You Searched For "മയക്കുമരുന്ന് കടത്ത്"

രാജ്യം നേരിട്ട് മയക്കുമരുന്ന്കടത്തിലേക്ക്; ആര്‍മി ജനറല്‍മാരുടെ പണി കൊക്കേയിന്‍ സംഭരിക്കല്‍; പിന്നെ ചെറിയ വിമാനത്തിലും ബോട്ടിലുമായി അമേരിക്കന്‍ തീരത്തേക്ക്; ഇസ്ലാമിക തീവ്രവാദികള്‍ക്കും ഡ്രഗ് മണിയെത്തുന്നു; മഡൂറോയുടെ മയക്കുമരുന്ന് സാമ്രാജ്യമായ സണ്‍ കാര്‍ട്ടലിന്റെ കഥ
മഡുറോയുടെ പതനത്തില്‍ വിവിധ രാജ്യങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തിയ വെനസ്വേലന്‍ പ്രവാസികള്‍; കാരക്കാസില്‍ അനിശ്ചിതത്വവും; ട്രംപ് നടത്തിയത് ലോകത്തെ ഏറ്റവും വലിയ കിഡ്നാപ്പിംഗ് ഓപ്പറേഷന്‍; റഷ്യയും ചൈനയും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകം; കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ് തകരുമോ?
എല്ലാവരെയും കൊന്നുകളയുക; കരീബിയന്‍ കടലിലെ വെനസ്വേലന്‍ ബോട്ടുകള്‍ക്കു നേരെ യു.എസ് പ്രതിരോധ സെക്രട്ടറിയുടെ കൊലവിളി പുറത്ത്; വെനസ്വേലയെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധത്തിനും ഭരണ അട്ടിമറിക്കും തുടക്കം കുറിച്ചെന്നും റിപ്പോര്‍ട്ടുകള്‍
പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കടത്തിയതിൽ കുറ്റക്കാർ ഒരുശ്രീലങ്കൻ ബോട്ട് മാത്രം;  മറ്റുരണ്ടുബോട്ടുകൾക്ക് പങ്കില്ലെന്ന് കണ്ടെത്തി ശ്രീലങ്കയിലേക്ക് തിരിച്ചയച്ചു; അക്ഷർ ദുവാ ബോട്ടിലെ ആറ് ജീവനക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ; ബോട്ട് വിഴിഞ്ഞം വാർഫിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ