You Searched For "മയക്കുമരുന്ന്"

താരിഫ് യുദ്ധവും ഫലം കാണാതെ വന്നതോടെ ലോകരാജ്യങ്ങളെ മെരുക്കാന്‍ മയക്കുമരുന്ന് അധിക്ഷേപവുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യയും ചൈനയും പാക്കിസ്ഥാനുമുള്‍പ്പെടെ 23 രാജ്യങ്ങളുടെ പട്ടികയുമായി പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷന്‍; സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നും യു എസ് പ്രസിഡന്റ്
രണ്ടു കഞ്ചാവ് കേസുകളില്‍ പ്രതിയായാല്‍ ആരേയും ആറു മാസം കരുതല്‍ തടങ്കലില്‍ വയ്ക്കാം; ബുള്ളറ്റ് ലേഡിയെ പൊക്കിയത് ബംഗ്ലൂരുവില്‍ നിന്നും; ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍; നിഖിലയ്ക്ക ഇനി ബൈക്കില്ലാ കാലം
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു ഇളവും പ്രതീക്ഷിക്കരുതെന്ന് ദുബായ് സന്ദര്‍ശിക്കുന്നവര്‍ തിരിച്ചറിയണം; ബ്രിട്ടീഷ് യുവതി ജയിലിലായത് ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്ക് പാഠമാകണം
പുലര്‍ച്ചെ അടിവസ്ത്രവും കൗബോയ് ബൂട്ടും ധരിച്ച് തെരുവിന്റെ നടന്ന് ഒരാള്‍; പോലീസ് ആളെ  തടഞ്ഞു നിര്‍ത്തിയപ്പോള്‍ മര്‍ദ്ദനം; ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടി പോലീസും; അമിതമായി ലഹരി ഉപയോഗിച്ച് അലമ്പുണ്ടാക്കിയതിന് അറസ്റ്റിലായത് റാപ്പര്‍ ലില്‍ നാസ് എക്‌സ്
വെനസ്വേലന്‍ പ്രസിഡന്റിനെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 430 കോടി രൂപ പാരിതോഷികം! ബൗണ്ടി ഇരട്ടിയാക്കി പുതുക്കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; നിക്കോളാസ് മഡുറോ അമേരിക്കയിലേക്കും മയക്കുമരുന്നുകളും ആയുധങ്ങളും ഒഴുക്കുന്നുവെന്ന് ആരോപിച്ചു നടപടി; കാര്‍ട്ടലുകളുമായി ബന്ധമെന്നും ആരോപണം
ഗള്‍ഫില്‍ സുഹൃത്തിന് കൊടുക്കാന്‍ അയല്‍വാസി നല്‍കിയ അച്ചാര്‍ കുപ്പിയുടെ സീല്‍ പൊട്ടിയതില്‍ ഭാര്യപിതാവിന് തോന്നിയ സംശയം;  കണ്ടെത്തിയത് ചെറിയ കുപ്പിയിലും കവറുകളിലുമായി ലഹരിമരുന്ന്; മിഥിലാജിനെ മനപ്പൂര്‍വ്വം കുടുക്കാനുള്ള ശ്രമമോ? അന്വേഷണം തുടങ്ങി
സോയൂ ഗ്യാങ്ങിന്റെ അരുമ ശിഷ്യന്‍; സാധനം പാഴ്സല്‍ വഴി വാങ്ങി ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നത് തൊഴില്‍; ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചെയിന്‍ പോലെ സംഘങ്ങള്‍; കോളേജ് വിദ്യാര്‍ഥികള്‍ അടക്കം സ്ഥിരം ആവശ്യക്കാര്‍; പക്ഷെ..മുഖം തിരിക്കുന്നത് ഒന്നിനോട് മാത്രം; ചുരുക്കകാലം കൊണ്ട് എഡിസണ്‍  മയക്കുമരുന്നില്‍ അധോലോകം തീര്‍ത്ത കഥ ഇങ്ങനെ!