്പോൾ വീണ്ടും രാജ്യസഭയിലേക്ക് അയക്കണമെന്ന് വാദിച്ചത് ജെയ്റ്റ്‌ലിയും ഗുലാംനബിയും; എറണാകുളം ജില്ലാ സെക്രട്ടറിയായി ശോഭിച്ചു; നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയിച്ചതോടെ മന്ത്രിസ്ഥാനവും; പി രാജീവിനെ കാത്തിരിക്കുന്നത് നിർണായക ചുമതല
മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം എടുത്തത് പിണറായിയും കോടിയേരിയും എം എ ബേബിയും അടങ്ങുന്ന പി ബി അംഗങ്ങൾ; പിന്നെയെല്ലാം തിരക്കഥ പോലെ; ഇടതു വിജയത്തിൽ ശൈലജക്ക് മുഖ്യറോളുണ്ടായിട്ടും സമ്മതിക്കാതെ പിണറായിയുടെ ഈഗോ; ന്യായീകരണവുമായി നേതാക്കൾ; അങ്ങനെങ്കിൽ പിണറായി തുടരുന്നത് എന്തേ? എന്നചോദ്യത്തിൽ ഉത്തരംമുട്ടൽ
രണ്ടാം പിണറായി മന്ത്രിസഭയിലെ ചെറുപ്പക്കാരൻ 45 കാരനായ മുഹമ്മദ് റിയാസ്; കാരണവർ 76കാരനായ കെ കൃഷ്ണൻകുട്ടി; 75 കാരായ പിണറായിയും ശശീന്ദ്രനും തൊട്ടുപിന്നിൽ; 21 അംഗങ്ങളിൽ പതിനേഴ് പുതുമുഖങ്ങൾ
പ്രചരണത്തിൽ പിണറായി ക്യാപ്റ്റനായപ്പോൾ നായികയായി അണികൾ കണ്ടത് കെ കെ ശൈലജയെ; മട്ടന്നൂരിലെ ചരിത്ര വിജയം അടയാളപ്പെടുത്തിയതും അണികളുടെ വികാരം; പാർട്ടിയുടെ മുഖമായി ശൈലജ മാറുന്നതിൽ അതൃപ്തി പുകഞ്ഞു; മാറ്റിനിർത്തിയതിന് പിന്നിൽ കണ്ണൂർ നേതാക്കളുടെ വിയോജിപ്പ്
ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്; ആർക്കാണ് വിഷമം ഉണ്ടാകാത്തത്; പക്ഷെ ആ വിഷമം എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ ആകട്ടെ എന്നുള്ള പാർട്ടിയുടെ തീരുമാനം ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മുന്നിൽ ഒന്നുമല്ല; മുരളി തുമ്മാരുകുടി എഴുതുന്നു
ദേവസ്വം മന്ത്രിസ്ഥാനത്ത് കെ രാധാകൃഷ്ണനെ നിയോഗിച്ചു ഞെട്ടിച്ചു പിണറായി സർക്കാർ; ദളിത് വിഭാഗത്തിൽ നിന്നുള്ള ദേവസ്വം മന്ത്രി രണ്ടാം മന്ത്രിസഭയിൽ; പുതുമുഖമായിട്ടും പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് അടക്കം സുപ്രധാന വകുപ്പുകൾ; വൈദ്യുതി വകുപ്പ് കെ കൃഷ്ണൻകുട്ടിക്കും നൽകി; വകുപ്പ് വിഭജനത്തിലും സർപ്രൈസുകൾ ഒളിപ്പിച്ച് സിപിഎം
അവതാരങ്ങളെ സൂക്ഷിക്കണമെന്ന് ആദ്യ ഊഴത്തിൽ പിണറായി മുന്നറിയിപ്പ് നൽകിയിട്ടും പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്; രണ്ടാമൂഴത്തിൽ അവതാരങ്ങളെ പിടിക്കാൻ പാർട്ടി തന്നെ നേരിട്ട്; സൗഹൃദചൂണ്ടയുമായി വരുന്നവരെ കരുതിയിരിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടി പിടിമുറുക്കുന്നു